ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
തിരുവനന്തപുരം: വെസ്റ്റ് ഫോർട്ടിൽ മിത്രാനന്തപുരം അനന്തസായി ബാലസദനത്തിലെ അന്തേവാസികൾക്ക് പ്രഭാത ഭക്ഷണം നൽകി ആൾ കേരള ചിയാൻ വിക്രം ഫാൻസ് & വെൽഫെയർ അസോസിയേഷന്റെ സ്റ്റേറ്റ് & ട്രിവാൻഡ്രം ഡിസ്ട്രിക്റ്റ് കമ്മിറ്റി. അവരോടൊപ്പം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചും കേക്ക് മുറിച്ചും ഫാൻസുകാർ ജന്മദിനം ആഘോഷിച്ചു.
ഓൾ കേരള ഫാൻസ് അസോസിയേഷൻ പ്രസിഡന്റ് കാർത്തിക് SH, സെക്രട്ടറി ദീപു LK, ഖജാൻജി മധു SC, ഡിസ്ട്രിക്ട് മെമ്പർ ആനന്ദ് , ഗോകുൽ, ബിബിൻ, മാണ്ടു, ആർഷ, ശ്രീകുട്ടൻ, സിദ്ധാർത്ഥ്, സ്വാതി തുടങ്ങിയവർ പങ്കെടുത്തു.