പാക്കിസ്ഥാനിൽ നിന്നും സന്ദേശങ്ങൾ സ്വീകരിക്കാൻ ഭീകരർ ആപ്പുകൾ ഉപയോഗിക്കുന്നു; സുരക്ഷാ ഭീഷണി: ഐഎംഒ അടക്കം 14 മൊബൈൽ ആപ്പുകൾക്ക് കേന്ദ്ര സർക്കാർ നിരോധനം ഏര്‍പ്പെടുത്തി.


ന്യൂഡൽഹി: സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി 14 മൊബൈൽ ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു. തീവ്രവാദികളുടെ ഉപയോഗം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഐഎംഒ, എലിമെന്‍റ്, എനിഗ്മ തുടങ്ങിയ ആപ്പുകളാണ് നിരോധിച്ചത്.

പാക്കിസ്ഥാനിൽ നിന്നും സന്ദേശങ്ങൾ സ്വീകരിക്കാൻ ഭീകരർ ആപ്പുകൾ ഉപയോഗി ച്ചെന്നാണ് കണ്ടെത്തൽ. ക്രിപ്വൈസർ, എനിഗ്മ, സേഫ്‍വിസ്, വിക്റെം, മീഡിയഫയർ, ബ്രിയർ, ബിചാറ്റ്, നന്ദ്ബോക്സ്, കൊനിയൻ, ഐഎംഒ, എലമെന്‍റ്, സെക്കന്‍റ്ലൈൻ, സാൻഗി, ത്രീമ എന്നിവയാണ് നിരോധിച്ച ആപ്പുകൾ.


Read Previous

വിദേശത്ത് ജോലിക്ക് പോകുന്ന ഇന്ത്യക്കാരുടെ വരുമാനത്തില്‍ 120 ശതമാനത്തിന്റെ വർധനവെന്ന് വേൾഡ് ഡെവലപ്‌മെന്റ് റിപ്പോർട്ട് . രക്ഷപ്പെടണമെങ്കില്‍ നാട് വിടണം: യുഎസ് കഴിഞ്ഞാല്‍ യുഎഇ, പ്രവാസികളുടെ വരുമാനത്തില്‍ വന്‍ വർധനവ്

Read Next

മൻ കി ബാത്തിന് 830 കോടി ചിലവഴിച്ചെന്ന് ആരോപണം; ആം ആദ്മി പാർട്ടി ഗുജറാത്ത് അധ്യക്ഷൻ ഇസുദൻ ഗാധ്വിക്കെതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »