ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദമ്മാം: നവയുഗം സാംസ്ക്കാരികവേദി പുറത്തിറക്കിയ 2025 ലെ കലണ്ടർ പ്രകാശനം ചെയ്തു.ദമ്മാമിലെ നവയുഗം കേന്ദ്രകമ്മിറ്റി ഓഫിസ് ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ച്, നവയുഗം കേന്ദ്ര രക്ഷാധികാരി ഷാജി മതിലകം കലണ്ടർ പ്രകാശനം ചെയ്തു. നവയുഗം കേന്ദ്ര നേതാക്കളായ മഞ്ജു മണിക്കുട്ടൻ, ഗോപകുമാർ, ഉണ്ണി മാധവം, നിസ്സാം കൊല്ലം, ബിജു
റിയാദ് :റിയാദ് കലാഭവൻ വിന്റർ നൈറ്റ് 2025 എന്ന പേരിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷം റിയാദില്‍ നടന്നു. ഈ വര്‍ഷത്തെ കർമ്മശ്രേഷ്ഠ പുരസ്ക്കാരം ഡോ.രാമചന്ദ്രന് ചടങ്ങില്‍ സമ്മാനിച്ചു.കൂടാതെ ആതുര സേവന രംഗത്തെ 20 വർഷത്തോളം പ്രവർത്തി പരിചയമുള്ള റിയാദിലെ വിവിധ ഹോസ്പിറ്റലുകളിൽ പ്രവർത്തിക്കുന്ന 12 നഴ്സുമാരെ കലാഭവൻ
റിയാദ് : ഹൃദയാഘാതം മൂലം മരണപ്പെട്ട കേളി റോധ ഏരിയ ബഗ്ലഫ് യൂണിറ്റ് അംഗമായിരുന്ന വിജയകുമാറിന്റെ കുടുംബ സഹായ ഫണ്ട് കൈമാറി. തിരുവന്തപുരം ആറ്റിങ്ങൽ വഞ്ചിയൂർ കട്ടപറമ്പിലുള്ള വിജയകുമാറിൻ്റെ വസതിയിൽ നടന്ന ചടങ്ങിൽ മുൻ എംഎൽഎ യും സിപിഐ (എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമായ ബി. സത്യൻ,
റിയാദ് : ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞ കേളി കലാസാംസ്കാരിക വേദി സുലൈ ഏരിയ രക്ഷാധികാരി സമിതി അംഗം ബലരാമൻ മാരിമുത്തുവിന്റെ വിയോഗത്തിൽ കേളി സുലൈ രക്ഷാധി കാരി സമിതി അനുശോചന യോഗം സംഘടിപ്പിച്ചു. സുലൈ ബിലാദി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ കീച്ചേരി
കുവൈത്ത് സിറ്റി :കുവൈത്തിൽ റിക്രൂട്ടിംഗ് ഏജന്റുമാരുടെ ചതിയിൽ അകപ്പെട്ട് ദുരിതത്തിൽ കഴിഞ്ഞ 4 മലയാളി യുവതികളും നാട്ടിൽ തിരിച്ചെത്തി. കൊട്ടാരക്കര പുത്തൂർ സ്വദേശി ദീപ അജികുമാർ, തൃശൂർ പെരുമ്പിലാവ് സ്വദേശി നളിനി, വൈക്കം സ്വദേശി ലേഖ ബിനോയ്, കൊല്ലം ഓയൂർ കാറ്റാടി സ്വദേശി ഇന്ദുമോൾ എന്നിവരാണ് കുവൈത്തിൽ നിന്നും
ദുബായ്: ലോകത്തെമ്പാടുമുള്ള ഡിജിറ്റല്‍ ഉള്ളടക്ക നിർമാതാക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് ദുബായിലെ എമിറേറ്റ്‌സ് ടവറില്‍ യുഎഇ ആദ്യത്തെ ക്രിയേറ്റേഴ്സ് ആസ്ഥാനം തുറന്നു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഉള്ളടക്ക സ്രഷ്ടാക്കളെയും വ്യവസായ പ്രമുഖരെയും ഒന്നിപ്പിക്കാനും യുഎഇയെ ഡിജിറ്റല്‍ മീഡിയയുടെ ഒരു പ്രധാന ലക്ഷ്യസ്ഥാനമായി സ്ഥാപിക്കാനും ലക്ഷ്യമിടുന്നതാണ് ക്രിയേറ്റേഴ്സ്
റിയാദ്: സൗദിയില്‍ വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ പിടികൂടപ്പെട്ട 10,000ത്തിലേറെ പേരെ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ സൗദി അധികൃതര്‍ നാടുകടത്തി. കഴിഞ്ഞ ആഴ്ച മാത്രം 19,418 പേര്‍ വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ അറസ്റ്റിലായതായും ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പ്രതിവാര കണക്കുകള്‍ വ്യക്തമാക്കി. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ അധികൃതര്‍ ജനുവരി
റിയാദ് : ഹൃദയാഘാതത്തെ തുടർന്ന് ജനുവരി 09 ന് റിയാദിൽ മരണപ്പെട്ട തിരുവനന്തപുരം കിളിമാനൂർ, തൊളിക്കുഴി സ്വദേശി നിസാമിന്റെ മൃതദേഹം ജനുവരി 12, തിങ്കളാഴ്ച്ച വൈകുന്നേരം റിയാദ്, നസീമിൽ കബറടക്കി. നവോദയ ജീവകാരുണ്യവിഭാഗം കൺവീനർ ബാബുജി നിയമപരമായ നടപടി ക്രമങ്ങൾ പൂർത്തിയാക്കി. ഏറെ നാളായി ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന
റിയാദ്: റിയാദ് മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ (മിഅ) വിന്റെർ ഫെസ്റ്റ് 'മലപ്പുറം മക്കാനി' സംഘടിപ്പിച്ചു. ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളുണർത്തി ക്രമീകരിച്ച 'മലപ്പുറം മക്കാനി'യിൽ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാടൻ ഭക്ഷണ വിഭവങ്ങളും സാംസ്കാരിക പൈതൃകങ്ങൾക്ക് ഊന്നൽ നൽകി കൊണ്ടുള്ള വിവിധ കലാപരിപാടികളും അരങ്ങേറി. റിയാദ്
ജിദ്ദ: വ്യാജ സ്വര്‍ണ ബിസ്‌കറ്റുകള്‍ നല്‍കി തട്ടിപ്പുകള്‍ നടത്തിയ പത്തംഗ പാക്കിസ്ഥാനി സംഘത്തെ മക്ക പ്രവിശ്യ പോലീസ് ജിദ്ദയിൽ അറസ്റ്റ് ചെയ്തു. ഈ രീതിയില്‍ 31 തട്ടിപ്പുകള്‍ നടത്തി സംഘം 28 ലക്ഷ ത്തിലേറെ റിയാല്‍ കൈക്കലാക്കിയതായി കണ്ടെത്തിയിട്ടുണ്ട്. വിപണിയിലും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ ബിസ്‌കറ്റുകള്‍ അനധികൃത രീതിയില്‍