Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേന്ദ്രം തരാനുള്ളത് 13000 കോടി, കോടതിയിൽ പോയതോടെ ഭീഷണിപ്പെടുത്തുന്നെന്ന് മന്ത്രി കെ എൻ ബാലഗോപാൽ


തിരുവനന്തപുരം :കേരളത്തിന് കേന്ദ്രം 13000 കോടിയോളം രൂപ തരാനുണ്ടെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. സുപ്രീംകോ‌ടതിയിൽ കേസ് നൽകിയതോടെ കേന്ദ്രം സംസ്ഥാനത്തെ ഭീഷണിപ്പെടുത്തുന്നുവെന്നും ബാലഗോപാൽ കുറ്റപ്പെടുത്തി.

കേന്ദ്രം ബ്ലാക്ക് മെയിൽ ചെയ്യുകയാണ്. കേന്ദ്രത്തിനെതിരെ എൽ.ഡി.എഫ് മാത്രമല്ല സമരം നടത്തിയത്. വിവിധ സംസ്ഥാനങ്ങൾ സമരം ചെയ്തു. ഭരണഘടനാപരമായ അവകാശങ്ങൾ നേടിയെടുക്കാനാണ് സുപ്രീംകോടതിയെ സമീപിച്ചത്. ചർച്ച ചെയ്ത് തീർത്തുകൂടേ എന്ന് കോടതി വരെ ചോദിച്ചു. അതിന് ശേഷമാണ് കേന്ദ്രം ചർച്ചയ്ക്ക് തയ്യാറായത്.

യൂണിയൻ- സ്റ്റേറ്റ് തർക്കം കോടതിയിൽ പോകുന്നത് അത്യപൂർവ്വമാണ്. സംസ്ഥാന ത്തിന് പണം ലഭിക്കണമെങ്കിൽ ഹർജി പിൻവലിക്കണമെന്നാണ് കേന്ദ്ര നിലപാട്. 13000 കോടി രൂപയോളം കേരളത്തിന് കേന്ദ്രം തരാനുണ്ട്. അങ്ങേയറ്റം ഭരണഘടനാ വിരുദ്ധ നിലപാടാണിത്. കേസ് പിൻവലിച്ചില്ലെങ്കിൽ തരാനുള്ളത് തരില്ലെന്നാണ് പറയുന്നത്. പണം കിട്ടാതായതോടെ കോടതിയെ സമീപിക്കുമ്പോൾ ഭീഷണിപ്പെടുത്തുക യാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


Read Previous

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വാഹനം ഇടിച്ച് കുവൈറ്റിൽ മലയാളി നേഴ്സിന് ദാരുണാന്ത്യം

Read Next

കേരള എൻജിനീയേഴ്‌സ് ഫോറം റിയാദ് സ്പോർട്സ് മീറ്റ് ഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »