Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട്‌ ഒ. ജെ. ജനീഷിന് റിയാദിൽ ഊഷ്മള സ്വീകരണം; ഒഐസിസി തൃശൂർ സമ്മിറ്റ് 2026 ഇന്ന്


റിയാദ്: ഓ ഐ സി സി തൃശൂർ ജില്ലാ കമ്മറ്റി യുടെ പതിനഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന തൃശൂർ സമ്മിറ്റ് 2026 എന്ന പേരില്‍ നടത്തുന്ന വാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കു ന്നതിനായി യൂത്ത് കൊണ്ഗ്രെസ്സ് സംസ്ഥാന പ്രസിഡന്റ് ഒ. ജെ. ജനീഷ് റിയാദിൽ എത്തി. ഒഐസിസി നേതാക്കളായ ജില്ലാ പ്രസിഡണ്ട്‌ നാസർ വലപ്പാട്, സെട്രല്‍ കമ്മറ്റി പ്രസിഡണ്ട്‌ സലീം കളക്കര,,സുരേഷ് ശങ്കർ, യഹിയ കൊടുങ്ങല്ലൂർ മുസ്തഫ കൊടുങ്ങല്ലൂർ, സൈനുദ്ധീൻ, ഷംസീർ, മുസ്തഫ എന്നിവർ ചേർന്നു അദ്ദേഹത്തെ എയർപോർട്ടിൽ സ്വീകരിച്ചു.

ഇന്ന് രാത്രി 7 മണിക് വലീദ് ഇസ്ഥിരഹായിൽ വെച്ചു നടക്കുന്ന വാർഷികാഘോഷ പരിപാടിയിൽ അദ്ദേഹം റിയാദ് പൊതുസമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. അതിനോടാനുബന്ധിച്ചു നടക്കുന്ന സംഗീത പരിപാടിയിൽ പ്രശസ്ത സിനിമ പിന്നണി ഗായകൻ ജാസിം ജമാൽ നയിക്കുന്ന ഗാന മേളയും റിയാദിലെ കലാകാൻമാരും കലാകാരികളും ചേർന്നൊരുക്കുന്ന നൃത്തനൃത്യങ്ങളും ഉണ്ടായി രിക്കുമെന്നും സംഘാടകർ അറിയിച്ചു. .


Read Previous

ഈ മീനുകൾ വാങ്ങിക്കഴിക്കരുത്,​ ആന്തരിക അവയവങ്ങൾക്ക് പോലും ഗുരുതര ഭീഷണി

Read Next

ശബരിമല സ്വർണക്കൊള്ള; റിമാൻഡിലായ ശങ്കരദാസിനെ ജയിൽ ഡോക്‌ടർമാർ പരിശോധിക്കും, ആശുപത്രി മാറ്റുന്നതിൽ തീരുമാനം ‌ഉടൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »