Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
ദമ്മാം ഐ. സി. എഫിന് പുതിയ നേതൃത്വം

ദമ്മാം ഐ. സി. എഫിന് പുതിയ നേതൃത്വം

ദമ്മാം: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ഇന്റർനാഷണൽ തലത്തിൽ ‘തല ഉയർത്തി നിൽക്കാം’ എന്ന ക്യാപ്ഷനിൽ നടത്തിവരുന്ന മെംബർഷിപ്‌ കാമ്പയിനിന്റെ ഭാഗമായി ദമ്മാം റീജിയ നിലിന് 2025-2026 വർഷത്തേക്ക്‌ പുതിയ നേതൃത്വം നിലവിൽ വന്നു. സയ്യിദ് സീതിക്കോയ തങ്ങളുടെ സാനിധ്യത്തിൽ നടന്ന വാർഷിക കൗൺസിൽ ഐസിഎഫ് ഇന്റർനാഷണൽ പബ്ലിക്കേഷൻ

Gulf
ഐ.സി.എഫ് ഹായിൽ ഗ്രാന്റ് ഇഫ്താർ നിരവധി പേർ പങ്കെടുത്തു

ഐ.സി.എഫ് ഹായിൽ ഗ്രാന്റ് ഇഫ്താർ നിരവധി പേർ പങ്കെടുത്തു

ഹായിൽ: വിശുദ്ധ ഖുർആൻ ആത്മവിശുദ്ധിക്ക് എന്ന പ്രമേയത്തിൽ റമദാനിൽ ഐ.സി.എഫ് ക്യാംപയിനിന്റെ ഭാഗമായി ഹായിലിൽ സംഘടിപ്പിച്ച സമൂഹ ഇഫ്ത്താറിൽ നിരവധി പേർ പങ്കെടുത്തു.ഹായിലിലെ മത, സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, ബിസിനസ് രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്ത ഇഫ്ത്താർ സംഗമത്തിൽ റീജ്യൻ പ്രസിഡന്റ് ബഷീർ സഅദി കിന്നിംഗാർ പ്രാർത്ഥന നിർവ്വഹിച്ചു.

Gulf
മെക് 7 അസീസിയ സമൂഹ ഇഫ്താർ സംഗമം നടത്തി

മെക് 7 അസീസിയ സമൂഹ ഇഫ്താർ സംഗമം നടത്തി

ജിദ്ദ: മെക് 7 ഹെൽത്ത് ക്ലബ് ജിദ്ദ അസീസിയ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച സമൂഹ ഇഫ്താർ ജന പങ്കാളിത്തത്താൽ ശ്രദ്ധേയമായി. മുൻ സൈനിക ഉദ്യോഗസ്ഥനായിരുന്ന സലാഹുദ്ദീൻ വികസിപ്പി ച്ചെടുത്ത ഒരു വിപ്ലവാത്മക ഫിറ്റ്നസ് സമ്പ്രദായമായ മെക്7നിൽ സൗദി അടക്കം ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ശാഖകളുണ്ട്. “മൾട്ടി എക്സർസൈസ് കോമ്പിനേഷൻ”

Bahrain
കൊല്ലം സ്വദേശിനി ബഹ്റൈനിൽ മരിച്ചു; മകളെയും കുടുംബത്തെയും കാണാനെത്തിയത് മൂന്ന് മാസം മുന്പ്

കൊല്ലം സ്വദേശിനി ബഹ്റൈനിൽ മരിച്ചു; മകളെയും കുടുംബത്തെയും കാണാനെത്തിയത് മൂന്ന് മാസം മുന്പ്

മ​നാ​മ: കൊ​ല്ലം സ്വദേശി ബഹ്റൈനിൽ നിര്യാതയായി. മു​ഖ​ത്ത​ല​യി​ൽ തോ​മ​സ് ജോ​ണി​ന്‍റെ ഭാ​ര്യ റോ​സ​മ്മ തോ​മ​സ് (67) ആണ് ഹൃ​ദ​യാ​ഘാ​തം​ മൂ​ലം ബ​ഹ്റൈ​നി​ൽ മരിച്ചത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മൂന്ന് മാസം മുമ്പാണ് കുടുംബത്തെ സന്ദര്‍ശിക്കാനായി ഇവര്‍ ബഹ്റൈനിലെത്തി യത്. റോസമ്മയുടെ മകളും മരുമകനും കൊച്ചുമക്കളും ബഹ്റൈനിലാണ് താമസം. ഇവരെ

Gulf
ബ്ലഡ്‌ മൂൺ’ യുഎഇയിൽ ദൃശ്യമാകില്ലെന്ന് ദുബൈ അസ്ട്രോണമി ​ഗ്രൂപ്പ്

ബ്ലഡ്‌ മൂൺ’ യുഎഇയിൽ ദൃശ്യമാകില്ലെന്ന് ദുബൈ അസ്ട്രോണമി ​ഗ്രൂപ്പ്

ദുബൈ: അത്യാകർഷണമായ ആകാശ വിസ്മയത്തിന് സാക്ഷിയാകാൻ ലോകം ഒരുങ്ങുകയാണ്. മാർച്ച് 14ന് ആകാശത്ത് 'രക്ത ചന്ദ്രന്‍' അഥവാ 'ബ്ലഡ്‌ മൂണ്‍' ദൃശ്യമാകും. പൂർണ്ണ ചന്ദ്രഗ്രഹണ സമയത്ത് ഇരുണ്ട ചുവപ്പ് നിറത്തിൽ കാണുന്ന ചന്ദ്രബിംബം കാണാൻ ലോകം മുഴുവനും കാത്തിരിക്കുകയാണ്. നിർഭാ​ഗ്യവശാൽ യുഎഇയിലെ താമസക്കാർക്ക് ബ്ലഡ്‌ മൂണ്‍ പ്രതിഭാസം നേരിട്ട്

Gulf
മക്ക ഹറമിൽ ഇന്ത്യൻ ഭാഷകൾ കൈകാര്യം ചെയ്യുന്ന ഉദ്യോ​ഗസ്ഥരും

മക്ക ഹറമിൽ ഇന്ത്യൻ ഭാഷകൾ കൈകാര്യം ചെയ്യുന്ന ഉദ്യോ​ഗസ്ഥരും

മക്ക: മക്ക ഹറമിൽ തീർത്ഥാടകർക്ക് സേവനം നൽകുന്നതിനായി വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന ഉദ്യോ​ഗസ്ഥരെ ആഭ്യന്തര മന്ത്രാലയം നിയമിച്ചു. വിവിധ രാജ്യക്കാരായ തീർത്ഥാടകരും വിശ്വാസികളുമാണ് ഹറമിൽ എത്തുന്നത്. ഇവരുമായി ഫലപ്രദമായ രീതിയിൽ ആശയവിനിമയം നടത്താനാണ് വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള സുരക്ഷാ ഉദ്യോ​ഗസ്ഥരെ നിയമിച്ചിരിക്കുന്നത്. ഫ്രഞ്ച്, തുർക്കിഷ്, ഇന്തോനേഷ്യൻ, ഉറുദു

Gulf
ഏപ്രിൽ 17 മുതൽ ആരോഗ്യരംഗത്തെ നാല് ജോലികളിൽ സ്വദേശിവത്കരണം നടപ്പാക്കും, മലയാളികൾ ഉൾപ്പടെ ഏറെ പ്രവാസികൾക്ക് തിരിച്ചടിയാകും

ഏപ്രിൽ 17 മുതൽ ആരോഗ്യരംഗത്തെ നാല് ജോലികളിൽ സ്വദേശിവത്കരണം നടപ്പാക്കും, മലയാളികൾ ഉൾപ്പടെ ഏറെ പ്രവാസികൾക്ക് തിരിച്ചടിയാകും

റിയാദ്: രാജ്യത്തെ സ്വകാര്യ മേഖലയിൽ റേഡിയോളജി, ലബോറട്ടറികൾ, ഫിസിയോ തെറാപ്പി, ന്യൂട്രീ ഷ്യൻ എന്നീ തൊഴിലുകൾ സ്വദേശിവത്കരിക്കാനുള്ള തീരുമാനം അടുത്ത മാസം 17ന് നടപ്പാകും. റേഡിയോളജിയുമായി ബന്ധപ്പെട്ട ജോലികളിൽ 65 ശതമാനം, മെഡിക്കൽ ലബോറട്ടറികളിൽ 70 ശതമാനം, ന്യൂട്രീഷ്യൻ, ഫിസിയോ തെറാപ്പി തൊഴിലുകളിൽ 80 ശതമാനവുമാണ് സ്വദേശിവത്കരി ക്കാൻ

Gulf
നിരാലംബരായ കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതി ദുബൈ കെയേഴ്‌സിന് ലുലു ഗ്രൂപ്പിന്റെ 1 മില്യൺ ദിർഹം സഹായം

നിരാലംബരായ കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതി ദുബൈ കെയേഴ്‌സിന് ലുലു ഗ്രൂപ്പിന്റെ 1 മില്യൺ ദിർഹം സഹായം

ദുബൈ: ദുബൈ കെയേഴ്‌സ് ആഗോളതലത്തില്‍ നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈ ത്താങ്ങുമായി ലുലു ഗ്രൂപ്പ്. ഒരു മില്യണ്‍ ദിര്‍ഹത്തിന്റെ സഹായം ദുബൈ കെയേഴ്‌സ് സിഇഒ താരിഖ് അല്‍ ഗുര്‍ഗിന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി കൈമാറി. വിശുദ്ധ മാസത്തില്‍ ദുബൈ കെയേഴ്‌സിന് സഹായം നല്‍കാന്‍ സാധിക്കുന്നതില്‍ ഏറെ

Gulf
ഫുജൈറ കെഎംസിസി മെഗാ ഇഫ്താർ

ഫുജൈറ കെഎംസിസി മെഗാ ഇഫ്താർ

ഫുജൈറ: കെഎംസിസി സംസ്ഥാന കമ്മിറ്റി ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബില്‍ സംഘടിപ്പിച്ച മെഗാ ഇഫ്താര്‍ വിരുന്നില്‍ ജാതി,മത,രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുള്ള ആയിരത്തോളം ആളുകള്‍ പങ്കെടുത്തു. സാമൂഹിക,സാംസ്‌കാരിക,ജീവകാരുണ്യ മേഖലകളില്‍ നിരവധി പദ്ധതികള്‍ നടപ്പാക്കുന്ന ഫുജൈറ കെഎംസിസിയുടെ സമൂഹ ഇഫ്താര്‍ സ്‌നേഹവും സൗഹാര്‍ദവും വിളംബരം ചെയ്യുന്ന വേദിയായി മാറി.

Gulf
സൗദി പതാകദിനം സമുചിതമായി ആചരിച്ചു; സൗദി പതാക ഉപയോഗിക്കുന്നതിനുള്ള നിയമങ്ങളും നിയന്ത്രണങ്ങളും വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം

സൗദി പതാകദിനം സമുചിതമായി ആചരിച്ചു; സൗദി പതാക ഉപയോഗിക്കുന്നതിനുള്ള നിയമങ്ങളും നിയന്ത്രണങ്ങളും വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം

റിയാദ്: നിറം മങ്ങുകയോ മോശം അവസ്ഥയിലോ ആണെങ്കിൽ ദേശീയ പതാക ഉയർത്തുന്നതിന് നിരോധനം ഏർപ്പെടുത്തി. കേടുപാടുകൾ വന്നതും പഴക്കമേറിയതുമായ പതാകകൾ ഉപയോഗിക്കാൻ അനുവാദം ഇല്ല. വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങൾക്കായോ അല്ലെങ്കിൽ രാജ്യത്തെ നിയമ സംവിധാനം അനുശാസിക്കുന്നതല്ലാതെ മറ്റെന്തെങ്കിലും ഉദ്ദേശ്യങ്ങൾക്കായോ ദേശീയ പതാക ഉപയോഗി ക്കാൻ പാടില്ല. മൃഗങ്ങളുടെ

Translate »