Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഖത്തറില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു, കോഴിക്കോട് മുക്കം സ്വദേശി ജസീര്‍ ആണ് മരിച്ചത്


ദോഹ: ജനുവരി മൂന്ന് ബുധനാഴ്ച ഖത്തറില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സ യിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് മുക്കം സ്വദേശി ഗോതമ്പ റോഡ് മുറത്തുമൂലയില്‍ ജസീര്‍ (42) ആണ് മരിച്ചത്. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപ്രതിയില്‍ വച്ചാണ് അന്ത്യം സഭവിച്ചത്.

തോണിച്ചാല്‍ ബഷീര്‍-സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യയും മൂന്ന് പെണ്‍ മക്കളുമുണ്ട്. ഹമദ് ആശുപ്രതി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ കള്‍ച്ചറല്‍ ഫോറം റിപാട്രിയേഷന്‍ വിങിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

റസീനയാണ് ഭാര്യ. മക്കള്‍: ഫാത്തിമ റജ (മമ്പാട് കോളേജില്‍ ബിരുദ വിദ്യാര്‍ഥിനി), നജ ഫാത്തിമ (കൊടിയത്തൂര്‍ പിടിഎം ഹൈസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി), ജസ ഫാത്തിമ (നെല്ലിക്കാപറമ്പ് സിഎച്ച് സ്‌കൂള്‍ മൂന്നാം ക്ലാസ്). സഹോദരിമാര്‍: സറീന, റഹീന, റസ്ല. ജാമാതാക്കള്‍: മുജീബ് കുനിയില്‍, നാസര്‍ ചേന്ദമംഗല്ലൂര്‍, നാസര്‍ തേക്കുംകുറ്റി.


Read Previous

മലയാളികള്‍ സൗദിയില്‍ അന്തരിച്ചു: ടൂറിസ്റ്റ് വിസയിലെത്തിയ പാലക്കാട് സ്വദേശി റിയാദിലും; കണ്ണൂര്‍ സ്വദേശി നജ്‌റാനിലും; തൃശൂര്‍ സ്വദേശി ദമാമിലും നിര്യാതരായി

Read Next

ആശ്വാസം, കോതമം​ഗലത്ത് നിന്നു കാണാതായ 13കാരിയെ ചങ്ങാനശ്ശേരിയിൽ കണ്ടെത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »