Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
വാക്കുതര്‍ക്കം: ദുബായിൽ രണ്ട് ഇന്ത്യൻ പ്രവാസികളെ കുത്തിക്കൊന്നു

വാക്കുതര്‍ക്കം: ദുബായിൽ രണ്ട് ഇന്ത്യൻ പ്രവാസികളെ കുത്തിക്കൊന്നു

ദുബായ്: രണ്ട് ഇന്ത്യന്‍ പ്രവാസികള്‍ യുഎഇയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തെലങ്കാന നിര്‍മല്‍ ജില്ലയിലെ സോഅന്‍ ഗ്രാമത്തില്‍ നിന്നുള്ള അഷ്ടപു പ്രേംസാഗര് (35), നിസാമാബാദ് സ്വദേശിയായ ശ്രീനിവാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഈ മാസം 11നാണ് കൊലപാതകം നടന്നത്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കൂടെ ജോലി ചെയ്തിരുന്ന പാക്കിസ്ഥാൻ സ്വദേശിയാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ്

Gulf
സുരക്ഷാ ഉദ്യോഗസ്ഥർ ചമഞ്ഞ് പരിശോധന; രണ്ട് മോഷ്ടാക്കൾ അറസ്റ്റിൽ

സുരക്ഷാ ഉദ്യോഗസ്ഥർ ചമഞ്ഞ് പരിശോധന; രണ്ട് മോഷ്ടാക്കൾ അറസ്റ്റിൽ

റിയാദ്: സൗദി അറേബ്യയില്‍ സുരക്ഷാ ഉദ്യോഗസ്ഥർ ചമഞ്ഞ് മോഷണം നടത്തിയ രണ്ടംഗ സംഘം പിടിയില്‍. വിദേശ യുവതി ഉൾപ്പെട്ട പിടിച്ചുപറി സംഘത്തെ റിയാദ് പൊലീസാണ് അറസ്റ്റ് ചെയ്തത്. സുരക്ഷ ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തിയ ഇവർ ആളുകളെ തന്ത്രപൂർവ്വം കെണിയിൽ വീഴ്ത്തി ദേഹപരിശോധന നടത്തുകയും പണം കൈക്കലാക്കി കള്ളനോട്ട് മാറി

Gulf
സിവിൽ ആണവ കരാറിൽ ധാരണയിലെത്താൻ അമേരിക്കയും സൗദി അറേബ്യയും ഒരുങ്ങുന്നു

സിവിൽ ആണവ കരാറിൽ ധാരണയിലെത്താൻ അമേരിക്കയും സൗദി അറേബ്യയും ഒരുങ്ങുന്നു

സിവിൽ ആണവ വ്യവസായം വികസിപ്പിക്കാനുള്ള രാജ്യത്തിന്റെ അഭിലാഷങ്ങളിൽ സഹകരിക്കുന്ന തിനുള്ള പ്രാഥമിക കരാറിൽ അമേരിക്കയും സൗദി അറേബ്യയും ഒപ്പുവെക്കുമെന്ന് യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് ഞായറാഴ്ച സൗദി തലസ്ഥാനമായ റിയാദിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സൗദി ഊർജ്ജ മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാനുമായി ഞായറാഴ്ച നേരത്തെ

Gulf
ഹജ്ജ് പെര്‍മിറ്റുകള്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം തസ് രീഹ് പ്ലാറ്റ്‌ഫോം, അറിയാം

ഹജ്ജ് പെര്‍മിറ്റുകള്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം തസ് രീഹ് പ്ലാറ്റ്‌ഫോം, അറിയാം

റിയാദ്: ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട പെര്‍മിറ്റുകള്‍ ലഭ്യമാക്കുന്നതിന് പുതിയ ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഒരുക്കി സൗദി ആഭ്യന്തര മന്ത്രാലയം. സൗദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുമായി (എസ് ഡി എ ഐ എ) സഹകരിച്ചാണ് ആഭ്യന്തര മന്ത്രാലയം, ഹജ്ജ് പെര്‍മിറ്റുകള്‍ക്കായുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോം ആരംഭിച്ചത്. ഹജ്ജ് സീസണില്‍

Gulf
ഗൾഫിലെ കാൻസർ രോഗികൾക്ക് പ്രത്യേക പിന്തുണാ പദ്ധതിയുമായി ഇൻഷൂറൻസ് കമ്പനി; മികച്ച ചികിത്സ ലഭ്യമാക്കും

ഗൾഫിലെ കാൻസർ രോഗികൾക്ക് പ്രത്യേക പിന്തുണാ പദ്ധതിയുമായി ഇൻഷൂറൻസ് കമ്പനി; മികച്ച ചികിത്സ ലഭ്യമാക്കും

ദുബായ്: കാന്‍സര്‍ രോഗികള്‍ക്ക് വന്‍ ആനുകൂല്യങ്ങളോടെയുള്ള പിന്തുണ പദ്ധതി പ്രഖ്യാപിച്ച് ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയായ മെറ്റ് ലൈഫ്. ഒരാള്‍ക്ക് കാന്‍സര്‍ രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടു കഴി ഞ്ഞതു മുതലുള്ള ചികിത്സ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്. രോഗ ചികിത്സയ്ക്ക് ആവശ്യമായ മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതോടൊപ്പം ഹോം കെയര്‍

Gulf
ഏപ്രിൽ 23 മുതൽ മക്കയിൽ കർശന സുരക്ഷാ ക്രമീകരണം; പ്രവേശനാനുമതി പെർമിറ്റ് നേടിയവർക്ക് മാത്രം

ഏപ്രിൽ 23 മുതൽ മക്കയിൽ കർശന സുരക്ഷാ ക്രമീകരണം; പ്രവേശനാനുമതി പെർമിറ്റ് നേടിയവർക്ക് മാത്രം

മക്ക: ഏപ്രിൽ 23 മുതൽ മക്കയിലേക്ക് പ്രവേശനാനുമതി പെർമിറ്റ് നേടിയവർക്ക് മാത്രമായിരിക്കു മെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഈ വർഷത്തെ ഹജ്ജ് സീസണിൽ ഹറമിലെത്തുന്ന തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും എളുപ്പത്തിലും മനസ്സമാധാനത്തോടെയും അവർക്ക് ഹജ്ജ് കർമങ്ങൾ നിർവഹി ക്കാനും ലക്ഷ്യമിട്ടുള്ള ക്രമീകരണങ്ങളും നടപടിക്രമങ്ങളും പ്രഖ്യാപിക്കവേയാണ് ഇക്കാര്യം വ്യക്ത മാക്കിയത്.

Gulf
കോ ഓപ്പറേറ്റീവ് സൊസൈറ്റികളിൽ തട്ടിപ്പ്; പ്രവാസികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്താനൊരുങ്ങി കുവൈത്ത്

കോ ഓപ്പറേറ്റീവ് സൊസൈറ്റികളിൽ തട്ടിപ്പ്; പ്രവാസികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്താനൊരുങ്ങി കുവൈത്ത്

കുവൈത്ത്: കോ ഓപ്പറേറ്റീവ് സൊസൈറ്റികളിൽ (ജംഇയ്യ) തട്ടിപ്പ് നടത്തിയ പ്രവാസി കുറ്റവാളികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്താനൊരുങ്ങി കുവൈത്ത്. കോ ഓപ്പറേറ്റീവ് സൊസൈറ്റികളിൽ സാമ്പത്തി കപരമായതോ ഭരണപരമായതോ ആയ നിയമലംഘനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള വിദേശികളെ നാടുകട ത്തുന്നത് തടയുന്നതിനുള്ള യാത്രാ നിരോധനം പുറപ്പെടുവിക്കുന്നതിനായി ബന്ധപ്പെട്ട അധികൃതരു മായി, പ്രത്യേകിച്ച് പബ്ലിക് പ്രോസിക്യൂഷനുമായി

Gulf
മയക്കുമരുന്ന് കടത്ത്: ജിദ്ദയിൽ മൂന്നു പ്രവാസികൾക്ക് വധശിക്ഷ നടപ്പാക്കി

മയക്കുമരുന്ന് കടത്ത്: ജിദ്ദയിൽ മൂന്നു പ്രവാസികൾക്ക് വധശിക്ഷ നടപ്പാക്കി

ജിദ്ദ : മയക്കുമരുന്ന് കടത്ത് പ്രതികളായ മൂന്നു പേര്‍ക്ക് മക്ക പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹെറോയിന്‍ കടത്തുന്നതിനിടെ അറസ്റ്റിലായ പാക്കിസ്ഥാനി ഗുല്‍ നൂര്‍ ഹലീം, അഫ്ഗാനികളായ ഗുല്‍ ഉമര്‍ ഖാന്‍ വസീര്‍ വാല്‍, സയ്യിദ് ഗരീബ് ഖോകിയാനി എന്നിവര്‍ക്കാണ് ശിക്ഷ നടപ്പാക്കിയത്.

Uncategorized
മിഅ’ പെരുന്നാൾ ഫോട്ടോ മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി

മിഅ’ പെരുന്നാൾ ഫോട്ടോ മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി

റിയാദ്: മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്റെ(മിഅ) ആഭിമുഖ്യത്തില്‍ ചെറിയ പെരുന്നാളി നൊടനുബന്ധി ച്ച് നടത്തിയ ‘പെരുന്നാൾ ഫോട്ടോ’ മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനം നടത്തി. റിയാദിലെ മലപ്പുറം ജില്ലക്കാരായ പ്രവാസികളുടെ പെരുന്നാൾ ദിനത്തിൽ ‘മക്കളുടെ സന്തോഷ നിമിഷം’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ മത്സരത്തിൽ നിരവധിയാളുകളാണ് പങ്കെടുത്തത്. ഐറ സഹക്

Gulf
ഒഐസിസി പ്രസംഗ കളരി പുനരാരംഭിച്ചു

ഒഐസിസി പ്രസംഗ കളരി പുനരാരംഭിച്ചു

റിയാദ്: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന പ്രസംഗ കളരി ഒരിടവേളക്ക് ശേഷം വീണ്ടും പുനരാരംഭിച്ചു. ചടങ്ങ് റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര ഉൽഘാടനം ചെയ്തു. ഒഐസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും പ്രസംഗ കളരിയുടെ പരിശീലകനുമായ അഡ്വ.എൽ.കെ അജിത്ത് അധ്യക്ഷത വഹിച്ച

Translate »