ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഫെമിനിസ്റ്റ്’ എന്ന വാക്കിന്റെ അര്‍ത്ഥം എന്തെന്ന് പോലും അറിയാത്തവരാണ് ആ വാക്കിനെ കുറിച് ദുര്‍വ്യാഖ്യാനങ്ങൾ നടത്തുന്നത് എന്ന് അഭിനയത്രിയും, നര്‍ത്തകിയുമായ രചന നാരായണന്‍കുട്ടി. എല്ലാ സ്ത്രീകളും ഫെമിനിസ്റ്റുകൾ ആണെന്നും, സ്ത്രീകള്‍ അവരുടേതായ അഭിപ്രായം സമൂഹത്തിൽ തുറന്നു രേഖപെടുത്തുമ്പോളാണ് അവര്‍ ‘ഫെമിനിച്ചി’കളായി മുദ്ര കുത്തപെടുന്നത് എന്നും താരം പറയുന്നു.രചന ഒരു
ജിദ്ദ: പൊതുജനങ്ങൾക്ക് പ്രയോജനകരമായ പുതു സംരംഭങ്ങളുമായാണ് റീടൈൽ ഭീമൻ ഇത്തവണ വിശുദ്ധ റംസാനെ എതിരേൽക്കുന്നത്. കൊറോണാ ഭീഷണി നിലനിൽക്കുന്ന രണ്ടാ മത്തെ പുണ്യ മാസത്തിൽ ചില്ലറ വില്പനയിലൂടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ രൂപവും മാനവും നൽകുകയാണ് ലുലു. സൗദി ഫുഡ് ബാങ്കുമായി കൈകോർത്ത് നടത്തുന്ന ഈ നീക്കങ്ങൾ ക്കുള്ള
അബുദാബി ക്രൗൺ പ്രിൻസ് കോർട്ട് ചെയർമാനും അബുദാബി ഏർലി ചൈൽഡ്ഹുഡ് അതോറിറ്റി (ഇസിഎ) ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് തയബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ അതോറിറ്റി തിങ്കളാഴ്ച, വേൾഡ് എർലി ചൈൽഡ്ഹുഡ് ഡവലപ്മെന്റ് (ഡബ്ല്യുഇഡി) പ്രസ്ഥാനത്തിന് ഒരു വെർച്വൽ ഇവൻ്റായ "ഗ്ലോബൽ ആസ്പിരേഷൻ
കൊച്ചി: പുതിയ ചിത്രം പ്രഖ്യാപിച്ച് സത്യൻ അന്തിക്കാട്. ജയറാമും മീര ജാസ്മിനും നായികാനായ കന്മാരാകുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെയാണ് പങ്കുവെച്ചത്. ‘ഞാൻ പ്രകാശനിൽ’ ടീന മോളായി അഭിനയിച്ച ദേവിക സഞ്ജയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എന്ന മിടുക്കിയുമുണ്ട്. ഇന്നസെന്റും ശ്രീനിവാസനും സിദ്ദിക്കുമൊക്കെ ഈ സിനിമയുടെ ഭാഗമാകും. ‘ഒരു ഇന്ത്യന്‍
റിയാദ്: സൗദിയില്‍ ഇന്നു ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് അനുസരിച്ച് പുതിയ രോഗവഹകരുടെ എണ്ണം 951 ആണ് രോഗമുക്തി നേടിയത് 608 പേര്‍ അതേസമയം 8 കോവിഡ് മരണവും സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ ആകെ കോവിഡ് പോസറ്റിവ് ഉള്ള ആളുകളുടെ എണ്ണം 8,820 ആണ്.. ഇവരില്‍ 962 പേര്‍
ഉപ്പുമാവ് ഉണ്ടാക്കുമ്പോള്‍ റവ അല്‍പ്പം എണ്ണ ഒഴിച്ച് ഇളക്കി യോജിപ്പിച്ച ശേഷം ഉണ്ടാക്കിയാല്‍ കട്ട കെട്ടുകയില്ല പച്ചക്കറികള്‍ പാകം ചെയ്യുമ്പോള്‍ ഉണ്ടാവുന്ന ഗന്ധം ഒഴിവാക്കാന്‍ ഒരു നുള്ള് സോഡാ പൊടി ചേര്‍ത്ത് പാചകം ചെയ്‌താല്‍ മതി. അച്ചപ്പം ഉണ്ടാക്കുമ്പോള്‍ തലേന്നോ രണ്ടു ദിവസം മുമ്പോ അച്ചു ഉപ്പുവെള്ളത്തില്‍ മുക്കി
ബാങ്ക് ഓഫ് ബറോഡയിൽ വിവിധ തസ്തികയിലായി 511 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു തുടങ്ങി. ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ളവരുടെ അപേക്ഷയാണ് ബാങ്ക് പരിഗണിക്കുന്നത്. BOB യുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ 29താണ് അപേക്ഷ സമര്‍പ്പിക്കേണ്ട് അസാന തിയതി. ഒഴിവുകള്‍ വന്നിരിക്കുന്ന തസ്തികകള്‍ :താഴെ പറയും പ്രകാരമാണ്.
നമ്മുടെ വീട് വൃത്തിയാക്കുക എന്ന് വെച്ചാല്‍ എടുത്താല്‍ തീരാത്ത പണിയാണ് ചില പൊടികൈകള്‍ നമ്മുടെ ജോലിഭാരം എളുപ്പമാക്കുന്നു മാത്രമല്ല ഒരു പാട് കഷ്ട്ടപെടാതെ ഉദേശിച്ച കാര്യം എളുപ്പത്തില്‍ ചെയ്യാനും സാധിക്കും നിങ്ങളുടെ തുണികളും സ്പോഞ്ചുകളും മൈക്രോവേവ് ചെയ്യുക. 2. വിനാഗിരിയും പത്രവും ഉപയോഗിച്ച് നിങ്ങളുടെ ഗ്ലാസും മിററുകളും വൃത്തിയാക്കുക.
കുവൈത്തിൽ മുസ്‍ലിം ഇതര മതസ്ഥര്‍ക്ക് മൃതദേഹ സംസ്കാരം അവരവരുടെ ആചാരപ്രകാരം നടത്താൻ അനുമതി. എന്നാൽ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിനു വര്‍ഷങ്ങളായി നിലനിൽക്കുന്ന വിലക്ക് തുടരുമെന്നും അധികൃതർ അറിയിച്ചു. കുവൈത്ത് മുനിസിപ്പാലിറ്റിയിലെ ഫ്യൂണറൽ അഫേഴ്‌സ് ഡയറക്ടർ ഡോ. ഫൈസൽ അൽ അവാദിയാണ് ഇക്കാര്യം വ്യക്തമമാക്കിയത്. കുവൈത്തിലെ മുസ്‍ലിം ഇതര മതവിഭാഗങ്ങൾക്ക് അവരവരുടെ