ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: ലുലു ഗ്രൂപ്പ് മേധാവി എം എ യൂസഫലിയും കുടുംബവും സഞ്ചരിക്കുകയായിരുന്ന അദ്ദേഹ ത്തിന്റെ സ്വകാര്യ ഹെലികോപ്റ്റർ ഞായറാഴ്ച കാലത്ത് കൊച്ചിയിൽ ആളൊഴിഞ്ഞ ഒരിടത്ത് മുൻകരുതലെന്ന നിലയിൽ അടിയന്തിരമായി ഇടിച്ചിറക്കേണ്ടി വന്ന സംഭവത്തിൽ ഔദ്യോഗിക പ്രസ്താവന പുറത്തിറങ്ങി. കാലാവസ്ഥയിൽ പൊടുന്നനെയുണ്ടായ കാലുഷ്യം കാരണം മുൻകരുതലെന്ന നിലയിൽ ഹെലികോപ്റ്റർ അടിയന്തിരമായി
ഒന്നീന്നു തുടങ്ങുമ്പോഴും-ഒന്നിടവിട്ടു വരും ദുരിതങ്ങൾ,ഒന്നാകെ വിഴുങ്ങീട്ടകലും-ഒന്നിലുടക്കി മരിയ്ക്കും മർത്യൻ. ഒന്നൊന്നിലുമധികം തങ്ങി-ഉഴപ്പാതെ കരേറീടുന്നവർ,പരലോകം പൂകുമ്മുൻപേ-എത്തിച്ചതെടുക്കും തീർച്ച.. ഇഹലോകത്തുണ്ടാം ഇണ്ടലി-ലാണ്ടീടരുതെന്നറിയേണം,സ്ഥിരവാസികളല്ലാത്തവരുടെ-സുഖ ദുഃഖവുമസ്ഥിരമല്ലേ. ആരാനുടെ വീഴ്ചകളെണ്ണി-വീമ്പുപറഞ്ഞിരുന്നവർ ചിലർ-അവനോനുടെ നേരം വെറുതേ-പൊയ്പോയതറിഞ്ഞില്ലെന്നേ. ആരാന്റെ വിചാരങ്ങൾക്കൊ-ത്തവനവനുടെ പാത ത്യജിച്ചാൽ,നഷ്ടങ്ങൾ നികത്താൻ-പഴികൾക്കാവില്ലതു കഷ്ടം തന്നെ. വീഴുന്നതു തെറ്റല്ലെന്നേ,സ്വപ്‌നങ്ങൾ ത്യജിയ്ക്കരുതപ്പോൾ,അശ്രാന്ത പരിശ്രമിയൊരുനാൾ-ലക്ഷ്യത്തെ പുൽകിടുമെന്നേ.. പാഠങ്ങൾനൽകിയ പിഴവുക-ളറിവായ് അകമുണർത്തിടേണം.വിജയത്തിനു
യോഗ എന്ന വാക്കു കേള്‍ക്കുമ്പോള്‍ നമ്മുടെയൊക്കെ മനസ്സില്‍ ഓടിയെത്തുന്നത് ചില ‘പോസു’ക ളാണ്! ചമ്രം പടിഞ്ഞ് കണ്ണടച്ചു കൈയും നീട്ടി ഇരിക്കുന്ന ഒരാളുടെ രൂപം, അല്ലെങ്കില്‍ തല കീഴൊട്ടാക്കികാല്‍ മുകളിലേക്കുയര്‍ത്തി നില്‍ക്കുന്ന രൂപം…. അങ്ങനെയങ്ങനെ. ഇപ്പോള്‍ കുറച്ചാള്‍ക്കാര്‍ക്ക് അത് ശ്വാസ നിയന്ത്രണമാണ് എന്നും ധാരണയുണ്ട്. ഈ പറഞ്ഞവയില്‍ ആദ്യത്തെതിനെ
ആരോഗ്യത്തോടെ കൂടുതല്‍ കാലം ജീവിക്കുക എന്നുള്ളത് തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്ന കാര്യം. എന്നാല്‍ പലപ്പോഴും ആരോഗ്യത്തോടെ ഇരിക്കുക എന്നുള്ളത് ഒരു വെല്ലുവിളിയായി മാറുന്ന അവസ്ഥയാണ് ഉള്ളത്. ഇതിന് നാം കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവും വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. കരിമ്പിന്റെ കാര്യത്തില്‍, അതിന്റെ ജ്യൂസ് അതിന്റെ തടിയേക്കാള്‍ പ്രിയപ്പെട്ടത്
പ്രമേഹത്തില്‍ തന്നെ അല്‍പം തീവ്രത കൂടിയ ഒന്നാണ് ടൈപ്പ് 2 പ്രമേഹം. രക്തത്തിന്റെ ഗ്ലൂക്കോസ് തോത് പെട്ടെന്നു വര്‍ദ്ധിയ്‌്‌ക്കും. ഇതിനെ നിയന്ത്രിയ്‌ക്കാന്‍ ഇന്‍സുലിനുണ്ടാകില്ല. ടൈപ്പ് 2 പ്രമേഹം ഏതു പ്രായത്തില്‍ പെട്ടവര്‍ക്കും വരാം. തളര്‍ച്ച, ഭാരം കുറയുക, ഇടയ്‌ക്കിടെ മൂത്രമൊഴിയ്‌ക്കാനുള്ള തോന്നല്‍ എന്നിയെല്ലാം ഇതിന്റെ ലക്ഷണങ്ങളാകാം. ഇതിന് ചില
കാലല്ലേ, എന്തുകാര്യമെന്ന് പറയാൻ വരട്ടെ. സൗന്ദര്യത്തിന്റെ അടയാളമാണ് കാലുകളിലൂടെ തെളിയുന്നതെന്നാണ് സൗന്ദര്യവിദഗ്ദ്ധർ പറയുന്നത്. മുഖസൗന്ദര്യത്തിന് നൽകുന്ന ശ്രദ്ധ പലപ്പോഴും കാലുകൾക്ക് നമ്മൾ കൊടുക്കാറില്ല. ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം- ഒരു വലിയ പാത്രത്തിൽ ഇളം ചൂടുവെള്ളമെടുത്ത് അൽപം ഷാംപൂ ചേർത്ത് കാലുകൾ പത്തു മിനിറ്റ് നേരം അതിൽ മുക്കി വയ്‌ക്കണം.
ജിദ്ദ: സൗദി അറേബ്യയിൽ പ്രതിരോധ സേനയിലെ മൂന്ന് ഭടന്മാരെ വധശിക്ഷയ്ക്ക് വിധേയരാക്കി. പ്രതിരോധ സേനയിലെ ഭടന്മാർ എന്ന പദവിയിൽ സ്വന്തം രാജ്യത്തെ ചതിച്ച രാജ്യദ്രോഹ കുറ്റത്തിനുള്ള ശിക്ഷയാണ് ഇവർക്ക് ലഭിച്ചതെന്ന് ശനിയാഴ്ച പുറത്തിറക്കിയ ഇതുസംബന്ധിച്ച പ്രസ്താവനയിൽ സൗദി പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. ദക്ഷിണ പ്രവിശ്യയിൽ വെച്ച് ശനിയാഴ്ച വധശിക്ഷ
റിയാദ്: തീര്‍ഥാടകര്‍ക്ക് കൊറോണ വാക്‌സിന്‍ നിര്‍ബന്ധമാക്കി സൗദി അറേബ്യ. രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് മാത്രമേ മക്കയിലേക്കുള്ള തീര്‍ഥാടനത്തിന് അനുമതി നല്‍കൂ എന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. റമദാന്‍ വ്രതം ആരംഭിക്കുന്ന ഏപ്രില്‍ 12 മുതല്‍ ഉംറ തീര്‍ഥാടകര്‍ മക്കയിലേക്ക് എത്താനിരിക്കെയാണ് സൗദി അറേബ്യ നിര്‍ദേശം നല്‍കിയത്. തീര്‍ഥാടനത്തിന്
മസ്കറ്റ്: കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ ഖത്തറിൽ വീണ്ടും കൂടുതൽ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഏപ്രില്‍ 9 മുതല്‍ രാജ്യത്ത് പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തിൽ വരികയും ചെയ്യും. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഹാജര്‍ നില 50 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ മ്യൂസിയങ്ങള്‍, ലൈബ്രറികള്‍ എന്നിവ അടച്ചിടും. പൊതു
റിയാദ്: സൗദിയില്‍ ഇന്നു ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് അനുസരിച്ച് പുതിയ രോഗവഹകരുടെ എണ്ണം 783 ആണ് രോഗമുക്തി നേടിയത് 417 പേര്‍ അതേസമയം 08 കോവിഡ് മരണവും സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ ആകെ കോവിഡ് പോസറ്റിവ് ഉള്ള ആളുകളുടെ എണ്ണം 7,044 ആണ്.. ഇവരില്‍ 852 പേര്‍