കാറ്റോട് ചേർന്ന് ദൂതൻ എത്തും “യക്ഷിയുടെ തള”


ഇരുണ്ട തണുത്ത നിലാവിൽ
നീ പാതിമയക്കത്തിൽ വഴുതി വീഴുമ്പോൾ,
കാറ്റോട് ചേർന്ന് ദൂതൻ എത്തും
വിണ്ണിൽ നിന്നു മണ്ണിലേക്ക് വീശി
കാലിലെ വശ്യതയുള്ള തള കണ്ട്
നെറ്റിയിൽ ചുംബനം നൽകാൻ മാത്രം.

  • കയേത ദൂതൻ


Read Previous

നിറമിഴികളുടെ ജാലകവിരികൾ വകഞ്ഞു വെച്ച് നീ പുഞ്ചിരിക്കു മ്പോൾ “പ്രിയപ്പെട്ടവളെ” കവിത

Read Next

ബജറ്റ്. (നുറുങ്ങു കഥ)

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »