ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഫയല്‍ ചിത്രം റിയാദ്: സൗദി അറേബ്യയില്‍ കര്‍ശന പരിശോധന തുടരുന്നു. തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ വ്യാപക പരിശോധന. ഡിസംബര്‍ 26 മുതല്‍ ജനുവരി 01 വരെ 19,541 ത്തോളം നിയമലംഘകരാണ് പിടിയിലായത്. സുരക്ഷാസേനയുടെ വിവിധ യൂണിറ്റുകളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ടും (ജവാസത്ത്) നടത്തിയ
സാംസ ലേഡീസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ പുതുവർഷ പരിപാടിയുടെ ഭാഗമായി ലേബർ ക്യാമ്പ് സന്ദർശനവും അന്നദാനവും നടത്തുകയുണ്ടായി. ലേഡീസ് വിങ് മുൻ കോഡിനേറ്റർ ആയിരുന്ന പ്രേമ ബാബുരാജിന്റെ അഞ്ചാം ചരമ വാർഷിക അനുസ്മരണത്തോടനുബന്ധിച്ച് നടത്തപ്പെട്ട പരിപാടിയിൽ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഒരു നേരത്തെ അന്നം നൽകുകയെന്ന മഹനീയ
ജിദ്ദ: സൗദി വിമാനത്താവളങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വാർഷിക പ്രവർത്തന നിരക്ക് രേഖപ്പെടുത്തി ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇൻ്റർനാഷണൽ എയർപോർട്ട്. 2024-ൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് നേട്ടമാണ് എയർപോർട്ട് കൈവരിച്ചത്. 2023 നെ അപേക്ഷിച്ച് 14 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം വിമാനത്താവളം വഴി സർവീസ്
റിയാദ്: വെള്ളം അണുവിമുക്തമാക്കുമ്പോൾ രൂപപ്പെടുന്ന ബ്രോമേറ്റ് എന്ന രാസവസ്തുവിന്റെ അംശം അമിതമായി കണ്ടെത്തിയതിനെ തുടർന്ന് പ്രാദേശിക വിപണിയിൽനിന്ന് ഷട്ടീൻ കുപ്പിവെള്ളം പിൻവലിക്കാൻ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) ഉത്തരവിട്ടു. ഷട്ടീൻ കുപ്പിവെള്ളം കുടിക്കുന്നതിനെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും അവ കടകളിൽനിന്ന് ഉടനടി ഒഴിവാക്കണമെന്ന് അതോറിറ്റി ആവശ്യപ്പെടുകയും
റിയാദ്: റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ (മദീന റോഡ്) ഇന്ന് മുതല്‍ സര്‍വീസുകള്‍ക്ക് തുടക്കമാകും. ഇതോടെ മെട്രോയിലെ ആറു ലൈനുകളിലും പൂര്‍ണ തോതില്‍ സര്‍വീസുകള്‍ നിലവില്‍വരും. ഒന്നാം ട്രാക്ക് ആയ ഉലയ്യ-ബത്ഹ (ബ്ലൂ ലൈന്‍), നാലാം ട്രാക്ക് ആയ കിംഗ് ഖാലിദ് എയര്‍പോര്‍ട്ട് (യെല്ലോ ലൈന്‍), ആറാം ട്രാക്ക്
അബുദാബി: പുതുവത്സര രാവില്‍ അബുദാബിയിലെ ശെയ്ഖ് സായിദ് ഫെസ്റ്റിവലില്‍ ജനലക്ഷങ്ങളെ സാക്ഷിനിര്‍ത്തി ആകാശത്തിലേക്ക് പറന്നുയര്‍ന്ന ഒരു ലക്ഷം ബലൂണുകള്‍ വെറും ബലൂണുകളായി രുന്നില്ല. മറിച്ച് അബുദാബിയുടെ പച്ചപ്പില്‍ മരമായും പൂക്കളായും വളരാന്‍ കഴിയുന്ന 10 കോടി ചെടിവിത്തുകളും വഹിച്ചാണ് അവ ചക്രവാളത്തിൻ്റെ വിരിമാറിലേക്ക് ഉയര്‍ന്നുപൊങ്ങിയത്. അബുദാബിയിലെ അല്‍ വത്ബയില്‍
ഗസ്സ പൊലീസ് ഡയറക്ടർ ജനറൽ മഹ്മൂദ് സലാഹിനെ കൊലപ്പെടുത്തി ഇസ്രായേൽ. തെക്കൻ ഗസ്സയിലെ ‘സുരക്ഷിത മേഖല’യായി ഇസ്രായേൽ നിർദേശിച്ച അൽ-മവാസി അഭയാർഥി ടെൻറുകൾക്ക് നേരെ യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ ഇദ്ദേഹം അടക്കം 11 പേരാണ് കൊല്ലപ്പെട്ടത്. പൊലീസ് മേധാവിയുടെ
അധിനിവേശ വെസ്റ്റ്ബാങ്കിലെ ‘അൽജസീറ’ ചാനലിന്റെ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഉത്തരവിട്ട് ഫലസ്തീൻ അതോറിറ്റി. ഇസ്രായേൽ അധിനിവേശ സേന ഫലസ്തീനിൽ നടത്തുന്ന ക്രൂരമായ മനുഷ്യാവ കാശ ലംഘനങ്ങൾ ലോകത്തിന് മുന്നിലെത്തിക്കുന്ന ചാനലിനാണ് നിരോധനം ഏർപ്പെടുത്തുന്നത്. ഇസ്രായേൽ ഭരണകൂടം ചാനലിന് എതിരെ സ്വീകരിക്കുന്ന നിലപാടിന് സമാനമാണിതെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ചാനൽ അധികൃതർ ആവശ്യപ്പെട്ടു.
ആലപ്പുഴ പ്രവാസി അസോസിയേഷൻ, ബഹ്റൈന്റെ നേതൃത്വത്തിൽ വിന്റർ ജാക്കറ്റ് വിതരണം നടത്തി. തുബ്‍ലി ലേബർ ക്യാമ്പിൽ നടന്ന പരിപാടിയിൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് ഹരീഷ് ചെങ്ങന്നൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതവും, വിന്റർ ജാക്കറ്റ് വിതരണ ഉദ്ഘാടനം പ്രസിഡന്റ് ജയ്സൺ കൂടാംപള്ളത്തും നിർവഹിച്ചു. മെംബർഷിപ്
ജല" ജിസാനിൽ സംഘടിപ്പിച്ച ക്രിസ്‌മസ് -പുതുവത്സരാഘോഷ പരിപാടികൾ സതീഷ് നീലാംബരി ഉദ്ഘാടനം ചെയ്യുന്നു. ജിസാൻ: പ്രവാസികളിൽ പുതുവത്സരത്തിൻറെ ആവേശം പകർന്നുകൊണ്ട് ജിസാൻ ആർട്ട് ലവേഴ്‌സ് അസോസിയേഷൻ (ജല) കേന്ദ്ര കമ്മിറ്റി ക്രിസ്‌മസ്- പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ക്രിസ്‌മ സ്‌ട്രീയും പുൽക്കൂടും ക്രിസ്‌മസ്‌കേക്കും സാന്തോക്ളോസ് അപ്പുപ്പനും ക്രിസ്‌മസ് കരോൾ സംഘവു മെല്ലാം