Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
ജി കെ പി എ  കലണ്ടർ പ്രകാശനം.

ജി കെ പി എ കലണ്ടർ പ്രകാശനം.

റിയാദ്: ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ(GKPA) 2025 ലെ കലണ്ടർ പ്രകാശനം ചെയ്തു. റോയൽ സ്പൈസി ഓഡിറ്റോറിയത്തിൽ വെച്ച് ഫാത്തിമത്ത് നുഫ ജനിഷ് സൗദി ചാപ്റ്റർ പ്രസിഡണ്ടും സാമൂഹ്യ പ്രവർത്തകനുമായ അബ്ദുൽ മജീദ് പൂളക്കാടിക്ക് നൽകി പ്രകാശ ചടങ്ങ് നിർവഹിച്ചു. അംഗങ്ങൾക്ക് ക്രിസ്തുമസ്,പുതുവത്സരാശംസകൾ നേരുന്നതായി അദ്ദേഹം പറഞ്ഞു .ട്രഷറർ

Gulf
കൃത്യനിർവഹണം തടസ്സപ്പെടുത്തി; മലയാളി യുവാവിനെ നാടുകടത്തി സൗദി

കൃത്യനിർവഹണം തടസ്സപ്പെടുത്തി; മലയാളി യുവാവിനെ നാടുകടത്തി സൗദി

ദമാം: സുരക്ഷാ ഉദ്യോഗസ്ഥനോട് പരിശോധനയ്ക്ക് സഹകരിക്കാതെ കൃത്യനിർവ്വഹണം തടസ്സപ്പെ ടുത്തിയതിന് പ്രവാസിയായ മലയാളി യുവാവിനെ സൗദിയിൽ നിന്നും നാടുകടത്തി. രണ്ടുമാസങ്ങൾക്ക് മുൻപുണ്ടായ സംഭവത്തെ തുടർന്ന് പൊലീസ് പിടിയിലായിരുന്ന കോഴിക്കോട് സ്വദേശിയാണ് നാടു കടത്തപ്പെട്ടത്. വളരെ സംശയകരമായ സാഹചര്യത്തിൽ യുവതിക്കൊപ്പം കണ്ടെത്തിയ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥൻ ചോദ്യം ചെയ്തപ്പോൾ ഉദ്യോഗസ്ഥനോട്

Gulf
എഞ്ചിനീയറിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി പുതിയ ശമ്പള സ്‌കെയിൽ അംഗീകരിച്ച് സൗദി

എഞ്ചിനീയറിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി പുതിയ ശമ്പള സ്‌കെയിൽ അംഗീകരിച്ച് സൗദി

റിയാദ്: എഞ്ചിനീയറിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി പുതിയ ശമ്പള സ്‌കെയില്‍ അംഗീകരിച്ച് സൗദി. ഡിസംബര്‍ 31 മുതലായിരിക്കും പുതിയ തീരുമാനം നടപ്പിലാക്കുക. സൗദി മാനവ വിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. മേഖലയെ പ്രചോദിപ്പിക്കുന്നതിന്റെയും ആകര്‍ഷക മാക്കുന്നതിന്റെയും ഭാഗമായാണ് നടപടി. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരെയും, സൗദി അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് എഞ്ചിനീയറിംഗ്

Gulf
ശൈ​ത്യ​ത്തി​ന്റെ പി​ടി​യി​ൽ സൗ​ദി അറേബ്യ; അ​ൽ ജൗ​ഫ്, അ​ൽ ഖു​റ​യാ​ത്ത്മേഖലകളിൽ താ​പ​നി​ല മൈ​ന​സ് ഒ​രു ഡി​ഗ്രി

ശൈ​ത്യ​ത്തി​ന്റെ പി​ടി​യി​ൽ സൗ​ദി അറേബ്യ; അ​ൽ ജൗ​ഫ്, അ​ൽ ഖു​റ​യാ​ത്ത്മേഖലകളിൽ താ​പ​നി​ല മൈ​ന​സ് ഒ​രു ഡി​ഗ്രി

സൗദി: സൗദി അറേബ്യയിൽ മിക്ക പ്രദേശങ്ങളും ശൈത്യത്തിന്റെ പിടിയിൽ. അ​ൽ ജൗ​ഫ് മേ​ഖ​ല​യി​ലെ അ​ൽ ഖു​റ​യാ​ത്തി​ൽ ഏ​റ്റ​വും ഒ​ടു​വി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ കു​റ​ഞ്ഞ താ​പ​നി​ല മൈ​ന​സ് ഒ​രു ഡി​ഗ്രി​യാ​ണ്. വടക്ക് പടിഞ്ഞാറൻ മേ​ഖ​ല​യി​ലെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ മഞ്ഞ് വീഴ്ച്ചയുണ്ട്. സ​മീ​പ മേ​ഖ​ല​ക​ളാ​യ തു​റൈ​ഫി​ൽ പൂ​ജ്യ​വും റ​ഫ​യി​ൽ ഒ​ന്നും അ​റാ​റി​ലും അ​ൽ

Gulf
സൗ​ദി​യി​ൽ കാ​റ​പ​ക​ടത്തിൽ ര​ണ്ട്​ യു.​എ.​ഇ പൗ​​ര​ന്മാ​ർ മ​രി​ച്ചു

സൗ​ദി​യി​ൽ കാ​റ​പ​ക​ടത്തിൽ ര​ണ്ട്​ യു.​എ.​ഇ പൗ​​ര​ന്മാ​ർ മ​രി​ച്ചു

അ​ബുദാബി: സൗ​ദി അ​റേ​ബ്യ​യി​ലു​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ൽ ര​ണ്ട്​ യു.​എ.​ഇ പൗ​ര​ന്മാ​ർ മ​രി​ച്ച​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു. അ​പ​ക​ട​ത്തി​ൽ മൂ​ന്നു പേ​ർ​ക്ക്​ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ നാ​ഷ​ണൽ സെ​ർ​ച്ച്​ ആ​ൻ​ഡ്​ റ​സ്ക്യൂ സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്യോ​മ മാ​ർ​ഗം യു.​എ.​ഇ​യി​ലെ​ത്തി​ച്ചു. സൗ​ദി​യി​ലെ ഹെ​യ്​​ലി​ലു​ള്ള കി​ങ്​ ഖാ​ലി​ദ്​ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷ​മാ​ണ്​ മൂ​ന്നു

Gulf
ഗൾഫ് സ്പിക് ലേബർ ക്യാമ്പ് സന്ദർശിച്ച് ഇന്ത്യൻ തൊഴിലാളികളുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗൾഫ് സ്പിക് ലേബർ ക്യാമ്പ് സന്ദർശിച്ച് ഇന്ത്യൻ തൊഴിലാളികളുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

കുവൈത്ത് സിറ്റി : കുവൈത്തിൽ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഗൾഫ് സ്പിക് ലേബർ ക്യാമ്പ് സന്ദർശിച്ച് ഇന്ത്യൻ തൊഴിലാളികളുമായി ആശയവിനിമയം നടത്തി.അതെ സമയം കുവൈത്തിലെ ഇന്ത്യൻ സമൂഹവുമായി മോദി അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ചു.സബാഹ് സാലേം സ്റ്റേടിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ഇന്ത്യൻ സമൂഹത്തിലെ തെരഞ്ഞെടുക്കപ്പെട്ട

Bahrain
കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ദേശീയ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു

കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ദേശീയ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു

കൊല്ലം പ്രവാസി അസോസിയേഷൻ  ബഹ്‌റൈൻ  ദേശീയ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. റിഫ മെഡിക്കൽ സെന്ററിൽ വെച്ച് നടന്ന ആഘോഷ പരിപാടികൾ പാക്ട് ചീഫ് കോഓഡിനേറ്റർ ജ്യോതി മേനോൻ ഉദ്ഘാടനം ചെയ്തു.  സാമൂഹിക പ്രവർത്തക നൈന മുഹമ്മദ് കേക്ക് മുറിച്ച് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. കെ.പി.എ പ്രസിഡന്റ്

Gulf
വേൾഡ് വൈഡ് ഹുല ഹുപ്പ് മത്സരത്തിൽ റിക്കാർഡ് കരസ്ഥമാക്കിയ റുമൈസ ഫാത്തിമയെയും, എയ്തൻ ഋതുവിനെയും റിയാദ് കലാഭവൻ ആദരിച്ചു

വേൾഡ് വൈഡ് ഹുല ഹുപ്പ് മത്സരത്തിൽ റിക്കാർഡ് കരസ്ഥമാക്കിയ റുമൈസ ഫാത്തിമയെയും, എയ്തൻ ഋതുവിനെയും റിയാദ് കലാഭവൻ ആദരിച്ചു

ചിത്രം ഹുല ഹുപ്പ് മത്സരത്തില്‍ റിക്കാർഡ് വിജയം കരസ്ഥമാക്കിയ റുമൈസ ഫാത്തിമയെയും, എയ്തന്‍ ഋതുവിനെയും ആദരിക്കുന്നു റിയാദ് : വേൾഡ് വൈഡ് ഹുല ഹുപ്പ് മത്സരത്തില്‍ നാലു മണിക്കൂറും 33മിനിറ്റും 12 സെക്കൻഡ് ടൈം എടുത്ത് റിക്കാർഡ് ഭേദിച്ച റുമൈസ ഫാത്തിമയ്ക്കും. റിയാദിൽ ഹുലഹുപ്പിൽ 30 സെക്കൻഡ് കൊണ്ട്

Gulf
വാഹനം കടയിലേക്ക് ഇടിച്ചു കയറി; അൽ ഖർജിൽ യു പി സ്വദേശിക്ക് ദാരുണാന്ത്യം.

വാഹനം കടയിലേക്ക് ഇടിച്ചു കയറി; അൽ ഖർജിൽ യു പി സ്വദേശിക്ക് ദാരുണാന്ത്യം.

റിയാദ് : സൗദി ബാലൻ ഓടിച്ച വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്ന് ഉത്തർപ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം. റിയാദിൽ നിന്നും 100 കിലോമീറ്റർ അകലെ അൽഖർജിലാണ് സംഭവം നടന്നത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ എട്ട് മണിയോടെ ജോലിക്ക് പോകുന്നതിനായി അൽഖർജ് ഇശാരാ 17ൽ ഉള്ള പ്ലംബിംഗ് ഇലക്ട്രിക്കൽ

Gulf
സൗദി അറേബ്യയിൽ ‘വെെറ്റ് ഗോൾഡ്’ നിക്ഷേപം കണ്ടെത്തി

സൗദി അറേബ്യയിൽ ‘വെെറ്റ് ഗോൾഡ്’ നിക്ഷേപം കണ്ടെത്തി

എണ്ണയും വാതകവും അടിസ്ഥാനമാക്കി സൗദി അറേബ്യയുടെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യ വത്കരിക്കുന്നതിന്, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പുതിയ വഴി കണ്ടെത്തി. സൗദി അറേബ്യ അടുത്തിടെ കടലിനോട് ചേർന്നുള്ള എണ്ണപ്പാടത്തിൽ ലിഥിയം ശേഖരം കണ്ടെത്തിയിരുന്നു. സൗദി അറേബ്യയുടെ പൊതു ഉടമസ്ഥതയിലുള്ള പെട്രോളിയം, പ്രകൃതി വാതക കമ്പനിയായ സൗദി

Translate »