Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

cricket
സ്റ്റംപുകൊണ്ട് ദാണ്ഡിയ നൃത്തമാടി രോഹിത്തും കോലിയും; കിരീടനേട്ടത്തിൽ മതിമറന്ന് വൈറ്ററന്മാർ

സ്റ്റംപുകൊണ്ട് ദാണ്ഡിയ നൃത്തമാടി രോഹിത്തും കോലിയും; കിരീടനേട്ടത്തിൽ മതിമറന്ന് വൈറ്ററന്മാർ

ദുബായ്‌: ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യന്‍ വിജയം ഒന്നിച്ച് ആഘോഷിക്കുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടേയും വിരാട് കോലിയുടെയും വീഡിയോയും ചിത്രങ്ങളും വൈറല്‍. രവീന്ദ്ര ജഡേജ ഇന്ത്യയുടെ വിജയ റണ്‍സ് നേടിയതിന് പിന്നാലെ മൈതാനത്തേക്ക് ഓടിയെത്തിയ വെറ്ററന്‍ താരങ്ങള്‍ മതിമറന്ന് ആഘോഷിക്കുന്ന കാഴ്‌ചയാണ് ആരാധകര്‍ക്ക് കാണാന്‍ കഴിഞ്ഞത്. സ്‌റ്റംപുകള്‍ ഊരിയെടുത്ത് ദാണ്ഡിയ

Gulf
നിയമ നടപടികൾ നേരിടുന്നത് 40,000ലധികം പ്രവാസികൾ, സൗദിയിൽ താമസ, തൊഴിൽ പരിശോധനകൾ ശക്തം

നിയമ നടപടികൾ നേരിടുന്നത് 40,000ലധികം പ്രവാസികൾ, സൗദിയിൽ താമസ, തൊഴിൽ പരിശോധനകൾ ശക്തം

റിയാദ്: സൗദി അറേബ്യയിലുടനീളം താമസ, തൊഴിൽ, അതിർത്തി സുരക്ഷ ലംഘകരെ കണ്ടെത്തുന്ന തിനായി പരിശോധനകൾ ശക്തമാക്കി. ആ​ഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പരിശോധന കൾ നടന്നു വരുന്നത്. ഇതിന്റെ ഫലമായി കഴിഞ്ഞ ഒരാഴ്ചക്കിടെ 20,749 നിയമലംഘകർ പിടിയിലായ തായി അധികൃതർ അറിയിച്ചു. ഫെബ്രുവരി 27 മുതൽ മാർച്ച് 5 വരെ

Gulf
ഉംറക്ക് ശേഷം നാട്ടിലേക്കുള്ള വിമാനം കാത്തിരിക്കുമ്പോൾ ദേഹാസ്വാസ്ഥ്യം, ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിനി മരിച്ചു

ഉംറക്ക് ശേഷം നാട്ടിലേക്കുള്ള വിമാനം കാത്തിരിക്കുമ്പോൾ ദേഹാസ്വാസ്ഥ്യം, ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിനി മരിച്ചു

ജിദ്ദ: ഉംറ നിര്‍വഹിക്കാനെത്തി രോഗബാധിതയായി ആശുപത്രിയില്‍ ചികിത്സയിലിരുന്ന തീർഥാടക മരിച്ചു. കൊല്ലം വടക്കേവിള സ്വദേശിനി മുംതാസ് ബീഗം കമലുദ്ദീന്‍ (69) ആണ് മരിച്ചത്. ഉംറ കർമങ്ങ ൾക്കുശേഷം നാട്ടിലേക്ക് തിരിച്ചുപോകുന്നതിനായി ജിദ്ദ വിമാനത്താവളത്തിലെത്തി ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി വിമാനത്തിനായി കാത്തിരിക്കുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുക യായിരുന്നു. ഉടൻ അബ്ഹൂര്‍ കിങ്

Gulf
ഹൃദയാഘാതം മൂലം മലയാളി ഉംറ തീർഥാടകൻ മരിച്ചു

ഹൃദയാഘാതം മൂലം മലയാളി ഉംറ തീർഥാടകൻ മരിച്ചു

ജിദ്ദ: ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി കറുത്തേടത്ത് ഉമര്‍ എന്ന കുഞ്ഞാപ്പ (65) ആണ് മരിച്ചത്. ഒരു മാസം മുമ്പ് ഭാര്യക്കൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയതായിരുന്നു. ഉംറ കർമങ്ങൾക്കു ശേഷം ജിദ്ദയിലുള്ള മകള്‍ റിഷാനയുടെയും മരുമകന്‍ ബാസിമിെൻറയും കൂടെ താമസിച്ചുവരികയായിരുന്നു. അടുത്ത

cricket
മുന്നിൽ നിന്നും പട നയിച്ച് രോഹിത്; ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ചാമ്പ്യന്മാർ, കിവികൾക്ക് കണ്ണീർ

മുന്നിൽ നിന്നും പട നയിച്ച് രോഹിത്; ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ചാമ്പ്യന്മാർ, കിവികൾക്ക് കണ്ണീർ

ദുബായ്‌: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റിലെ ചാമ്പ്യന്മാരായി ഇന്ത്യ. ആവേശകരമായ കലാശപ്പോരില്‍ ന്യൂസിലന്‍ഡിനെ 4 വിക്കറ്റിനാണ് രോഹിത്തും സംഘവും തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത കിവീസ് 252 റണ്‍സിന്‍റെ വിജയ ലക്ഷ്യമാണ് ഉയര്‍ത്തിയത്. മറുപടിക്കിറങ്ങിയ ഇന്ത്യ 48.5 ഓവറില്‍ 6 വിക്കറ്റ് നഷ്‌ടത്തില്‍ 250 റണ്‍സടിച്ചാണ് വിജയം ഉറപ്പിച്ചത്. ടൂര്‍ണമെന്‍റില്‍

Gulf
ടി എം ഡബ്ല്യു എ റിയാദ് – തലശ്ശേരി നോമ്പുതുറ : ഇഫ്താര്‍ സംഘടിപ്പിച്ചു

ടി എം ഡബ്ല്യു എ റിയാദ് – തലശ്ശേരി നോമ്പുതുറ : ഇഫ്താര്‍ സംഘടിപ്പിച്ചു

റിയാദിലെ തലശ്ശേരിക്കാരുടെ കൂട്ടായ്മയായ തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ റിയാദ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. ബദറില്‍ ഉള്ള റിമാസ് സെലിബ്രേഷന്‍ ഹാളില്‍ വെച്ച് നടന്ന തലശ്ശേരി നോമ്പുതുറയില്‍ 650-ല്‍ പരം അംഗങ്ങളും റിയാദിലെ സാമൂഹിക ബിസിനസ് രംഗത്തെ പ്രമുഖർ പങ്കെടു ത്തു. സെന്ഹ ഫാത്തിമ ശഹ്സാദ് നടത്തിയ ഖിറാഅത്തോടെ

Gulf
തൊഴിലാളികൾക്ക് ഇഫ്താർ സംഗമ വിനോദ യാത്ര

തൊഴിലാളികൾക്ക് ഇഫ്താർ സംഗമ വിനോദ യാത്ര

സൗദിയിലെ പ്രമുഖ പ്രിന്റിംഗ് സ്ഥാപനമായ സ്റ്റാർ കമ്പനി ഇഫ്താർ സംഗമത്തിന്റെ ഭാഗമായി തൊഴിലാളികൾക്കായി വിനോദ യാത്ര സംഘടിപ്പിച്ചു മാതൃകയായി. സുദയറിൽ നിന്നുള്ള തൊഴിലാളികളെയും മറ്റുദ്യോഗസ്ഥരേയും റിയാദിലെത്തിച്ചു വിപുലമായ ഇഫ്താർ നൽകിയ ശേഷം റിയാദ് ബോളിവാഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കിയശേഷം വിപുലമായ അത്താഴവും നൽകിയാണ് മടക്കിയത്. അത്താഴശേഷം തങ്കച്ചൻ

Gulf
കെ.ഡി.എം.എഫ് പ്രവാസി സംഘടനകള്‍ക്കിടയിലെ വ്യത്യസ്ത ശബ്ദം സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി

കെ.ഡി.എം.എഫ് പ്രവാസി സംഘടനകള്‍ക്കിടയിലെ വ്യത്യസ്ത ശബ്ദം സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി

റിയാദ് : റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമൂഹ്യ സാ൦സ്കാരിക സ൦ഘടനയായ കോഴിക്കോട് ജില്ല മുസ്ലിം ഫെഡറേഷൻ (കെ ഡി എം എഫ് റിയാദ്) ആചരിച്ചുപോന്ന സംഘടനാ ശാക്തീകരണ കാമ്പ യിൻ ഇൻസിജാം സീസൺ 2 ഫിനാലെ സമാപിച്ചു. എസ് കെ എസ് എസ് എഫ് ദേശീയ ഉപാദ്ധ്യക്ഷനും കോഴിക്കോട്

Gulf
കേളി കുടുംബ സുരക്ഷാ പദ്ധതി; വിശദീകരണ യോഗം സംഘടിപ്പിച്ചു.

കേളി കുടുംബ സുരക്ഷാ പദ്ധതി; വിശദീകരണ യോഗം സംഘടിപ്പിച്ചു.

റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ ജനകീയ പദ്ധതിയായ 'കേളി കുടുംബ സുരക്ഷാ' പദ്ധതി യുടെ ഭാഗമായി, ബത്ഹ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ വിശദീകരണ യോഗം സംഘടിപ്പിച്ചു. ബത്ത കേളി ഓഫീസിൽ സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ ഏരിയ പ്രസിഡണ്ട് ഷഫീക്ക് അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി രാമകൃഷ്ണൻ

Gulf
ആത്മ സംസ്കരണത്തിന് വേണ്ടിയുള്ള മനോഹരമായ അവസരമാണ് പരിശുദ്ധ റമളാൻ : അഡ്വ. ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി

ആത്മ സംസ്കരണത്തിന് വേണ്ടിയുള്ള മനോഹരമായ അവസരമാണ് പരിശുദ്ധ റമളാൻ : അഡ്വ. ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി

റിയാദ് : വ്യക്തിയിൽ നിന്ന് തുടങ്ങി, കുടുംബത്തിലൂടെ സമൂഹത്തിലേക്ക് പടരേണ്ട സ്നേഹവും സാഹോദര്യവും വിട്ടുവീഴ്ചയും മാനവികതയും മാനുഷികതയുമടങ്ങിയ പ്രകൃതി മതമാണ് പ്രവാചകൻ (സ അ ) നമുക്ക് കാണിച്ചു തന്നിട്ടുള്ളത്. വ്യക്തികളും സമൂഹങ്ങളും പ്രവാചക മാതൃകയനുസരിച്ചു പ്രവർത്തിക്കുമ്പോഴാണ് സമൂഹത്തിലും ലോകത്തിലാകെയും ശാന്തിയും സമാധാനവും സാധ്യമാവു ന്നതെന്നും അത്തരമൊരു പ്രവാചക

Translate »