പൊതുമാപ്പ്: ബോധവത്കരണ ക്യാമ്പും ഹെല്പ് ഡെസ്കും സെപ്ടംബര്‍ 8, ഞായറാഴ്ച


ദുബായ്: പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി (PILSS) യുടെ നേതൃത്വത്തിൽ, മോഡൽ സർവീസ് സൊസൈറ്റി (MSS) യുമായി സഹകരിച്ച് പൊതുമാപ്പ് ബോധവത്ക രണ ക്യാമ്പും ഹെല്പ് ഡെസ്കും സംഘടിപ്പിക്കുന്നു. ഞായറാഴ്ച 2 മണിമുതൽ 6 വരെ ദുബായ് അൽനഹ്ദ എംഎസ്എസ് ഹാളിലാണ് പരിപാടി. പരിപാടിയിൽ പ്രമുഖ അഭിഭാഷകരുടെ നിയമസഹായവും ലഭ്യമാവുന്നതാണ്.

രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/6PNruUjAehkH6EXm8

ലൊക്കേഷൻ :https://maps.app.goo.gl/pu7e2kM83KPLttCw9


Read Previous

കെഎസ്ആർടിസി യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിം​ഗ് ഇനി കൂടുതൽ എളുപ്പം; ഏറെ പുതുമകളുമായി ഓൺലൈൻ ബുക്കിം​ഗ് സൈറ്റും, മൊബൈൽ ആപ്പു, മന്ത്രി കെ ബി ​ഗണേഷ് കുമാർ പുറത്തിറക്കി

Read Next

ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എംആര്‍ അജിത് കുമാര്‍; സ്വകാര്യ സന്ദര്‍ശനമെന്ന് വിശദീകരണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »