ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
പ്രശക്ത സിനിമാ നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് ആശുപത്രിയില്‍. ഡെങ്കിപ്പനി മൂര്ച്ഛി ച്ചതിനെ തുടര്‍ന്ന് താരത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. താരത്തിന്റെ സഹോദരി സ്നേഹ യാണ് ഇക്കാര്യം അറിയിച്ചത്. സാന്ദ്രയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട് വരികയാണെന്ന് സ്നേഹ വ്യക്തമാക്കി.

പനി കൂടി രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് രണ്ടു ദിവസം മുന്‍പാണ് താരത്തെ ആശുപത്രി യില്‍ പ്രവേശി പ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് താരത്തിന് ഡെങ്കിപ്പനി സ്ഥിരീ കരിച്ചത്. രണ്ടു ദിവസമായി സാന്ദ്ര ഐസിയുവില്‍ തുടരുകയാണെന്നും എല്ലാവരുടെയും പ്രാര്‍ത്ഥന വേണമെന്നും സ്നേഹ അറിയിച്ചു.
