കട്ടിലുകൾക്കിടയിൽ ഒരു ഭൂഖണ്ഡം ഷാർജയിൽ പ്രകാശനം ചെയ്തു


ഷാർജ: കട്ടിലുകൾക്കിടയിൽ ഒരു ഭൂഖണ്ഡം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ ത്തിൽ പ്രകാശനം ചെയ്യപ്പെട്ടു. സാമ്പ്രദായിക രീതിയിലുള്ള പ്രസംഗങ്ങളില്ലായിരുന്നു. സുഹൃദ്കവികളും എഴുത്തുകാരും സാംസ്കാരികപ്രവർത്തകരുമായ നൂറിലധികം പേർ സന്നിഹിതരായ ചടങ്ങിൽ, 14 മിനിറ്റ് നേരം കൊണ്ട് ആറ് പേർ ( ഹമീദ് ചങ്ങരംകുളം, സജ്ന അബ്ദുള്ള, സീനോ ജോൺ നെറ്റോ, പ്രീതി രഞ്ജിത്ത്, ഹാരിസ് യൂനുസ്, ഇസ്മയിൽ മേലടി) കവിതാ ഭാഗങ്ങൾ ചൊല്ലിയാണ് പ്രകാശനം നിർവ്വഹിച്ചത്. ലേഖാ ജസ്റ്റിൽ അവതാരകയായിരുന്നു.


Read Previous

ന്യൂനപക്ഷ സമുദായത്തിലെ നവ ദമ്പതികള്‍ക്ക് 1.6 ലക്ഷം; വീടിന് അഞ്ച് ലക്ഷം; ന്യൂനപക്ഷ ക്ഷേമത്തിനായി പ്രതിവര്‍ഷം 4,000 കോടി രൂപ, തെലങ്കാന പിടിക്കാന്‍ കോണ്‍ഗ്രസിന്റെ പൂഴിക്കടകന്‍

Read Next

ഷാര്‍ജ പുസ്തകോത്സവം: മലയാന്മയുടെ അക്ഷരകൂട്ട്‌; വിവിധ മലയാളി എഴുത്തുകാരുടെ പുസ്തക പ്രകാശനം ഒറ്റനോട്ടത്തില്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »