ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനമായി മിസോറാമിനെ പ്രഖ്യാപിച്ചതായി പഠനം. ഗുരുഗ്രാമിലെ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ സ്ട്രാറ്റജി പ്രൊഫസറായ രാജേഷ് കെ പിലാനിയ നടത്തിയ ഗവേഷണം, ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള ഈ സംസ്ഥാനത്തെ, രാജ്യത്തെ ഏറ്റവും സന്തോഷകരമാക്കുന്ന നിരവധി ഘടകങ്ങൾ പങ്കുവെച്ചു. ആറ് ഘടകങ്ങൾ പരിഗണിച്ചാണ് ഏറ്റവും സന്തോഷമുള്ള സംസ്ഥാനത്തെ
അബുദാബി: അശ്ളീല ഉള്ളടക്കമുള്ള ടിക്ടോക് വീഡിയോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്ത പ്രവാസികൾ പിടിയിൽ. അഞ്ച് ഫിലിപ്പീൻസ് സ്വദേശികളെയാണ് യുഎഇ പൊലീസ് അറസ്റ്റ് ചെയ്തത്. തമാശയ്ക്ക് ചിത്രീകരിച്ച വീഡിയോയാണ് നടപടിയിലേയ്ക്ക് നയിച്ചത് എന്നാണ് പിടിയിലായവരുടെ ബന്ധുക്കൾ അറിയിക്കുന്നത്. നിയമനടപടിയുണ്ടാകും എന്നറിയാതെ തമാശയ്ക്ക് ചിത്രീകരിച്ചെങ്കിലും വേശ്യാവൃത്തിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലെ ഉള്ളടക്കമാണെന്ന തെറ്റിദ്ധാരണയിൽ
ദോഹ: വിശുദ്ധ ഗേഹമായ മസ്ജിദുൽ അഖ്സയിലെ ഇസ്രായേൽ പൊലീസ് അതിക്രമത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് ഖത്തർ. റമദാനിൽ പള്ളിയിൽ പ്രാർഥന നടത്തുകയായിരുന്ന വിശ്വാസികളെ മർദിക്കുകയും ക്രൂരമായ അക്രമം അഴിച്ചുവിടുകയും ചെയ്ത ഇസ്രായേൽ അധിനിവേശ സേനകളുടെ പ്രവർത്തനം ക്രൂരവും അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും നിയമങ്ങളുടെയും ലംഘനമാണെന്നും ഖത്തർ മന്ത്രിസഭ വ്യക്തമാക്കി. ജറൂസലമിലെ
മലയാളത്തിന്‍റെ ഇതിഹാസകഥാകാരന്‍ ഒ.വി വിജയന്‍ ഓര്‍മ്മയായിട്ട് 2023 മാര്‍ച്ച് 30ന് 18 വര്‍ഷം തികയുന്നു. തനിയ്ക്ക് ചുറ്റുമുള്ള ലോകത്തെ അതേപടി കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും അതിന്‍റെ ചൂടും ചൂരും കൊണ്ട് ആവാഹിച്ച് എഴുതിയ പ്രിയ എഴുത്തുകാരൻ ,തന്‍റെ കാവ്യങ്ങൾ കൊണ്ട് തന്നെ ജനഹൃദയത്തെ കീഴടക്കിയ എഴുത്തുകാരൻ.മലയാള മണ്ണിന്റെ പച്ചപ്പ്
ഇന്ന് ലോക ജല ദിനം. ഓരോ തുള്ളി വെള്ളവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിൽ അവബോധം സൃഷ്ടിക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ജലക്ഷാമം പരിഹരിയ്ക്കുന്നതിന് അതിവേഗ ചുവടുവയ്പ് എന്നതാണ് ഈ വർഷത്തെ ലോക ജലദിനത്തിന്‍റെ പ്രമേയം. ജലക്ഷാമവും ദൗര്‍ലഭ്യവും മലീനീകരണവും തുടങ്ങി ലോകം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് മാര്‍ച്ച് 22
'ജീവജാലങ്ങളുടെ ആരോഗ്യസംരക്ഷണത്തിൽ വനത്തിനുള്ള പങ്ക്' എന്നതാണ് ഈ വനദിനത്തിലെ സന്ദേശം ഇന്ന് ലോക വനദിനം. ജീവജാലങ്ങളുടെ ആരോഗ്യസംരക്ഷണത്തിൽ വനത്തിനുള്ള പങ്ക് എന്നതാണ് ഈ വനദിനത്തിലെ സന്ദേശം. വനവും വനസമ്പത്തും സംരക്ഷിച്ച് പ്രകൃതിയിലെ ജൈവവൈവിധ്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമപ്പെടുത്തുകയാണ് ഓരോ വനദിനവും. ഭൂമിയിലെ ജൈവവൈവിധ്യത്തിന്‍റെ ഉറവിടമാണ് കാടുകൾ. ഏകദേശം 160
ഇന്ന് ഇന്റർനാഷണൽ ഹാപ്പിനസ് ദിനം. ജീവിതത്തിൽ മറ്റെന്തിനേക്കാളും പ്രധാനപ്പെട്ടത് സന്തോഷമാണെന്ന തിരിച്ചറിവാണ് ഈ ആശയത്തിന് പിന്നിൽ. 2012-ലെ ഐക്യരാഷ്ട്രസഭാ സമ്മേളനത്തിലാണ് അന്താരാഷ്ട്ര സന്തോഷ ദിനം ആചരിച്ച് തുടങ്ങിയത്. മഹാമാരിയിൽ പ്രതിസന്ധിയിലായ ദിവസങ്ങളും മാസങ്ങളും, ഭൂകമ്പത്തിൽ ഉറ്റവരും ഉടയവരും നഷ്ടമായവർ, യുദ്ധം തകർത്ത ജീവിതങ്ങൾ, നാടും വീടും ഉപേക്ഷിച്ച് പലായനം
റിയാദ്: സൗദി അറേബ്യയിൽ ഇനി കണ്ണട മേഖലയിലെ ചില തസ്തികകളിൽ പകുതിയും സ്വദേശികൾക്കായിരിയ്ക്കും. മെഡിയ്ക്കൽ ഒപ്‌റ്റോമെട്രിസ്റ്റ്, കണ്ണട ടെക്‌നീഷ്യൻ എന്നീ ജോലികൾ 50 ശതമാനം സ്വദേശികൾക്കായി നിജപ്പെടുത്തിയ തീരുമാനം ശനിയാഴ്ച (മാർച്ച് 18) മുതൽ പ്രാബല്യത്തിലായി. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ഈ തീരുമാനം ബാധകമാണെന്ന് മാനവ വിഭവശേഷി സാമൂഹിക
കാസർക്കോട്: യുവ കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. കാസർക്കോട് പെരിയ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപനാണ്. മഹാകവി പി സ്മാരക യുവ കവി പ്രതിഭാ പുരസ്‌കാരം, മൂടാടി ദാമോദരന്‍ സ്മാരക കവിതാ പുരസ്‌കാരം, പ്രഫ. ജോസഫ് മുണ്ടശ്ശേരി
കൊച്ചി- സംഘ്പരിവാര്‍ തൊഴിലാളി സംഘടനയായ ബി.എം.എസിന്‍റെ വേദിയില്‍ സ്ഥാപനത്തിനെതിരെ വ്യാജ ആരോപണം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തക സുജയ പാര്‍വതിയെ 24 ന്യൂസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. 24 ന്യൂസ് അസോസിയേറ്റ് ന്യൂസ് എഡിറ്ററായിരുന്ന സുജയ പാര്‍വതി ജനം ടി.വിയിലേയ്ക്ക് ചേക്കേറുമെന്നാണ് വിവരം. ബി.എം.എസിന്‍റെ വനിതാ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സുജയ