Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിയർത്ത് ആം ആദ്മി നേതാക്കൾ കെജ്‌രിവാൾ മനീഷ് സിസോഡിയ തോറ്റു


ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി മുഖ്യനേതാവുമായ അരവിന്ദ് കേജ്രിവാൾ പരാജയപ്പെട്ടു. ബിജെപി സ്ഥാനാർത്ഥി പ്രവേഷ് സിംഗ് കെജ്രിവാളിനെ ന്യൂഡൽഹി മണ്ഡലത്തിൽ പരാജയപ്പെടുത്തി. 3182 വോട്ടുകൾക്കാണ് കേജ്രിവാൾ പരാജയപ്പെട്ടത്.

എഎപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയ ജനക്പുരി സീറ്റിൽ പരാജയപ്പെട്ടു. എഎപിയ്ക്ക് ആശ്വാസമായി കൽക്കാജി സീറ്റിൽ നിലവിലെ മുഖ്യമന്ത്രി അതിഷ് വിജയ്ച്ചു.

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി 47 സീറ്റിലും ആം ആദ്പമി പാർട്ടി 23 സീറ്റിലും ലീഡ് ചെയ്യുന്നു.27 വർഷത്തിന് ശേഷം ബിജെപി ഡൽഹിയിൽ അധികാര ത്തിലെത്തുകയാണ്. മറുവശത്ത്, മൂന്നാം തവണയും പൂജ്യം സീറ്റുകളിലൊതുങ്ങിയിരി ക്കുകയാണ് കോൺഗ്രസ്. വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ തന്നെ അരവിന്ദ് കെജ്‌രിവാൾ, അതിഷി, മനീഷ് സിസോഡിയ എന്നിവർ ഡൽഹിയിൽ വളരെ പിന്നിലായിരുന്നു.

“അദ്ദേഹം (അരവിന്ദ് കെജ്‌രിവാൾ) നാലാം തവണയും മുഖ്യമന്ത്രിയാകും,” ആം ആദ്മി പാർട്ടിയുടെ വിജയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി അതിഷി ശനിയാഴ്ച രാവിലെ പറഞ്ഞു.

70 നിയമസഭാ സീറ്റുകളുള്ള ഡൽഹിയിൽ ബുധനാഴ്ച ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. ദേശീയ തലസ്ഥാനത്ത് 60.54 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു


Read Previous

27 വർഷത്തിന് ശേഷം ഡൽഹിയിൽ ബിജെപി ഭരണം; മോദി പ്രവർത്തകരെ കാണും; മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ചർച്ചകൾ

Read Next

സിനിമാ നടൻ സുബ്രഹ്മണി കുഴഞ്ഞുവീണു മരിച്ചു; അന്ത്യം സിപിഎം ജില്ലാ സമ്മേളനം കഴിഞ്ഞ് മടങ്ങുമ്പോൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »