Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഭർത്താവിന്റെ രോഗവിവരം അറിഞ്ഞ് ഭാര്യയും മകളും കോഴിക്കോട് നിന്ന് റിയാദിലെത്തി; കാണാൻ നിൽക്കാതെ വിടവാങ്ങി ഉമ്മര്‍


റിയാദ്: ഭർത്താവിന്റെ രേഖവിവരം അറിഞ്ഞ് ഭാര്യയും മക്കളും റിയാദിലേക്ക് തിരിച്ചു. എന്നാൽ അവർ എത്തുന്നതിന് മണിക്കൂറുകൾക്ക് മുന്നെ പ്രവാസി മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് സ്വദേശി തയ്‌ക്കോട്ടില്‍ വീട്ടില്‍ ഉമ്മര്‍ (64) ആണ് മരിച്ചത്. റിയാദ് ആസ്റ്റര്‍ സനദ് ഹോസ്പിറ്റലില്‍ വെച്ചാണ് ഉമ്മർ മരിക്കുന്നത്. ശാരീരിക അസ്വസ്ഥത കാണിച്ചതിനെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെ വെച്ച് അന്ത്യം സംഭവിക്കുകയായിരുന്നു.

രേഗ വിവരം അറി‍ഞ്ഞാണ് ഭാര്യ ഹലീമയും ഏകമകള്‍ നദ ഫാത്തിമ കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നും റിയാദിലേക്ക് വണ്ടി കയറിയത്. എന്നാൽ അവർ എത്തുന്നതിന് മുമ്പ് ഉമ്മർ മരണപ്പെട്ടിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള നടപടി ക്രമങ്ങൽ നടന്നു കൊണ്ടിരിക്കുകയാണ്. സഹോദരന്‍ അസ്‌ക്കര്‍ അലി, റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിങ് നേതാക്കളായ റഫീഖ് പുല്ലൂര്‍, റിയാസ് തിരൂര്‍ക്കാട്, ശബീര്‍ കളത്തില്‍, ബുഷീര്‍, യൂനുസ് എന്നിവർ മറ്റു കാര്യങ്ങൾക്കായി രംഗത്തുണ്ട്.


Read Previous

ഹസീന എന്നും ഇന്ത്യയുടെ സുഹൃത്താണ്. സുഹൃത്ത് ഒരു അപകടസ്ഥിതിയിലാകുമ്പോൾ മറ്റൊന്നും നോക്കാതെ അവരെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. ‘ഇതുതന്നെയാണ് ചെയ്യേണ്ടത്”, ഷെയ്‌ഖ് ഹസീനയ്‌ക്ക് അഭയം നൽകിയ മോദി സർക്കാരിനെ അഭിനന്ദിച്ച് തരൂർ

Read Next

പാരിസ് ഒളിംപിക്സിന് വർണാഭമായ സമാപനം, ഇന്ത്യൻ പതാകയേന്തി ശ്രീജേഷും മനു ഭാകറും; അടുത്തത് ലൊസാഞ്ചലസിൽ, സ്വര്‍ണം 40, 40! ചൈന അല്ല, പാരിസിലും അമേരിക്ക, ഒരു വെള്ളി, അഞ്ച് വെങ്കലം: ആറ് മെഡലില്‍ ഒതുങ്ങി ഇന്ത്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »