ക്ഷേമ പെൻഷൻ മുടങ്ങിയതിൽ തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് മാർച്ച്‌


ക്ഷേമ പെൻഷൻ മുടങ്ങിയതിനെതിരെ തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ (Youth congress march) സംഘർഷം. ബാരികേട് തകർക്കാൻ സമരക്കാർ ശ്രമിച്ചതോടെ പലതവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.  

പൊലീസിന് നേരെ സമരക്കാർ കല്ലുകളും കമ്പുകളും എറിഞ്ഞു. ബാരികേട് മാറിച്ചിട്ടു. ജലപീരങ്കി പ്രയോഗത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് പരിക്കേറ്റു. സംസ്ഥാന സെക്രട്ടറി നാസിൻ പൂവിലിനാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.  


Read Previous

ഇളയ സഹോദരൻ പ്രധാനമന്ത്രി, മകൾ പഞ്ചാബിലെ മുഖ്യമന്ത്രി: പാകിസ്ഥാനിൽ ഇനി നവാസ് ഷെരീഫ് ഭരണയുഗം

Read Next

ഒരു നിമിഷത്തെ മാതാപിതാക്കളുടെ അശ്രദ്ധ!, അത്ഭുതകരമായി രക്ഷപ്പെട്ട് കുട്ടി; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »