ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ജിദ്ദ: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ ജിദ്ദയിലെ അൽ സലാം പാലസിൽ സ്വീകരിച്ചു. സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്‍റെ വിവിധ വശങ്ങളും വിവിധ മേഖലകളില്‍ ബന്ധം ശക്തിപ്പെടുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള സാധ്യതയും നിലവിലെ പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളും
ജിദ്ദ: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഉക്രേനിയൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്കിയുമായി ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിൽ ചർച്ച നടത്തി. പ്രതിസന്ധി പരിഹരിക്കുന്നതിനും സമാധാനം കൈവരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ അന്താരാഷ്ട്ര ഉദ്യമങ്ങള്‍ ക്കും ശ്രമങ്ങള്‍ക്കും സൗദി അറേബ്യയുടെ താല്പര്യവും പിന്തുണയും കിരീടാവകാശി ഊന്നി പ്പറഞ്ഞു. ഇക്കാര്യത്തിലല്‍
റിയാദ് : സ്ത്രീ വിമോചനത്തിന്റേയും തുല്യതയുടേയും വരുംനാളുകൾ ഉറപ്പാക്കാനുള്ള മുന്നേറ്റം ശക്തിപ്പെടുത്താൻ ലോകമാകെ വനിതാദിനം ആചരിക്കുന്നതിന്റെ ഭാഗമായി നവോദയ കുടുംബവേദിയും വനിതാദിനാചരണവും ഇഫ്താർ വിരുന്നും റിയാദിൽ സംഘടിപ്പിച്ചു. നാട്ടിലാകെ യുവാക്കൾക്കിടയിൽ ലഹരിയുടെ ഉപയോഗം പടർന്നു പിടിക്കുന്നതിൽ ഉൽകണ്ഠ രേഖപ്പെടു ത്തിയ യോഗം കുടുംബവേദിയുടെ കൺവീനർ ആതിരാ ഗോപൻ ഉദ്‌ഘാടനം
റിയാദ്: റിയാദിലെ വഴക്കാട്ടുകാരുടെ പ്രാദശിക കൂട്ടായ്മയായ റിയാദ് വാഴക്കാട് സാംസ്കാരിക വേദി ഇഫ്താർ മജ്ലിസ് സംഘടിപ്പിച്ചു. ശനിയാഴ്ച ബത്ത യിലെ ലുഹ ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമത്തിൽ വാഴക്കാട്ടെ 160 ഓളും പ്രവാസി സുഹൃത്തുക്കളും കുടുംബങ്ങളും പങ്കെടുത്തു വാഴക്കാട് സാംസ്കാരിക വേദി പ്രസിഡണ്ട് ജുനൈസ് കുന്നത്ത് അധ്യഷം വഹിച്ച
റിയാദ് : എംഇഎസ് റിയാദ് ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ചടങ്ങിൽ എംഇഎസ് അംഗങ്ങളും അനുഭാവികളും വിശിഷ്‌ടാതിഥികളും അടക്കം നിരവധി പേർ പങ്കെടുത്തു.പ്രസിഡന്റ് അഹമദ് കോയയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടി എസ് സൈനുൽ ആബിദ് മുഖ്യ പ്രഭാഷണം നടത്തി. സക്കാത്ത് സെൽ ചെയർമാൻ ഫൈസൽ പൂനൂർ സക്കാത്ത്
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ നിര്യാതനായ കൊല്ലം ചടയമംഗലം പള്ളിമുക്ക് പേരൂർകോണത്ത് പരേതനായ മുഹമ്മദ് ഇല്യാസിൻ്റെയും ജുബൈരിയാ ബീവിയുടെയും മകൻ അലീമുദ്ധീന്റെ (54) മൃതദേഹം റിയാദിൽ മറവു ചെയ്തു. റിയാദിലെ അൽമവാസാത്ത് ആശുപത്രി യിലാണ് മരണം സംഭവിച്ചത്. റിയാദ് എക്സിറ്റ് 8 അൽമുൻസിയായിൽ രണ്ടര വർഷത്തോളമായി ഹൗസ് ഡ്രൈവറായി
റിയാദ്: കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഇഫ്‌ത്താർ സംഗമം അടുത്ത വെള്ളിയാഴ്ച (മാർച്ച് 14 ന്) നടക്കും. ശിഫയിലെ അൽ അമൈരി ഓഡിറ്റോറിയത്തിലാണ് സംഗമം. സാമൂഹ്യ രാഷ്ട്രീയ മത രംഗത്തെ പ്രമുഖരടക്കം ആറായിരത്തോളം പേർ പങ്കെടുക്കും. വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി. കെ.എം.സി.സി ഓഫീസിൽ ചേർന്ന യോഗത്തിൽ
റിയാദ്: ഭക്ഷണ മാലിന്യ സംസ്കരണ സംരംഭം ആരംഭിക്കുന്നതിനായി പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റും ജൈവ വള നിർമ്മാണ കമ്പനിയായ തദ്വീറും തമ്മിൽ കരാർ ഒപ്പിട്ടു. ഇരു സംഘടനകളിലെയും മുതിർന്ന പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് കരാർ ഔദ്യോഗികമായി ഒപ്പുവച്ചത്.പ്രദേശത്തുടനീളമുള്ള ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മാർക്കറ്റുകൾ എന്നിവയിൽ നിന്ന് ഭക്ഷ്യ മാലിന്യങ്ങൾ ശേഖരിച്ച്
റിയാദ് :പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ റിയാദ് ഘടകം റിയാദിലെ പൊതു സമൂഹത്തെ ഉൾപ്പെടുത്തി നടത്തിയ സമൂഹ നോമ്പ് തുറ വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ടും മികച്ച സംഘാ ടനം കൊണ്ടും ശ്രദ്ധേയമായി.റിയാദിലെ പൊന്നാനിക്കാരുടെ ഒത്തൊരുമ വിളിച്ചോതിയ ഇഫ്താർ വിരുന്നു Exit -18 ലെ അൽ മനഖ ഇസ്തിറായിൽ വെച്ചാണ്
റിയാദ് കെ എം സി സി തൃശൂർ ജില്ലാ കമ്മറ്റി നടത്തിയ ഇഫ്താർ സംഗമത്തിൽ അഡ്വ. മുഹമ്മദ് ഫൈസി ഓണംപിള്ളി മുഖ്യപ്രഭാഷണം നടത്തുന്നു. റിയാദ്: മതസൗഹാർദ്ദത്തിൻ്റെയും സാഹോദര്യത്തിൻ്റെയും നന്മ വിളിച്ചോതി വിശുദ്ധ റമദാനെ സ്വാഗതം ചെയ്ത് ആദ്യ വെള്ളിയാഴ്ച വിപുലമായ രീതിയിൽ ഇഫ്താർ സംഗമം നടത്തി. ബത്ത നൂർ