Author: ന്യൂസ് ബ്യൂറോ

ന്യൂസ് ബ്യൂറോ

Latest News
നിര്‍ണായക നീക്കം; സിപിഎമ്മിന്‍റെ 5 രഹസ്യ അക്കൗണ്ടുകളുടെ വിവരങ്ങൾ ഇഡി, തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി

നിര്‍ണായക നീക്കം; സിപിഎമ്മിന്‍റെ 5 രഹസ്യ അക്കൗണ്ടുകളുടെ വിവരങ്ങൾ ഇഡി, തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി

ഓഡിറ്റ് വിവരങ്ങളിൽ നിന്ന് മറച്ച് വച്ചെന്നും ഇക്കാര്യം ഗൗരവമായി പരിഗണിക്കണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട് തൃശൂര്‍: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ നിര്‍ണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. ബാങ്കിൽ ഇഡി കണ്ടെത്തിയ സിപിഎമ്മിന്റെ 5 രഹസ്യ അക്കൗണ്ടുകളുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. ഒപ്പം ധനമന്ത്രാലയത്തിനും ആർബിഐക്കും വിവരങ്ങൾ

Delhi
പാസ്‌വേഡ് കൈമാറാതെ കെജ്‌രിവാള്‍; ഐഫോണിലെ വിവരങ്ങള്‍ ലഭിയ്ക്കാന്‍ ആപ്പിളിനെ സമീപിച്ച് ED

പാസ്‌വേഡ് കൈമാറാതെ കെജ്‌രിവാള്‍; ഐഫോണിലെ വിവരങ്ങള്‍ ലഭിയ്ക്കാന്‍ ആപ്പിളിനെ സമീപിച്ച് ED

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഐഫോണിലെ വിവരങ്ങള്‍ ലഭിക്കുന്നതിന് ഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിന്റെ സഹായംതേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അധികൃതര്‍. പിടിച്ചെടുത്ത നാല് മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടറുകള്‍ എന്നിവയില്‍നിന്ന് കെജ്‌രിവാളിനെതിരായ ഇലക്ട്രോണിക് തെളിവുകളൊന്നും കണ്ടെടുക്കാന്‍ ഇ.ഡിക്ക് സാധിക്കാത്ത സാഹചര്യത്തിലാണിതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടുചെയ്തു. അറസ്റ്റിലായ ദിവസംതന്നെ കെജ്‌രിവാള്‍

International
ദക്ഷിണാഫ്രിക്കയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 45 മരണം, രക്ഷപ്പെട്ടത് എട്ട് വയസ്സുകാരി മാത്രം

ദക്ഷിണാഫ്രിക്കയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 45 മരണം, രക്ഷപ്പെട്ടത് എട്ട് വയസ്സുകാരി മാത്രം

ജോഹാനാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ വടക്കുകിഴക്കന്‍ പ്രവിശ്യയായ ലിംപോപോയില്‍ ബസ് മറിഞ്ഞ് 45 പേര്‍ മരിച്ചു. ബോട്‌സ്വാനയുടെ തലസ്ഥാനമായ ​ഗബുറോണിൽ നിന്നും ദക്ഷിണാഫ്രിക്കയിലെ മൊറിയയിലേക്ക് തീർഥാടകരുമായി പുറപ്പെട്ട ബസ്സാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. 165 അടിയോളം താഴ്ചയുള്ള മലയിടുക്കിലേക്കാണ് ബസ് മറിഞ്ഞത്. 46 യാത്രക്കാരായിരുന്നു ബസ്സിലുണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട ബസ്സിലുണ്ടായിരുന്ന എട്ട്

Latest News
സിദ്ധാര്‍ഥന്‍റെ മരണം: സംഘടനാ നേതാവിന്‍റെ ബന്ധുവടക്കം രണ്ടുവിദ്യാര്‍ഥികളുടെ പേര് ഒഴിവാക്കി

സിദ്ധാര്‍ഥന്‍റെ മരണം: സംഘടനാ നേതാവിന്‍റെ ബന്ധുവടക്കം രണ്ടുവിദ്യാര്‍ഥികളുടെ പേര് ഒഴിവാക്കി

കല്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് രണ്ടാംവര്‍ഷ വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയതില്‍ ഇടപെടലെന്ന് ആരോപണം. വെറ്ററിനറി സര്വകലാശാലയിലെ ഉന്നത സ്ഥാനമുള്ള സംഘടനാ നേതാവിന്റെ ബന്ധുവിനെ രക്ഷിക്കാനാണ് ഹോസ്റ്റലിന്റെ ചുമതലക്കാരനായ അസിസ്റ്റന്റ് വാര്‍ഡനെകൊണ്ട് കുട്ടികളുടെ പട്ടികയില്‍ തിരുത്തല്‍ വരുത്തിച്ചതെന്നാണ് ആരോപണമുയരുന്നത്. സിദ്ധാര്‍ഥനെ ആള്‍ക്കൂട്ട വിചാരണ

Latest News
രണ്ടുവയസ്സുകാരിയെ പിതാവ് മര്‍ദിച്ച് കൊലപ്പെടുത്തിയതായി പരാതി

രണ്ടുവയസ്സുകാരിയെ പിതാവ് മര്‍ദിച്ച് കൊലപ്പെടുത്തിയതായി പരാതി

മലപ്പുറം: രണ്ടുവയസ്സുകാരിയെ പിതാവ് മര്‍ദിച്ച് കൊലപ്പെടുത്തിയതായി പരാതി. മലപ്പുറം കാളികാവ് ഉദരംപൊയിലിലാണ് സംഭവം. പിതാവ് മുഹമ്മദ് ഫായിസിനെതിരേ കുഞ്ഞിന്‍റെ മാതാവും ബന്ധുക്കളുമാണ് പരാതി നല്‍കിയത്. കുഞ്ഞിന്റെ ദേഹത്ത് മര്‍ദനമേറ്റ പാടുകളുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കരുവാരക്കുണ്ട് പോലീസ് കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഗുരുതര നിലയിലായിരുന്ന കുഞ്ഞിനെ പിതാവ് ഫായിസ്

Kerala
പോലീസ് സ്‌റ്റേഷനിലെ പോലെ, യൂണിയന്‍ ഓഫീസില്‍ എട്ട് മാസം ഒപ്പിടീച്ചു; കോളേജില്‍ ‘മെയിനാവാന്‍’ ശ്രമിക്കുന്നെന്നുപറഞ്ഞ് സിദ്ധാര്‍ഥനെ സംഘംനേരത്തേ ലക്ഷ്യം വച്ചിരുന്നു

പോലീസ് സ്‌റ്റേഷനിലെ പോലെ, യൂണിയന്‍ ഓഫീസില്‍ എട്ട് മാസം ഒപ്പിടീച്ചു; കോളേജില്‍ ‘മെയിനാവാന്‍’ ശ്രമിക്കുന്നെന്നുപറഞ്ഞ് സിദ്ധാര്‍ഥനെ സംഘംനേരത്തേ ലക്ഷ്യം വച്ചിരുന്നു

കല്‍പറ്റ : പോലീസ് സ്റ്റേഷനില്‍ പ്രതികള്‍ ഹാജരായി ഒപ്പിടുന്ന രീതിയില്‍ പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥനെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ശിക്ഷയ്ക്ക് വിധേയനാക്കിയിരുന്നതായി മൊഴി. എല്ലാദിവസവും കോളേജ് യൂണിയന്‍ പ്രസിഡന്റ് അരുണിന്റെ മുറിയില്‍ സിദ്ധാര്‍ഥന്‍ ഹാജരാവേണ്ടിവന്നിട്ടുണ്ടെന്നും എട്ടുമാസം ഈരീതി തുടര്‍ന്നെന്നുമാണ് സഹപാഠി ആന്റി റാഗിങ് സ്‌ക്വാഡിന് നല്‍കിയ മൊഴി.

Current Politics
മുസ്ലിങ്ങൾക്ക് പൗരത്വം ലഭിയ്ക്കാൻ മതം മാറേണ്ടി വരും; പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ സിപിഎമ്മിന്‍റെ യുവജന സംഘടന സുപ്രീം കോടതിയിൽ

മുസ്ലിങ്ങൾക്ക് പൗരത്വം ലഭിയ്ക്കാൻ മതം മാറേണ്ടി വരും; പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ സിപിഎമ്മിന്‍റെ യുവജന സംഘടന സുപ്രീം കോടതിയിൽ

ദില്ലി: പൗരത്വ നിയമ ഭേദഗതി നിയമം മുസ്ലിം മതവിഭാഗത്തിന് എതിരെയുള്ളതാണെന്ന വാദവുമായി സിപിഎമ്മിന്റെ യുവജന സംഘടന ഡിവൈഎഫ്ഐ. പൗരത്വ നിയമ ഭേദഗതി നിയമം മതസ്വാതന്ത്ര്യത്തിന് എതിരെയുള്ളതാണെന്നും ഭാവിയിൽ മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന മുസ്ലിങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം ലഭിക്കാൻ മതം മാറേണ്ടി വരുമെന്നും സുപ്രീം കോടതിയിൽ എഴുതി നൽകിയ

Current Politics
മോദിയുടെ കോയമ്പത്തൂര്‍ റോഡ് ഷോയ്ക്കെതിരെ ജില്ലാ കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചു; കാരണം,സ്കൂൾ കുട്ടികൾ പങ്കെടുത്തത്

മോദിയുടെ കോയമ്പത്തൂര്‍ റോഡ് ഷോയ്ക്കെതിരെ ജില്ലാ കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചു; കാരണം,സ്കൂൾ കുട്ടികൾ പങ്കെടുത്തത്

കോയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂരിലെ റോഡ് ഷോക്കെതിരെ ജില്ലാ കളക്ടറുടെ അന്വേഷണം. സ്കൂൾ കുട്ടികൾ റോഡ് ഷോയിൽ പങ്കെടുത്ത സംഭവത്തിലാണ് കളക്ടര്‍ അന്വേഷണം തുടങ്ങിയെന്ന് അറിയിച്ചത്. തൊഴിൽ-വിദ്യാഭ്യാസ വകുപ്പുകളോട് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി ഉണ്ടാകുമെന്നും കളക്ടർ വ്യക്തമാക്കി. സ്കൂൾ

Latest News
ബൈക്കിൽ ലിഫ്റ്റ് നല്‍കി, തോട്ടിൽ തള്ളിയിട്ട് വെള്ളത്തിൽ ചവിട്ടിപ്പിടിച്ച് കൊന്നു

ബൈക്കിൽ ലിഫ്റ്റ് നല്‍കി, തോട്ടിൽ തള്ളിയിട്ട് വെള്ളത്തിൽ ചവിട്ടിപ്പിടിച്ച് കൊന്നു

പേരാമ്പ്ര: വാളൂരില്‍ കുറുങ്കുടിമീത്തല്‍ അനു (അംബിക-26) തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം മോഷണത്തിനിടെ നടത്തിയ ക്രൂരമായ കൊലപാതകമെന്ന് വ്യക്തമായി. സംഭവത്തില്‍ അന്തസ്സംസ്ഥാന കുറ്റവാളി മലപ്പുറം കൊണ്ടോട്ടി കാവുങ്ങല്‍ ചെറുപറമ്പ് കോളനി നമ്പിലത്ത് വീട്ടില്‍ മുജീബ് റഹ്‌മാനെ (48) പേരാമ്പ്ര ഡിവൈ.എസ്.പി. കെ.എം. ബിജു, പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ എം.എ. സന്തോഷ്

Latest News
ജാസി ഗിഫ്റ്റിനെ പ്രിൻസിപ്പൽ അപമാനിച്ച സംഭവം; രൂക്ഷവിമർശനവുമായി മന്ത്രി സജി ചെറിയാൻ

ജാസി ഗിഫ്റ്റിനെ പ്രിൻസിപ്പൽ അപമാനിച്ച സംഭവം; രൂക്ഷവിമർശനവുമായി മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ അതിഥിയായെത്തിയ ഗായകൻ ജാസി ഗിഫ്റ്റിനെ പ്രിൻസിപ്പൽ അപമാനിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. പ്രിൻസിപ്പലിന്റെ നടപടി അങ്ങേയറ്റം നിരാശാജനകവും അപക്വവുമെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:മലയാളത്തിന്റെ അഭിമാനമായ കലാകാരനാണ് ജാസി ഗിഫ്റ്റ്. കഠിനാധ്വാനം