Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: ന്യൂസ് ബ്യൂറോ

ന്യൂസ് ബ്യൂറോ

Kerala
വാതിലില്‍ മുട്ടി എന്ന് പറഞ്ഞാല്‍ അന്വേഷിക്കുക തന്നെ വേണം; കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം: നിലപാട് വ്യക്തമാക്കി ജഗദീഷ്

വാതിലില്‍ മുട്ടി എന്ന് പറഞ്ഞാല്‍ അന്വേഷിക്കുക തന്നെ വേണം; കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം: നിലപാട് വ്യക്തമാക്കി ജഗദീഷ്

കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ വ്യക്തിപരമായി പേര് എടുത്ത് പറഞ്ഞിട്ടു ണ്ടെങ്കിലും ഇല്ലെങ്കിലും അതേപ്പറ്റി സമഗ്ര അന്വേഷണം വേണമെന്ന് നടന്‍ ജഗദീഷ്. അതില്‍നിന്നും എ.എം.എം.എയ്‌ക്കോ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനോ ചേംബറിനോ ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്നും ജഗദീഷ് പറഞ്ഞു. വിജയിച്ചിട്ടുള്ള നടികളോ, നടന്‍മാരോ വഴിവിട്ട രീതിയില്‍ സഞ്ചരിച്ചാണ് ഈ ലക്ഷ്യത്തിലെത്തിയത് എന്ന

Banglore
11 ബില്ലുകൾ തിരിച്ചയച്ച് കർണാടക ഗവർണർ; ബിജെപി പറയുന്നത് കേൾക്കാനെങ്കില്‍ ജനാധിപത്യ സംവിധാനത്തിൽ സര്‍ക്കാര്‍ എന്തിനെന്ന് ഡികെ ശിവകുമാര്‍

11 ബില്ലുകൾ തിരിച്ചയച്ച് കർണാടക ഗവർണർ; ബിജെപി പറയുന്നത് കേൾക്കാനെങ്കില്‍ ജനാധിപത്യ സംവിധാനത്തിൽ സര്‍ക്കാര്‍ എന്തിനെന്ന് ഡികെ ശിവകുമാര്‍

ബംഗളൂരു : മുഡ കേസ് അന്വേഷത്തിന് അനുമതി നൽകുന്ന വിഷയത്തിൽ പോര് തുടരുന്നതിനിടെ 11 ബില്ലുകൾ സർക്കാരിന് തിരിച്ചയച്ച് കര്‍ണാടക ഗവർണർ. കൂടുതൽ വ്യക്തത ആവശ്യപ്പെട്ടാണ് ബില്ലുകള്‍ തിരിച്ചയച്ചത്. ഇതില്‍ മൂന്ന് ബില്ലുകൾ രണ്ടാം തവണയാണ് തിരിച്ചയക്കുന്നത്. കർണാടക പബ്ലിക് എക്സാമിനേഷൻ (നിയമനത്തിലെ അഴിമതിയും അന്യായമായ നടപടികളും തടയുന്നതിനുള്ള

Cinema Talkies
സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ലെങ്കില്‍ പിന്നെ എന്തിനാണ് ഒളിപ്പിക്കുന്നത്; ഉത്തരം പറയേണ്ടിവരും: സംവിധായകന്‍ ആഷിഖ് അബു

സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ലെങ്കില്‍ പിന്നെ എന്തിനാണ് ഒളിപ്പിക്കുന്നത്; ഉത്തരം പറയേണ്ടിവരും: സംവിധായകന്‍ ആഷിഖ് അബു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ലെങ്കില്‍ പിന്നെ എന്തിനാണ് ഒളിപ്പിക്കുന്നതെന്നും ഇക്കാര്യത്തില്‍ ഉത്തരം പറയേണ്ടിവരുമെന്നും സംവിധായകന്‍ ആഷിഖ് അബു. സര്‍ക്കാരിന്റെ നിലപാടില്‍ ശക്തമായ പ്രതിഷേധം ഉണ്ട്. വിവരാവാകാശപ്രകാരം ലഭിക്കേണ്ട കാര്യങ്ങള്‍ എങ്ങനെ മാഞ്ഞുവെന്നും ആഷിക് ചോദിച്ചു. സിനിമാ മേഖലയില്‍ ഇത്തരം കുറ്റകൃത്യം നടക്കുന്നുവെന്ന് വാക്കാല്‍ കേള്‍ക്കാന്‍

Kerala
അനിവാര്യമായ വിശദീകരണം’, പേര് പരാമര്‍ശിക്കാതെയുള്ള ഡബ്ല്യൂസിസിയുടെ സൈബര്‍ ആക്രമണത്തെ കുറിച്ചുള്ള പോസ്‌റ്റുമായി മഞ്ജു വാര്യര്‍

അനിവാര്യമായ വിശദീകരണം’, പേര് പരാമര്‍ശിക്കാതെയുള്ള ഡബ്ല്യൂസിസിയുടെ സൈബര്‍ ആക്രമണത്തെ കുറിച്ചുള്ള പോസ്‌റ്റുമായി മഞ്ജു വാര്യര്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മഞ്ജു വാര്യര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ പ്രതികരിച്ച് വിമണ്‍ ഇന്‍ സിനിമ കളക്‌ടീവ്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഡബ്ല്യൂസിസിയുടെ പ്രതികരണം. മഞ്ജു വാര്യരുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു ഡബ്ല്യൂസിസിയുടെ പോസ്‌റ്റ്. അതിജീവിതക്കൊപ്പം ഉറച്ചു നിന്ന ഞങ്ങളുടെ ഇപ്പോഴത്തെ സ്ഥാപക അംഗത്തി നെതിരെ നടക്കുന്ന ഈ

News
പോക്‌സോ കേസിൽ യൂട്യൂബർ വിജെ മച്ചാൻ അറസ്‌റ്റില്‍

പോക്‌സോ കേസിൽ യൂട്യൂബർ വിജെ മച്ചാൻ അറസ്‌റ്റില്‍

പോക്‌സോ കേസിൽ യൂട്യൂബർ വിജെ മച്ചാൻ അറസ്‌റ്റില്‍. 16 കാരിയുടെ പരാതിയിന്‍ മേലാണ് അറസ്‌റ്റ്. ഇന്ന് രാവിലെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും കളമശ്ശേരി പൊലീസ് ഇയാളെ കസ്‌റ്റഡിയിൽ എടുത്തു. അറസ്‌റ്റ് രേഖപ്പെടുത്തിയ പ്രതിയെ പ്രാഥമികമായ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ശേഷം,

football
ക്രിസ്റ്റ്യാനോയുടെ പോക്കുകണ്ട് കണ്ണുതള്ളി യുട്യൂബ്; ഇനി അറിയാനുള്ളത് ഒരു കാര്യം മാത്രം

ക്രിസ്റ്റ്യാനോയുടെ പോക്കുകണ്ട് കണ്ണുതള്ളി യുട്യൂബ്; ഇനി അറിയാനുള്ളത് ഒരു കാര്യം മാത്രം

യൂട്യൂബിലും റെക്കോർഡിട്ട് പോർച്ചുഗീസ് ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ‘യുആർ ക്രിസ്റ്റ്യാനോ’ എന്ന ചാനൽ തുടങ്ങി മണിക്കൂറുകൾക്കകം താരത്തിന് ഗോൾഡന്‍ പ്ലേ ബട്ടൺ ലഭിച്ചു. ഒന്നര മണിക്കൂർ കൊണ്ടാണ് 10 ലക്ഷം സബ്സ്ക്രൈബേഴ്സ് എന്ന നേട്ടം താരം സ്വന്തമാക്കിയത്. ഇതിൻ്റെ സന്തോഷം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെ ഡയമണ്ട്

Current Politics
കേരളത്തിലെ കോണ്‍ഗ്രസില്‍  നേതാക്കളുടെ വനിതാപോര്; വാട്‌സാപ് ഗ്രൂപ്പില്‍ നിന്നും ഷമ മുഹമ്മദിനെ പുറത്താക്കി ദീപ്തി മേരി വര്‍ഗീസ്

കേരളത്തിലെ കോണ്‍ഗ്രസില്‍ നേതാക്കളുടെ വനിതാപോര്; വാട്‌സാപ് ഗ്രൂപ്പില്‍ നിന്നും ഷമ മുഹമ്മദിനെ പുറത്താക്കി ദീപ്തി മേരി വര്‍ഗീസ്

കേരളത്തിലെ കോണ്‍ഗ്രസില്‍ വനിതാ നേതാക്കളുടെ തമ്മിലടി. എഐസിസി വക്താവ് ഷമ മുഹമ്മദും കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസും തമ്മിലാണ് അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്നത്. കെപിസിസി മാധ്യമ വിഭാഗത്തിന്റെ ചുമതലയും ദീപ്തി മേരി വര്‍ഗീസിനാണ്. ഇതിനായി ഒരു വാട്‌സാപ്പ് ഗ്രൂപ്പ് ദീപ്തി രൂപീകരിച്ചിരുന്നു. പ്രധാന നേതാക്കളും കോണ്‍ഗ്രസുമായി

Chennai
തമിഴക വെട്രി കഴകം’: വിജയ്‌യുടെ പാര്‍ട്ടിയുടെ പതാകയും ഗാനവും പുറത്ത്

തമിഴക വെട്രി കഴകം’: വിജയ്‌യുടെ പാര്‍ട്ടിയുടെ പതാകയും ഗാനവും പുറത്ത്

തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്‍റെ പതാക അനാച്ഛാദനം ചെയ്‌തു. ചെന്നൈ പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ നടന്‍ വിജയ്‌ ആണ് പതാക ഉയര്‍ത്തിയത്. തമിഴക വെട്രി കഴകത്തിന്‍റെ ഗാനവും പുറത്തുവിട്ടു. ചുവപ്പും മഞ്ഞയും നിറമുള്ള പാര്‍ട്ടി പതാകയില്‍ വാക പൂവും ഇരുവശങ്ങളിലായി രണ്ട്

National
ചന്ദ്രനില്‍ മാഗ്മ സമുദ്രം ഉണ്ടായിരുന്നു’; ചന്ദ്രയാന്‍ മൂന്നിന്റെ നിര്‍ണായക കണ്ടെത്തല്‍, ഐഎസ്ആര്‍ഒയ്ക്ക് മറ്റൊരു പൊന്‍തൂവല്‍

ചന്ദ്രനില്‍ മാഗ്മ സമുദ്രം ഉണ്ടായിരുന്നു’; ചന്ദ്രയാന്‍ മൂന്നിന്റെ നിര്‍ണായക കണ്ടെത്തല്‍, ഐഎസ്ആര്‍ഒയ്ക്ക് മറ്റൊരു പൊന്‍തൂവല്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചന്ദ്രയാന്‍ 3 പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ വിജയകര മായി ഇറങ്ങിയതിന്റെ ഒന്നാം വാര്‍ഷികത്തിന് ഒരു ദിവസം മാത്രം ശേഷിക്കേ, പ്രഗ്യാന്‍ റോവര്‍ അയച്ച ഡാറ്റയില്‍ നിന്നുള്ള പുതിയ കണ്ടെത്തല്‍ ഐഎസ്ആര്‍ ഒയുടെ കിരീടത്തില്‍ പുതിയ ഒരു പൊന്‍തൂവല്‍ ആകുന്നു.സയന്‍സ് ജേണല്‍ ആയ നേച്ചറില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍

Latest News
റിപ്പോർട്ട് ഞെട്ടിക്കുന്നത്, ഇത്ര കാലം പുറത്തു വിടാതെ സർക്കാർ അടയിരുന്നത് ആരെ രക്ഷിക്കാൻ?’

റിപ്പോർട്ട് ഞെട്ടിക്കുന്നത്, ഇത്ര കാലം പുറത്തു വിടാതെ സർക്കാർ അടയിരുന്നത് ആരെ രക്ഷിക്കാൻ?’

തിരുവനന്തപുരം: ഹേമ കമ്മീഷൻ റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇങ്ങനെയൊരു റിപ്പോർട്ട് നാലര വർഷം പുറത്തു വിടാതെ സർക്കാർ അതിനു മേൽ അടയിരുന്നത് ആരെ രക്ഷിക്കാനാണെന്നു സതീശൻ ചോദിച്ചു. സ്ത്രീപക്ഷ വർത്തമാനം മാത്രം പറയുന്ന ആളുകൾ അധികാരത്തിലിക്കുമ്പോൾ ഇത്രമാത്രം വലിയ സ്ത്രീ വിരുദ്ധത നടന്നിട്ടു അതുസംബന്ധിച്ച്

Translate »