ഇന്നത്തെ കാലത്ത് 100 വയസ് വരെ ജീവിക്കാന്‍ സാധിക്കുന്നത് തന്നെ വലിയൊരു അത്ഭുതമായാണ് ആളുകള്‍ കാണുന്നത്. എന്നാല്‍ പടിഞ്ഞാറന്‍ ജാപ്പനീസ് സിറ്റിയായ ആഷിയയിലെ ഒരു മുത്തശ്ശിക്ക് നൂറും കഴിഞ്ഞ് പ്രായം 116 ആയിരിക്കുന്നു. ലോകറെ ക്കോര്‍ഡ് തിരുത്തിയതിന് പിന്നാലെയാണ് ആഷിയ സിറ്റി അധികൃതര്‍ തൊമിക്കോ ഇതുക്കയുടെ 116-ാം പിറന്നാള്‍
ഒരു നൂറ്റാണ്ട് മുമ്പ് അയച്ച ഒരു പോസ്റ്റുകാര്‍ഡ് ഒടുവില്‍ ഉടമസ്ഥന്റെ വിലാസത്തില്‍ കൃത്യമായി എത്തി. സ്വാന്‍സീ ബില്‍ഡിംഗ് സൊസൈറ്റി അതിന്റെ നൂറാം വാര്‍ഷികം ആഘോഷിച്ചത് കഴിഞ്ഞ വര്‍ഷമാണ്. എന്നാല്‍ അതിന്റെ സ്ഥാപനത്തിനും രണ്ടു പതിറ്റാണ്ട് മുമ്പ് വന്ന ഒരു കാര്‍ഡ് ജീവനക്കാരെ അത്ഭുതപ്പെടുത്തുകയാണ്. 121 വര്‍ഷം പഴക്കമുള്ള കാര്‍ഡ്
ബംഗ്ലൂരുവിലെ ഒരു വാടകക്കാരന്‍ തന്റെ വീട്ടുടമയില്‍ നിന്നുണ്ടായ ഹൃദയസ്പ ര്‍ശിയായ ഒരനുഭവം വിവരിച്ചുകൊണ്ടുള്ള പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറല്‍ ആയിരിക്കുകയാണ്. ‘എന്റെ വീട്ടുടമസ്ഥന്‍ എനിക്ക് ഇന്ന് അത്താഴം വാങ്ങിത്തന്നു,” എന്നായിരുന്നു പോസ്റ്റില്‍ എഴുതിയിരുന്നത് . ‘ഇത് എനിക്ക് സന്തോഷകരമായ നിമിഷമാണ്, എന്റെ ഉടമ എത്ര നല്ല ആളാണെന്ന്
ഒരു ചിത്രം ആയിരം വാക്കുകളേക്കാള്‍ ശക്തമാണെന്നാണ് പറയാറ്. ശരിയായ ലെന്‍സ്, മികച്ച എക്‌സ്‌പോഷര്‍, ഡിജിറ്റല്‍ മാജിക്കിന്റെ സ്പര്‍ശം എന്നിവയ്ക്ക് ഒരു സ്‌നാപ്പ്‌ഷോ ട്ടിനെ ഒരു മാസ്റ്റര്‍പീസാക്കി മാറ്റാന്‍ കഴിയും. എന്നാല്‍ അടുത്തിടെ, ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും വിലകുറഞ്ഞ ആപ്പിള്‍ ഐഫോണ്‍ ഉപയോഗിച്ച് ഒരു ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍ നേടിയെടുത്തത് വമ്പന്‍
കൊച്ചി: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തി നെതിരെ ഉണ്ടായ ബംഗാളി നടിയുടെ ആരോപണത്തിൽ, രഞ്ജിത്തിനെ പിന്തുണച്ച് സംവിധായകൻ ഷാജി കൈലാസ്. തനിക്ക് അറിയുന്ന രഞ്ജിത്ത് അങ്ങനെയൊരു കാര്യം ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഷാജി കൈലാസ് പറഞ്ഞു. അതേസമയം രഞ്ജിത്ത് ആ ടൈപ്പല്ല, ഇത്രയും പേർക്ക് മുന്നിൽവെച്ച് രഞ്ജിത്ത് അങ്ങനെ ചെയ്യുമെന്ന്
1.10 ലക്ഷം കോടിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപന്‍. എന്നാല്‍ വിനയ ത്തില്‍ ഇദ്ദേഹത്തെ വെല്ലാനും ആരുമില്ല. ഇപ്പോഴും സഞ്ചരിക്കുന്നത് സ്വന്തമായി ഡ്രൈവ് ചെയ്ത് 6 ലക്ഷം രൂപയുടെ കാറില്‍. സ്വന്തമായി ഒരു മൊബൈല്‍ഫോണ്‍ പോലും ഇല്ല എന്നതാണ് മറ്റൊരു കൗതുകം. ശ്രീറാം ഗ്രൂപ്പിന്റെ അമരക്കാരനായ രാമമൂര്‍ത്തി ത്യാഗരാജനാണ് കഥാനായകന്‍.
അന്താരാഷ്ട്ര ഉല്‍പ്പന്നമായ കൊക്കോക്കോള ലോകപ്രശസ്തമാണ്. ലോകമെമ്പാടുമുള്ള അനേകം ജനസമൂഹമാണ് കൊക്കോക്കോളോ ഉപയോഗിക്കുന്നത്. എന്നാല്‍ മെക്സിക്കന്‍ സംസ്ഥാനമായ ചിയാപാസിലെ ഉപഭോഗത്തോളം വരില്ല. ഇവിടെ ശരാശരി ഒരാള്‍ പ്രതിവര്‍ഷം കുടിക്കുന്ന കൊക്കക്കോളയുടെ അളവ് 821.2 ലിറ്റര്‍ ആണ്. ഇത് ആഗോള ശരാശരിയുടെ ഏകദേശം 32 മടങ്ങോളം വരും. ചിയാപാസിലെ ജനങ്ങള്‍ ഗ്രഹത്തിലെ
2018ൽ ലോകമെങ്ങും അലയൊലികൾ സൃഷ്ടിച്ച മീടൂ വെളിപ്പെടുത്തലുകളിൽ ഏറ്റവും ശ്രദ്ധേയമായവയിൽ ചിലത് ഇന്ത്യയിൽ നിന്നായിരുന്നു. അതിൽപെട്ട പല തലകൾ ഉരുണ്ടപ്പോൾ, എണ്ണപ്പെട്ട ഒന്നായിരുന്നു അതികായനായിരുന്ന എംജെ അക്ബറിൻ്റെ പതനം. ദീർഘകാലം മാധ്യമ പ്രവർത്തകനായിരുന്ന അക്ബർ ഒടുവിൽ നരേന്ദ്രമോദി മന്ത്രിസഭയിൽ വിദേശകാര്യ വകുപ്പിൻ്റെ ചുമതലയിൽ എത്തിയപ്പോഴാണ് പത്തിലേറെ സ്ത്രീകളുടെ വെളിപ്പെടുത്തലുകൾ
ചെന്നൈ: നടന്‍ വിജയുടെ രാഷ്ട്രീയപാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പുതിയ പതാകയെച്ചൊല്ലി വിവാദം. പതാകയിലുള്ള ചിഹ്നങ്ങള്‍ക്കും പതാകയുടെ നിറത്തിനും എതിരെയാണ് വിവിധങ്ങളായ പരാതികള്‍ ഉയരുന്നത്. മഞ്ഞയും ചുവപ്പും ചേര്‍ന്ന പതാകയില്‍ വാകപ്പൂവിന് ഇരുവശങ്ങളിലുമായി രണ്ട് ആനകളെയും കാണാം. ദേശീയ രാഷ്ട്രീയ പാര്‍ട്ടിയായ ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി)
തിരുവനന്തപുരം: സിനിമയില്‍ ലൈംഗിക ചൂഷണത്തിന് ഇടനിലക്കാരുണ്ടെന്ന് നടി ശ്രീലത നമ്പൂതിരി. സ്ത്രീകള്‍ അടക്കിപ്പിടിച്ചതെല്ലാം ഇപ്പോള്‍ പൊട്ടിത്തെറിക്കുക യാണ്. ചൂഷണം പതിവാണ്. നിലനില്‍പ്പിനായി ചിലര്‍ കണ്ണടയ്ക്കും. പലര്‍ക്കും വിലക്ക് വന്നു. സെറ്റില്‍ മോശം അനുഭവമുണ്ടായ നടിയും അമ്മയും തന്റെ മുറിയിലേക്ക് കയറിവന്നു. രാത്രി മുഴുവന്‍ തന്റെ മുറിയിലാണ് കഴിഞ്ഞതെന്നും ശ്രീലത