Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജോലി ഓപ്ഷനലായി മാറും, വേണമെങ്കില്‍ ചെയ്യാം; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എല്ലാ ജോലികളും ഇല്ലാതാക്കുമെന്ന് ഇലോണ്‍ റീവ് മസ്‌ക്.


പാരിസ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) കൂടുതല്‍ പ്രചാരം നേടുന്നതോടെ ജോലി ഒരു ഹോബിയായി മാറുമെന്ന് ടെസ്‌ല സിഇഒ ഇലോണ്‍ റീവ് മസ്‌ക്. എല്ലാ ജോലികളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഏറ്റെടുക്കും. ഇനി നമുക്കൊന്നും ജോലിയുണ്ടാകില്ലെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട കോണ്‍ഫറന്‍സില്‍ മസ്‌ക് പറഞ്ഞു.

ജോലി ചെയ്യുകയെന്നത് ഓപ്ഷനലായി മാറും. നിങ്ങള്‍ക്ക് വേണമെങ്കില്‍ ജോലി ചെയ്യാം. ജോലി ഒരു ഹോബിയായി മാറും. നിങ്ങള്‍ക്ക് വേണ്ടി ഭാവിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും റോബോട്ടുകളും ജോലി ചെയ്യുമെന്നും ഇലോണ്‍ മസ്‌ക് കോണ്‍ഫറന്‍സില്‍ പറഞ്ഞു. വിവാടെക് 2024 എന്ന പേരില്‍ പാരീസില്‍ നടന്ന കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മസ്‌ക്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൂടുതല്‍ മേഖലകളില്‍ സജീവമാകുന്നതോടെ എല്ലാവര്‍ക്കും ഉയര്‍ന്ന വേതനം ലഭിക്കണം. ആളുകള്‍ക്ക് അടിസ്ഥാന വേതനം മാത്രം ലഭിച്ചാല്‍ മതിയാവില്ല. ലോകത്ത് സാധനങ്ങളുടെയും സേവനങ്ങളുടെയും ക്ഷാമ മുണ്ടാകില്ലെന്നും മസ്‌ക് പറഞ്ഞു. വിവിധ മേഖലകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗം വര്‍ധിക്കുന്നത് ആശങ്കകള്‍ സൃഷ്ടിക്കുന്നതിനിടെയാണ് മസ്‌കിന്റെ പ്രസ്താവന.


Read Previous

റെക്കോർഡിൽ നിന്നും കുത്തനെ ഇടിഞ്ഞ് സ്വർണവില! രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 1500 രൂപ

Read Next

അപകടത്തിന് മുമ്പ് മറ്റ് ഹെലികോപ്റ്ററുകളുമായി പൈലറ്റ് ബന്ധപ്പെടാൻ ശ്രമിച്ചു; ഇബ്രഹാം റെയ്സിയുടെ മരണം സംബന്ധിച്ചുള്ള ആദ്യ അനന്വേഷണ റിപ്പോർട്ട് പുറത്ത് വിട്ട് ഇറാൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »