Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എസ് ഐ ആറിൽ വ്യാപക ക്രമക്കേട് ; സുപ്രീംകോടതിയിൽ ഹർജി നൽകി മുഖ്യമന്ത്രി മമത ബാനർജി


ന്യൂഡൽഹി : പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക തീവ്രപരിഷ്കരണ (എസ്.ഐ.ആർ)​ നടപടികൾക്കെതിരെ മുഖ്യമന്ത്രി മമത ബാനർജി സുപ്രീം കോടതിയിൽ ഹർജി നൽകി.

സംസ്ഥാനത്തെ എസ്.ഐ.ആർ നടപടികളിൽ വ്യാപക ക്രമക്കേടെന്നും അടിയന്തര ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ടാണ് മമത സുപ്രീം കോടതിയെ സമീപിച്ചത്. വിഷയത്തിൽ നിലവിൽ തൃണമൂൽ കോൺഗ്രസ് നൽകിയ ഹർജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് മമത ബാനർജി പുതിയ ഹർജി നൽകിയിരിക്കുന്നത്.

വോട്ടർ പട്ടിക പരിഷ്കരണം ജുഡിഷ്യൽ റിവ്യൂവിന് പോലും അതീതമാണോ എന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി ചോദിച്ചിരുന്നു. എസ്.ഐ.ആർ നടപടികൾ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെ‌ഞ്ച് ചോദ്യം ഉന്നയിച്ചത്. നടപടികൾ സ്വാഭാവിക നീതിയുടെ തത്വങ്ങൾക്ക് അനുസൃതവും ന്യായയുക്തവും ആയിരിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. പൗരത്വം പരിശോധിക്കുന്നത് തിരഞ്ഞെടുപ്പ് പ്രക്രിയക്ക് വേണ്ടി മാത്രമാണെന്നും നാടുകടത്താനല്ലെന്നും തിര‌ഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി,​ ഉദാരവും സമ്മർദ്ദങ്ങളുമില്ലാതയാണ് പ്രവർത്തനമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അവകാശപ്പെട്ടിരുന്നു.


Read Previous

ഇന്ത്യക്കെതിരായ മത്സരം ബഹിഷികരിക്കും; പ്രഖ്യാപനം നടത്തി പാക് സര്‍ക്കാര്‍

Read Next

ഭൂമി കൊടുക്കാത്തതു കൊണ്ടാണോ കേരളത്തിന് എയിംസ് അനുവദിക്കാത്തത്?​,​ മറുപടിയുമായി മന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »