Author: ന്യൂസ് ബ്യൂറോ

ന്യൂസ് ബ്യൂറോ

Gulf
ജിദ്ദയിൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദും കൂടിക്കാഴ്ച നടത്തി

ജിദ്ദയിൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദും കൂടിക്കാഴ്ച നടത്തി

സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും, യു എ ഇ തലസ്ഥാനമായ അബുദാബി എമിറേറ്റിന്റെ കിരീടാവകാശിയും യു എ ഇയുടെ സായുധ സേനാ സുപ്രീം കമാണ്ടറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആലുനഹ്‌യാനും ജിദ്ദയില്‍ ജിദ്ദ: ഊഷ്മളമായ ഒരു കൂടിക്കാഴ്ചയിൽ സൗദി അറേബ്യയുടെയും യു

National
ജീവിതത്തിൽ സന്തോഷിക്കാനുള്ള ദിവസമായിരുന്നു നാളെ. തന്റെ മകളുടെ വിവാഹം. രാകേഷ് കുമാറിന്റെ ഡ്യൂട്ടി രാജ്യതലസ്ഥാ നത്തെ ശ്മശാനത്തിൽ .

ജീവിതത്തിൽ സന്തോഷിക്കാനുള്ള ദിവസമായിരുന്നു നാളെ. തന്റെ മകളുടെ വിവാഹം. രാകേഷ് കുമാറിന്റെ ഡ്യൂട്ടി രാജ്യതലസ്ഥാ നത്തെ ശ്മശാനത്തിൽ .

ന്യൂഡൽഹി : ഡൽഹി പൊലീസിൽ കഴിഞ്ഞ മുപ്പത്തിയാറ് വർഷമായി സേവനം തുടരുന്ന സബ് ഇൻസ്‌പെക്ടർ രാകേഷ് കുമാറിന്റെ ജീവിതത്തിൽ സന്തോഷിക്കാനുള്ള ദിവസമായിരുന്നു നാളെ. തന്റെ മകളുടെ വിവാഹം നടത്താൻ തീരുമാനിച്ച ദിവസമായിരുന്നു അത്. എന്നാൽ അച്ഛന്റെ ജോലിത്തിരക്ക് മൂലം ആ വിവാഹം മുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ മാസം പതിമൂന്ന് മുതൽ

Gulf
“ശ്വസിക്കാൻ ‘ജീവവായു’ കിട്ടുന്നില്ലെങ്കിൽ നമ്മളൊക്കെ എത്രയധികം നിസ്സാരന്മാർ” പി.എം നജീബിനെ അനുസ്മരിച്ച് ഒ ഐ സി സി സൗദി നാഷണല്‍ കമ്മറ്റി റിയാദ് ഘടകം.

“ശ്വസിക്കാൻ ‘ജീവവായു’ കിട്ടുന്നില്ലെങ്കിൽ നമ്മളൊക്കെ എത്രയധികം നിസ്സാരന്മാർ” പി.എം നജീബിനെ അനുസ്മരിച്ച് ഒ ഐ സി സി സൗദി നാഷണല്‍ കമ്മറ്റി റിയാദ് ഘടകം.

റിയാദ്: ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റും, കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യസാംസ്ക്കാരിക രാഷ്ട്രീയ പൊതുരംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന പി എം നജീബിന്റെ നിര്യാണത്തിൽ ഒ ഐ സി സി സൗദി നാഷണല്‍ കമ്മറ്റി റിയാദ് ഘടകം അനുശോചന യോഗം സംഘടിപ്പിച്ചു. റിയാദ് ഡിമോറ ഓഡിറ്റോറിയത്തില്‍

Kerala
സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രി കളില്‍ ഓക്‌സിജൻ ബെഡുകളും വെന്റിലേ‌റ്ററുകളും നിറയുന്നു. പലയിടങ്ങളിലും തീവ്രപരിചരണ വിഭാഗങ്ങളിൽ സ്ഥലമില്ലാത്ത സ്ഥിതിയിലേക്ക്

സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രി കളില്‍ ഓക്‌സിജൻ ബെഡുകളും വെന്റിലേ‌റ്ററുകളും നിറയുന്നു. പലയിടങ്ങളിലും തീവ്രപരിചരണ വിഭാഗങ്ങളിൽ സ്ഥലമില്ലാത്ത സ്ഥിതിയിലേക്ക്

തിരുവനന്തപുരം: കൊവിഡ് രണ്ടാംഘട്ട വ്യാപനം രൂക്ഷമായ സംസ്ഥാനത്ത് ഓക്‌സിജൻ ബെഡുകളും വെന്റിലേ‌റ്ററുകളും നിറയുന്നു. സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിലാണ് ഇത്തരത്തിൽ ഐസി‌യുകളും വെന്റിലേ‌റ്ററുകളും നിറയുന്നത്. സ്വകാര്യ ആശുപത്രികളിലും 85 ശതമാനം കൊവിഡ് കിടക്കകളും നിറഞ്ഞു. ശ്രീചിത്രയില്‍ ഓക്സിജന്‍ ക്ഷാമം നേരിടുന്നുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കൊവിഡ് ഐസി‌യു നിറഞ്ഞു. ഇവിടെ

Latest News
കൊവിഡ് മാനദണ്ഡം ലംഘിച്ച് ധ്യാനത്തിൽ പങ്കെടുത്ത നൂറിലധികം സി എസ്‌ ഐ പുരോഹിതന്മാർക്ക് കൊവിഡ്; രണ്ട് പുരോഹിതര്‍ മരണപെട്ടു.

കൊവിഡ് മാനദണ്ഡം ലംഘിച്ച് ധ്യാനത്തിൽ പങ്കെടുത്ത നൂറിലധികം സി എസ്‌ ഐ പുരോഹിതന്മാർക്ക് കൊവിഡ്; രണ്ട് പുരോഹിതര്‍ മരണപെട്ടു.

ഇടുക്കി: മൂന്നാറിലെ ധ്യാനകേന്ദ്രത്തിൽ കൊവിഡ് മാനദണ്ഡം ലംഘിച്ച് നടന്ന ധ്യാനത്തിൽ പങ്കെടുത്ത നൂറിലധികം സി എസ്‌ ഐ പുരോഹിതന്മാർക്ക് കൊവിഡ് ബാധിച്ചു. വൈദികൻ റവ ബിജുമോൻ, റവ ഷൈൻ ബി രാജ് എന്നിവരാണ് മരിച്ചത്. രണ്ട് വൈദികർ വൈറസ് ബാധയെ തുടർന്ന് മരണപ്പെട്ടു. സി എസ്‌ ഐ ബിഷപ്പ്

Latest News
ഡോ: ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമാ വലിയ മെത്രാപ്പൊലീത്ത വിടവാങ്ങി.

ഡോ: ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമാ വലിയ മെത്രാപ്പൊലീത്ത വിടവാങ്ങി.

ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമാ വലിയ മെത്രാപ്പൊലീത്ത തിരുവല്ല: പത്മഭൂഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമാ വലിയ മെത്രാപ്പൊലീത്ത വിടവാങ്ങി. 103 വയസായിരുന്നു. കുമ്പനാട്ടെ ഫെലോഷിപ്പ് മിഷൻ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 1.15നായിരുന്നു അന്ത്യം. ശാരീരിക ക്ഷീണത്തെ തുടർന്ന് വെള്ളിയാഴ്ച തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ്

International
27 വർഷം നീണ്ടു നിന്ന ദാമ്പത്യം അവസാനിപ്പിച്ച്  ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡയും വേർപിരിഞ്ഞു.

27 വർഷം നീണ്ടു നിന്ന ദാമ്പത്യം അവസാനിപ്പിച്ച് ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡയും വേർപിരിഞ്ഞു.

ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് സ്ഥാപകനും ശതകോടീശ്വരനുമായ ബിൽ ഗേറ്റ്സും (65) ഭാര്യ മെലിൻഡയും (56) വേർപിരിഞ്ഞു. 27 വർഷം നീണ്ടു നിന്ന ദാമ്പത്യം അവസാനിപ്പിക്കുന്നതായി ഇരുവരും സമൂഹമാധ്യ മങ്ങളിലൂടെയാണ് അറിയിച്ചത്. അതിസമ്പന്നരായ ദമ്പതികളുടെ സമ്പാദ്യം 130 ബില്യൺ ഡോളറാണ്. ഒരുപാട് ചിന്തകൾക്കു ശേഷമെ ടുത്ത തീരുമാനമാണിതെന്ന് ബിൽ ഗേറ്റ്സ്. ദമ്പതികൾ

Gulf
ഇന്ത്യയിൽ നിന്നുള്ള യാത്ര വിലക്ക് യുഎഇ അനിശ്ചിതകാലത്തേക്ക് നീട്ടി; ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിലാണ് നടപടി

ഇന്ത്യയിൽ നിന്നുള്ള യാത്ര വിലക്ക് യുഎഇ അനിശ്ചിതകാലത്തേക്ക് നീട്ടി; ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിലാണ് നടപടി

അബുദാബി: ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്ക് നേരിട്ടു പ്രവേശിക്കുന്നതിനുള്ള വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണു തീരുമാനം.ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവയ്ക്കു മെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും ചൊവ്വാഴ്ച അറിയിച്ചു. എന്നാൽ

Gulf
സൗദിയില്‍ രണ്ടാം ഡോസ് കോവിഡ് വാക്‌സിനെ കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തള്ളി ആരോഗ്യ മന്ത്രാലയം

സൗദിയില്‍ രണ്ടാം ഡോസ് കോവിഡ് വാക്‌സിനെ കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തള്ളി ആരോഗ്യ മന്ത്രാലയം

റിയാദ്-: സൗദിയില്‍ രണ്ടാം ഡോസ് കോവിഡ് വാക്‌സിനെ കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തള്ളി ആരോഗ്യ മന്ത്രാലയം. പാര്‍ശ്വ ഫലങ്ങളുള്ളതിനാല്‍ രണ്ടാം ഡോസ് ലഭിക്കില്ലെന്നാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. രണ്ടാം ഡോസ് നീട്ടിവെച്ചത് വാക്‌സിന്‍ വിതരണത്തിലെ കാലതാ മസം മൂലമാണെന്നും ആദ്യഡോസ് വാക്‌സിന്‍ എല്ലാവര്‍ക്കും ലഭിക്കാന്‍ വേണ്ടിയാണെന്നും മന്ത്രാലയം ട്വിറ്ററില്‍

Translate »