ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ജിദ്ദ: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സംബന്ധമായ നിയമലംഘനങ്ങൾ നടത്തിയ 18,877 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഒരാഴ്ചയ്ക്കിടെ രാജ്യവ്യാപകമായി നടത്തിയ പരിശോധനാ കാമ്പയിനിലാണ് നിയമം ലംഘച്ചവരെ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും. സുരക്ഷാ സേനയും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും ഉൾപ്പെട്ട സംയുക്ത ഓപ്പറേഷനുകളുടെ ഭാഗമായി ഡിസംബർ 18
ദുബൈ: രാജ്യത്ത് അനധികൃതമായി മാലിന്യം തള്ളുന്നത് കണ്ടെത്താനായി അബുദാബി പരിസ്ഥിതി ഏജൻസി പുതിയ പദ്ധതി ആരംഭിച്ചു. നിർമ്മിത ബുദ്ധിയും ഉപഗ്രഹ ചിത്രങ്ങളും ഉപയോഗിച്ച് നിയമ ലംഘനം കണ്ടെത്താനാണ് നീക്കം. മാലിന്യ സംസ്കരണം മെച്ചപ്പെടുത്തുക, പരിസ്ഥിതി നിരീക്ഷണം ശക്തിപ്പെടുത്തുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. മാലിന്യ നിയന്ത്രണത്തിനായി നിർമ്മിത ബുദ്ധിയും (AI)
റിയാദ്: സൗദി അറേബ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന കരുനാഗപ്പള്ളി പ്രദേശവാസികളുടെ കൂട്ടായ്മയായ നന്മ 2026-27 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. 2025 ഡിസംബർ 19 വെള്ളിയാഴ്ച സുലൈ ഷാലിഹാത്ത് ഇസ്തിറാഹയിൽ പ്രസിഡന്റ് ജാനിസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ വാര്‍ഷിക ജനറൽ ബോഡിയാണ് പുതിയ സാരഥികളെ തിരഞ്ഞെടുത്തത്. നൗഫൽ കോടിയിൽ പുതിയ പ്രസിഡന്റായും
റിയാദ്: എംഇഎസ് റിയാദ് ചാപ്റ്റർ 8 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി സംഘടി പ്പിച്ച ‘ഫ്യൂച്ചർ എന്റർപ്രണേഴ്സ് ബൂട്ട് ക്യാമ്പ്’ വലിയ പങ്കാളിത്തത്തോടെയും ശ്രദ്ധേയമായ പ്രവർത്തനങ്ങ ളോടെയും വിജയകരമായി സമാപിച്ചു. സ്കൂൾ വിദ്യാഭ്യാസ ഘട്ടം മുതൽ തന്നെ കുട്ടികളെ സംരംഭകത്വ ചിന്തയിലേക്കും സാമ്പത്തിക ബോധവത്കരണത്തിലേക്കും ബിസിനസ്
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ അന്തരിച്ച റിയാദിലെ പ്രമുഖ സാമൂഹ്യ–ജീവകാരുണ്യ പ്രവർത്തകനും ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന രാജു പാപ്പുള്ളിയുടെ നിര്യാണത്തിൽ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. പ്രമേഹ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ചികിത്സയ്ക്കായി കഴിഞ്ഞ ആഴ്ച നാട്ടിലേക്ക് പോയ രാജു പാപ്പുള്ളി,
റിയാദ്: മതനിരപേക്ഷ നിലപാടും മതേതര ആത്മീയതയും കൈകോര്‍ത്തപ്പോഴാണ് ഇന്ത്യ യഥാര്‍ത്ഥ ത്തില്‍ മതേതര രാഷ്ട്രമായതെന്ന് സാഹിത്യകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന്‍. മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ ദേശീയവാദിയും തികഞ്ഞ മതേതര വിശ്വാസിയായിരുന്നു. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റിയുടെ കെ കരുണാകരന്‍ അനുസ്മരണത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായി രുന്നു അദ്ദേഹം.
ദുബൈ: ദുബൈയിലെ റിച്ച് ഗോൾഡ് ജ്വല്ലറിയിൽനിന്ന് 10 കിലോയിലധികം സ്വർണം തട്ടിയെടുത്ത കേസിൽ മലയാളികളായ ജീവനക്കാർക്ക് കടുത്ത ശിക്ഷ വിധിച്ച് കോടതി. പ്രതികൾക്ക് ഒരുവർഷം തടവും 14 ലക്ഷം ദിർഹം പിഴയും അടക്കണമെന്ന് കോടതി ഉത്തരവിൽ പറയുന്നു. കോട്ടയം സ്വദേശികളായ അജ്മൽ കബീർ, മുഹമ്മദ് അജാസ് എന്നിവരാണ് കേസിലെ പ്രതികൾ.
റിയാദ്: സൗദി അറേബ്യയുടെ ജിദ്ദ ടവർ അതിവേഗ നിർമ്മാണവുമായി മുന്നോട്ട് കുതിക്കുകയാണ്. വിഷൻ 2030 ലക്ഷ്യങ്ങൾക്കൊത്ത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാകാനുള്ള ശ്രമത്തിൽ, അതിവേഗതയിൽ ഇതിന്റെ നിർമ്മാണം ഏകദേശം 80 നിലകളോട് അടുക്കുകയാണ് എന്നതാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. നേരത്തെ നിർത്തിവെച്ചിരുന്ന ഈ കൂറ്റൻ പദ്ധതി രാജ്യത്തിന്റെ
റിയാദ്: സാമൂഹിക സാംസ്കാരിക സൗഹൃദ സംഘടനയായ റിയാദ് ടാക്കീസ് അൽമദീന ഹൈപ്പർമാർ ക്കറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച വാശിയേറിയ ക്യാരംസ് ടൂർണമെന്റിൽ ( ഡബിൾസ് ) ഫഹദ് പന്നിയങ്കരയും - ഫൈസൽ വണ്ടൂരും ജേതാക്കളായി , രണ്ടാം സ്ഥാനം അജിത് കോഴിക്കോട് - ശരീഫ് വയനാട് ടീം കരസ്ഥമാക്കിയപ്പോൾ ,
റിയാദ്: വധശിക്ഷ നടപ്പാക്കുന്നതില്‍ വീണ്ടും റെക്കോര്‍ഡ് സൃഷ്ടിച്ച് സൗദി അറേബ്യ. തുര്‍ച്ചയായ രണ്ടാം വര്‍ഷവും മുന്നൂറില്‍ അധികമാണ് സൗദിയില്‍ വധ ശിക്ഷ നേരിട്ടവരുടെ എണ്ണം. ഈ വര്‍ഷം ഇതുവരെ കുറഞ്ഞത് 347 വധശിക്ഷയെങ്കിലും നടപ്പാക്കിയിട്ടുണ്ടെന്നാണ് കണക്കുകള്‍. 2024 ല്‍ 345 ആയിരുന്നു നടപ്പാക്കിയത്. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വധശിക്ഷാ വിരുദ്ധ