Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വർഷാരംഭം കളറാക്കി വേൾഡ് മലയാളി ഫെഡറേഷൻ


റിയാദ്: പുതിയ വർഷത്തെ ആഘോഷത്തോടെ വരവേറ്റ് വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിൽ. റിയാദ് മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ക്രിസ്മസ് ആഘോഷവും കേക്ക് മുറിയും നടന്നു. 31 ന് വൈകിട്ട് 8 മണിക്ക് ആരംഭിച്ച ആഘോഷ പരിപാടിയിൽ റിയാദിലെ കലാകാരൻമാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ അഡ്വൈസറി അംഗം ശിഹാബ് കോട്ടുകാട്, ഗ്ലോബൽ സെക്രട്ടറി നൗഷാദ് ആലുവ അടക്കം റിയാദിലെ സാമൂഹിക സാംസ്കാരിക നേതാക്കൾ ആശംസകള ർപ്പിച്ച് സംസാരിച്ചു.

സജിൻ നിഷാൻ അവതാരകനായിരുന്നു.റിയാദ് കൗൺസിൽ മുഖ്യ രക്ഷാധികാരി അലി ആലുവ, പ്രസിഡൻ്റ് കബീർ പട്ടാമ്പി, സെക്രട്ടറി സലാം പെരുമ്പാവൂർ ട്രഷറർ ബിൻയാമിൻ ബിൽറു, വൈസ് പ്രസിഡന്റ് നിസാർ പള്ളിക്കശ്ശേരി, വനിതാ ഫോറം പ്രസിഡന്റ് സാബ്രിൻ ഷംനാസ്, സെക്രട്ടറി അഞ്ജു അനിയൻ, ട്രഷറർ അഞ്ജു ആനന്ദ് കോർഡിനേറ്റർ കാർത്തിക അനീഷ് ജോയിൻ സെക്രട്ടറി മിനുജ മുഹമ്മദ്, മിഡിൽ ഈസ്റ്റ്‌ കൗൺസിൽ വിമൻസ് ഫോറം കോർഡിനേറ്റർ വല്ലി ജോസ്, സൗദി നാഷണൽ കമ്മിറ്റി ട്രഷറർ അൻസാർ വർക്കല, വൈസ് പ്രസിഡന്റ് സുബി സുനിൽ, നാഷണൽ ബിസിനസ് ഫോറം കോഡിനേറ്റർ നസീർ ഹനീഫ, തങ്കച്ചൻ തുടങ്ങിയവർ നേതൃത്വം നൽകി. റിയാദ് കൗൺസിൽ അംഗങ്ങളും കുടുംബങ്ങളും അടക്കം നിരവധിയാളുകൾ പുതുവർഷ ആഘോഷ പരിപാടിയിൽ പങ്കെടുത്തു.


Read Previous

ബെസ്റ്റ് വെ കലണ്ടർ പ്രകാശനം

Read Next

പുതുമഴൈ” പുതുവത്സര ദിനത്തിൽ ദുബായിലും ഷാർജയിലും കനത്ത മഴ; താപനില കുത്തനെ കുറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »