Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക്: ജി20 ​രാ​ജ്യ​ങ്ങ​ളി​ൽ ഒന്നാം സ്ഥാനം സ്വന്തമാക്കി ലോകത്തെ ഞെട്ടിച്ച് സൗദി അറേബ്യ’


റിയാദ്: സൗദി എപ്പോഴും മാറ്റത്തിന്റെ പാതയിൽ ആണ്. സ്ത്രീകൾക്ക് തൊഴിൽ കൊടുക്കുന്നത് സംബന്ധിച്ച പുതിയ കണക്കുകൾ സൗദിയിൽ നിന്നും പുറത്തുവ ന്നിട്ടുണ്ട്. ജി20 രാജ്യങ്ങൾക്കിടയിൽ സ്ത്രീകൾക്ക് തൊഴിൽ കൊടുക്കുന്ന ഒന്നാം സ്ഥാനം സൗദിയാണ്. തൊഴിൽ വിപണിയിലെ സ്ത്രീകളുടെ വളർച്ച ഇപ്പോൾ സൗദിയിൽ 5. 5 ശതമാനമാണ്.

സൗദി മാനവവിഭവശേഷി മന്ത്രാലയം ആണ് സ്ത്രീ പങ്കാളിത്തത്തെ പിന്തുണക്കുന്ന സംരംഭങ്ങൾ രാജ്യത്ത് കൊണ്ടുവന്നത്. സ്ത്രീകൾക്ക് തൊഴിൽ മേഖലയിലേക്ക് കടന്നു വരാൻ വേണ്ടി നിരവധി പദ്ധതികൾ ആണ് വന്നിരിക്കുന്നത്. യുവതികൾ കൂടുതലായി ജോലിയിലേക്ക് കടന്നു വന്നത് രാജ്യത്തിന്റെ വളർച്ചയെ ബാധിച്ചു.

ജോലി ചെയ്യുന്ന പുരുഷൻമാരുടെ വളർച്ച നിരക്ക് ജി20 രാജ്യങ്ങൾക്കിടയിൽ രണ്ടാം സ്ഥാനത്താണ് സൗദി. പൗരർക്ക് തൊഴിൽ നൽകുന്ന കാര്യത്തിൽ ഗ്രൂപ്പിലെ മികച്ച 10 രാജ്യങ്ങളിലൊന്നായി മാറിയിരിക്കുകയാണ് സൗദി. എന്നാൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്കാണ് ഇപ്പോൾ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.


Read Previous

കാലവര്‍ഷം വീണ്ടും ശക്തമാകുന്നു, ഇടുക്കിയിലും മലപ്പുറത്തും തീവ്രമഴ മുന്നറിയിപ്പ്; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Read Next

ദുരിതബാധിതരെ സഹായിക്കാൻ 20 സെൻ്റ് ഭൂമി വിട്ടുനൽകി വയനാട് സ്വദേശി ; രേഖ മുഖ്യമന്ത്രിക്ക് കൈമാറി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »