Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒ ഐ സി സി തുണയായി, ഹൃദയാഘാതം മൂലം റിയാദില്‍ മരണപെട്ട കോട്ടയം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു


റിയാദ്: കോട്ടയം കടപ്ലാമറ്റം സ്വദേശി ജോസ് മാത്യൂ(53) കഴിഞ്ഞ ദിവസമാണ് റിയാദില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടത്, കഴിഞ്ഞ 20 വർഷത്തോളം പ്രവാസിയായിരുന്നു. നാട്ടിലേക്ക് എക്സിറ്റ് പോയതിനുശേഷം വീണ്ടും റിയാദിലെ ABB കമ്പനിയിൽ ജോലിക്കായി വന്നിട്ട് കുറച്ചു നാളുകൾ മാത്രമേ ആയിട്ടുള്ളു. അതിനിടയിലാണ് മരണം സംഭവിക്കുന്നത്‌

ഭാര്യ മിനി സൗദിയിൽ നഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു. രണ്ടു മക്കള്‍
മകൾ പിജിക്കും മകൻ ഡിഗ്രിക്കും പഠിക്കുന്നു.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമ നടപടികള്‍ പൂര്തികരിക്കുന്നതിനും മറ്റു സഹായങ്ങള്‍ക്കും റിയാദ് ഒ ഐ ഐ സി സി തൃശ്ശൂര്‍ ജില്ലാകമ്മറ്റി പ്രവര്‍ത്തകര്‍ രംഗത്തുണ്ടായിരുന്നു സാമൂഹ്യ പ്രവർത്തകനും ഒഐസിസി തൃശ്ശൂര്‍ ജില്ലാ രക്ഷാധികാരിയുമായ രാജു തൃശൂർ, ജില്ലാ ജനറല്‍ സെക്രട്ടറി സോണി പാറക്കല്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ച് രംഗത്തുണ്ടായിരുന്നു.


Read Previous

കുമ്മനവും കൃഷ്ണദാസും അടക്കം മുതിര്‍ന്ന നേതാക്കള്‍ പുറത്ത്?; യുവരക്തങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കാന്‍ ബിജെപി

Read Next

‘ലോകത്ത് കമ്യൂണിസം തകര്‍ന്നത് അക്രമം മൂലം’; സിദ്ധാര്‍ഥിന്റെ വീട്ടിലെത്തി ഗവര്‍ണര്‍; അന്വേഷണ പുരോഗതി നിരീക്ഷിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »