Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എ.ഐ റാംപില്‍ ചുവടുവെച്ച് ലോക നേതാക്കള്‍; ഫ്രാന്‍സിസ് പാപ്പ, ട്രംപ്, ബൈഡന്‍, പുട്ടിന്‍, മോഡി, കിം ജോങ് ഉന്‍… വീഡിയോ പങ്കുവെച്ച് ഇലോണ്‍ മസ്‌ക്


ലോക നേതാക്കളുടേയും പ്രമുഖരുടേയും എ.ഐ റാംപ് വാക്ക് സാമൂഹിക മാധ്യമ ങ്ങളില്‍ വൈറല്‍. ഫ്രാന്‍സിസ് മാര്‍പാപ്പ, ബൈഡന്‍, ട്രംപ്, കമല ഹാരിസ്, വ്ളാഡിമിര്‍ പുടന്‍, ബറാക്ക് ഒബാമ, കിം ജോങ് ഉന്‍, ജസ്റ്റിന്‍ ട്രൂഡോ തുടങ്ങി നിരവധി പേര്‍ എ.ഐ റാംപ് വാക്കില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ടെസ് ല സിഇഒ ഇലോണ്‍ മസ്‌ക്കാണ് വീഡിയോ എക്സില്‍ ഷെയര്‍ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വീഡിയോ പങ്കുവെച്ച ഇലോണ്‍ മസ്‌കും റാംപ് വാക്കിലുണ്ട്.


Read Previous

പാർലമെന്റിലും ചെങ്കോട്ടയിലും ബോംബിടുമെന്ന് ഖാലിസ്ഥാന്റെ ഭീഷണി; സന്ദേശം ലഭിച്ചത് മലയാളി എംപിമാർക്ക്

Read Next

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ആര്‍എസ്എസ് വിലക്ക് നീക്കി കേന്ദ്രം; ഇനി നിക്കറിട്ടും ജോലിക്ക് വരാമെന്ന് കോണ്‍ഗ്രസിന്റെ പരിഹാസം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »