ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
അബുദാബി: നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ആളില്ലാ പൊലീസ് വാഹനം പുറത്തിറക്കി അബുദാബി. ഇടുങ്ങിയ സ്ഥലങ്ങളില്‍ പോലും പട്രോളിങ് ശക്തമാക്കുന്നതിന് ഈ വാഹനം സഹായകമാവും. 360 ഡിഗ്രി കാമറ ആംഗിള്‍, ഇന്‍ഫ്രാറെഡ് കാമറകള്‍, ആന്റി ഡിസ്റ്റര്‍ബിങ് സംവിധാനങ്ങള്‍, ജി.പി.എസ് സംവിധാനം തുടങ്ങിയവയാണ് വാഹനത്തിലുള്ളത്. സംയോജിത ബയോമാര്ക്ക് നിരീക്ഷണ സംവിധാനം, സംയോജിത എയര്‍ക്രാഫ്റ്റ്
ദമാം: ഹൂഫൂഫിന് സമീപം ഫദീല റോഡിലുണ്ടായ വാഹനങ്ങൾ കൂട്ടിയിടിച്ച് കായംകുളം സ്വദേശിയും സൗദി പൗരനും മരിച്ചു. കായംകുളം ചേരാവള്ളി സെറീന മൻസിലിൽ അലിയാരുകുഞ്ഞ് -ആമിന ദമ്പതികളുടെ മകൻ ആഷിഖ് അലി (29) ആണ് മരിച്ചത്. ട്രാൻസ്പോർട്ടേഷൻ കമ്പനി ജീവനക്കാരനായിരുന്ന ആഷിഖ് അലി വാഹനമോടിച്ചുപോകുമ്പോൾ ഫദീല റോഡിൽ എതിർദിശയിൽനിന്ന് വന്ന
റിയാദ്: സൗദികിരീടാവകാശി രാജകുമാരന്‍ മുഹമ്മദ് ബിൻ സൽമാന്റെ ക്ഷണ പ്രകാരം ഗൾഫ് രാജ്യങ്ങൾ, ജോർദാന്‍, ഈജിപ്ത് എന്നിവയുടെ നേതാക്കൾ റിയാദിൽ സൗഹൃദ കൂടിയാലോചന യോഗം ചേർന്നു. യോഗത്തിൽ വിവിധ പ്രാദേശിക, അന്തർ ദേശീയ വിഷയങ്ങളിൽ കൂടിയാലോചനകളും കാഴ്ചപ്പാടുകളും കൈമാറി. പ്രത്യേകിച്ച് പലസ്തീൻ ലക്ഷ്യത്തെ പിന്തുണക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങൾ, ഗാസ
റിയാദ്: രാജ്യത്തെ രണ്ടാമത്തെ ദേശീയ എയർലൈൻ ആയ റിയാദ് എയർ ഈ വർഷം അവസാനത്തോടെ പ്രവർത്തനസജ്ജമാകുമെന്ന് റിപ്പോർട്ട്. മിയാമിയിൽ നടന്ന എഫ്ഐ ഐ പ്രയോറിറ്റി ഉച്ചകോടിയിലാണ് റിയാദ് എയറിന്റെ പ്രവർത്തന സന്നദ്ധത വിശദമാക്കിയത്. അതേസമയം റിയാദ് എയറിന്റെ ഉദ്ഘാടന സർവീസ് എങ്ങോട്ടാ ണെന്നത് വെളിപ്പെടുത്തിയിട്ടില്ല. 2030നകം മിഡിൽ ഈസ്റ്റിലെയും
റിയാദ്: റിയാദിലെ അറിയപ്പെടുന്ന സംഗീത കൂട്ടായ്മയായ റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷൻ (റിംല ) 7മത് വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന സംഗീത പരിപാടിയുടെ റിഹേഴ്സൽ ക്യാമ്പ് സജീവമായി. പ്രശസ്ത സിനിമ പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ മുഖ്യ അഥിതി ആയി എത്തുന്ന പരിപാടിയിൽ അദ്ദേഹത്തെ കൂടാതെ നാട്ടിൽ
കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി റിയാദ്ചാപ്റ്റർ പതിനൊന്നാംവാർഷികം "ഗാലനൈറ്റ്"റിയാദ് ഉമ്മുൽഹമാമിലുള്ള ഡൽഹിപബ്ലിക്ക്സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച്നടന്നു നിബിൽഇന്ദ്രനീലം(സെക്രട്ടറി- റിയാദ്ചാപ്റ്റർ) സ്വാഗതം പറഞ്ഞചടങ്ങിൽറാഷിദ് ദയ (പ്രസിഡൻ്റ് റിയാദ്ചാപ്റ്റർ) അദ്ധ്യക്ഷനായിരുന്നു റിയാദ് ചാപ്റ്റർ' ചെയർമാൻ റാഫികൊയിലാണ്ടി കൊയിലാണ്ടിക്കൂട്ടംഗ്ലേബൽ കമ്മ്യൂണിറ്റിയുടെപ്രവർത്തനങ്ങൾ വിശദീകരിച്ചു വടകര എം .പി ഷാഫിപറമ്പിൽ ഉദ്ഘാടകനായി എത്തിയചടങ്ങിൽ ആശംസകൾ അർപ്പിച്ചു കൊണ്ട് റഷീദ്
റിയാദ്: മലബാര്‍ ഡവലപ്‌മെന്റ് ഫോറം (MDF) റിയാദ് ചാപ്റ്റര്‍ വടകര പാർലമെൻറ് മെംബർ ഷാഫി പറമ്പിലിന് നിവേദനം നല്‍കി. കോഴിക്കോട് ഏര്‍പ്പോര്‍ട്ടില്‍ കോവിഡ്ന് മുൻകാലങ്ങളിൽ സാർവ്വീസ് നടത്തിയിരുന്നു വലിയ വിമാന സാർവ്വീസുകൾ പുന സ്ഥാപ്പിക്കാന്നും വിദേശത്തുള്ളവർക്ക് സ്കൂൾ അവധി സമയങ്ങളിൽ നാട്ടിലേക്ക് ഉള്ള യാത്രയ്ക്ക് വിമാന ടിക്കറ്റുകൾക്ക് ഭീമമായ
റിയാദ്:സൗദി ഫൗണ്ടേഷൻ ദിനത്തോടനുബന്ധിച്ച് നടത്തുന്ന പുരാവസ്തു പ്രദശനത്തിന് റിയാദ് നാസറിയയിലെ പാലസ് മ്യൂസിയത്തിൽ തുടക്കമായി. മുപ്പതോളം ആളുകളുടെ വിത്യസ്ത പുരാവസ്തു പ്രദർശനം, 20/2/2025 വ്യാഴം മുതൽ 23/2/2025 ഞായർ വരെ എല്ലാ ദിവസവും വൈകീട്ട് 5 മണി മുതൽ രാത്രി 10 മണി വരേയാണ് പ്രദർശനം, സാധാരണ 100,200,250
ജിദ്ദ: ഏപ്രില്‍ 29ന് മക്കയില്‍ സന്ദര്‍ശന വിസക്കാര്‍ക്കുള്ള വിലക്ക് നിലവില്‍ വരുമെന്ന് അധികൃതർ അറിയിച്ചു. ദുല്‍ഖഅ്ദ് ഒന്നു (ഏപ്രില്‍ 29) മുതല്‍ ദുല്‍ഹജ്ജ് 14 (ജൂണ്‍ 11) വരെയുള്ള കാലയളവിൽ സന്ദര്ശനവിസക്കാര് മക്കയില്‍ പ്രവേശിക്കുന്നതിനും അവിടെ താമസിക്കുന്നതിനുമാണ് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. അതേസമയം സന്ദര്‍ശന വിസക്കാര്‍ക്ക് ഹജ്ജ് കര്‍മം നിര്‍വഹിക്കാനും അനുമതിയില്ല.
ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയില്‍ നിന്നുള്ള 33 കാരിയായ ഷഹ്സാദി ഖാന്‍ അബുദാബി യില്‍ വധശിക്ഷ നേരിടുകയാണ്. തന്റെ പരിചരണത്തിലിരുന്ന കുട്ടിയെ കൊലപ്പെടു ത്തിയ കേസില്‍ യുഎഇ കോടതി വധശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് അവര്‍ അല്‍ വത്ബ ജയിലില്‍ തടവിലാണ്. ഷഹ്സാദിയുടെ വധശിക്ഷ നടപ്പിലാക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍, പുനഃപരിശോധനാ