രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗൺ നടപ്പാക്കണം: രാഹുൽ ഗാന്ധി


ന്യൂഡൽഹി: കോവിഡിനെ നേരിടാൻ കേന്ദ്രം സ്വീകരിച്ച നടപടികൾ ഫലം കണ്ടില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സന്പൂർണ ലോക്ക്ഡൗൺ മാത്രമാണ് കോവിഡ് വ്യാപനം തടയാനുള്ള ഏക മാർഗമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ന്യായ് പദ്ധതിയിലൂടെ വരുമാനം ഉറപ്പാക്കണം. കേന്ദ്ര സർക്കാരിന്‍റെ നിഷ്ക്രിയത്വം കാരണം നിരപരാധികൾ കൊലചെയ്യപ്പെടുകയാണെന്നും രാഹുൽ വിമർശനം നടത്തി.


Read Previous

കുണ്ടറയിലെ ജെ. മേഴ്സിക്കുട്ടി അമ്മയുടെ തോല്‍വി സിപിഎം വിശദമായി പഠിക്കും, ബി ജെ പി വോട്ട് മറിച്ചു എന്നുള്ളതാണോ തോല്‍വിയുടെ യഥാര്‍ത്ഥ കാരണം ?

Read Next

വാക്സിന്‍ ക്ഷാമത്തിന് താല്‍കാലിക പരിഹാരമായി സംസ്ഥാനത്ത് നാല് ലക്ഷം കോവിഡ് വാക്സിൻ കൂടി ഇന്നെത്തും. ആകെ രണ്ട് ലക്ഷം ഡോസ് വാകസിനാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »