ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
റിയാദ് : തലസ്ഥാന നഗരിയിൽ പ്രവർത്തിക്കുന്ന വ്യവസായശാലയിൽ അഗ്നിബാധ. സിവിൽ ഡിഫൻസ് അധികൃതർ തീയണച്ചു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
മറ്റൊരു സംഭവത്തിൽ, ഉത്തര സൗദിയിലെ തബൂക്ക് പ്രവിശ്യയിൽ പെട്ട ദിബായിൽ ഇന്ധന ടാങ്കർ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. സിവിൽ ഡിഫൻസ് അധികൃതർ രക്ഷാപ്രവർത്തനം നടത്തി ഡ്രൈവറെ ആശുപത്രിയിലേക്ക് നീക്കി.