ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: ഭരണഘടന ശില്പി ഡോക്ടർ ബി ആർ അംബേദ്കറെ അവഹേളിക്കുന്ന പരാമർശം നടത്തിയ കേന്ദ്രമന്ത്രി അമിത്ഷാ പരാമർശം പിൻവലിച്ച് മാപ്പു പറയണമെന്ന് OICC റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇന്ത്യയുടെ ജനാധിപത്യ, മതേതര മൂല്യങ്ങളും, സർവോപരി ഭരണഘടനയും മാനിക്കുന്ന ഏതൊരാൾക്കും അംബേദ്കർ ദൈവതുല്യം തന്നെയാണ്. രാജ്യത്തിന്റെ ഭരണഘടന
റിയാദ്: പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ അഞ്ചുമാസമായി റിയാദിലെ വിവിധ ആശുപത്രിക ളിലായി തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞു വരികയായിരുന്ന കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ ഹോത്ത യൂണിറ്റ് നിർവാഹക സമിതി അംഗം, കണ്ണൂർ കണ്ണാടിപ്പറമ്പ് മാലോട്ട് പുന്നക്കൽ പുതിയപുരയിൽ ജനാർദ്ദനൻ (57)ഹൃദയാഘതത്തെ തുടർന്ന് മരണമടഞ്ഞു. പാളത്ത് വീട്ടിൽ
റിയാദ്/ അൽഖർജ് : കേളി കുടുംബവേദിയും കേളി കലാ സാംസ്കാരിക വേദിയുടെ അൽഖർജ് ഏരിയാ കമ്മറ്റിയും സംയുക്തമായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. അൽഖർജ് ഏരിയാ പരിധിയിൽ സംഘടി പ്പിക്കുന്ന മത്സരത്തിൻ്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. അൽഖർജ് റൗള ഓഡിറ്റോറി യത്തിൽ നടന്ന സംഘാടക സമിതി രൂപീകരണയോഗം കേളി
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി, ഹൃദയപൂർവ്വം പൊതിച്ചോർ പദ്ധതിയുടെ ഭാഗമായി സഖാവ് വർഗീസ് വൈദ്യർ മെമ്മോറിയൽ പെയിൻ ആൻറ് പാലിയേറ്റീവ് തരിയോട് യൂണിറ്റ് മുഖേന കിടപ്പ് രോഗികൾക്കു നൽകുന്ന ഭക്ഷണ കിറ്റുകളുടെ വിതരണോദ്ഘാടനം 2024 ഡിസംബർ 15ന് വൈകുന്നേരം 2 മണിക്ക് കാവുംമന്ദം പാലിയേറ്റീവ് ഓഫീസിൽ വച്ച്
റിയാദ് : റിയാദിലെ ബത്ത ഗുറാബി, കേരള മാർക്കറ്റ് ഏരിയയിലെ കൂട്ടായ്മ ആയ ഫൗണ്ടേഷൻ ഓഫ് റിയാദ് മാർക്കറ്റ് അഡ്‌വെന്റർസ് (ഫോർമ) കൂട്ടയ്മ സംഘടിപ്പിക്കുന്ന ഒന്നാമത് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ആവേശോജ്വല തുടക്കം ആയി. അസിസിയ്യ ഹരാജിനു സമീപമുള്ള അസിസ്റ്റ് ഫുട്ബോൾ അക്കാദമി ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടന്നു കൊണ്ടിരിക്കുന്നത്.
റിയാദ്: കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയ മലാസ് യൂണിറ്റ് അംഗം മലപ്പുറം പുതു പൊന്നാനി സ്വദേശി ഷമീർ മുഹമ്മദ് (35) ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരണപ്പെട്ടു.പുതു പൊന്നാനി കിഴക്കകത് വീട്ടിൽ മുഹമ്മദ് - സക്കീന സമ്പതികളുടെ മകനാണ്. കഴിഞ്ഞ 13 വർഷമായി റിയാദിലെ മാലാസിൽ സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്നു.
റിയാദ് : റിയാദ് കലാഭവന്റെ ക്രിസ്ത്മസ് ന്യൂഇയർ സെലിബ്രേഷൻ 2025 ജനുവരി 10ന് മലസിലെ ചെറീസ് റെസ്റ്റോറന്റിൽ ആഘോഷിക്കാൻ തീരുമാനിച്ചു. സാമൂഹ്യ സേവന രംഗത്തെ പ്രതിഭ എന്നനിലയിൽ റിയാദ് കലാഭവന്റെ 2024 വർഷത്തെ കർമ്മപുരസ്കാര ജേതാവായി അൽ അമൽ പോളിക്ലിനിക് മെഡിക്കൽ ഡയറക്ടർ ഡോ.രാമചന്ദ്രനെ തിരഞ്ഞെടത്തു. ഡോ. രാമചന്ദ്രന്‍
റിയാദ്: ഹൃസ്വ സന്ദർശനാർത്ഥം റിയാദിൽ എത്തിയ വാഴക്കാട് പാലിയേറ്റീവ് കെയർ അസോസി യേഷൻ ട്രഷറർ ജംഷീദ് ചിറ്റന് റിയാദ് വാഴക്കാട് സാംസ്കാരിക വേദി സ്വീകരണം നൽകി കഴിഞ്ഞ 20 വർഷത്തിലധികമായി വാഴക്കാട്ടെയുംപരിസരപ്രദേശങ്ങളിലെയും പ്രയാസമനുഭവിക്കുന്ന രോഗി കൾക്ക് എന്നും ഒരു ആശ്വാസ കേന്ദ്രമാണ് വാഴക്കാട് പാലിയേറ്റീവ് കെയർ വ്യവസ്ഥാപിതമായ പ്രവർത്തന
റിയാദ് : എന്തിലും ഏതിലും വർഗ്ഗീയത കാണുകയും പ്രചരിപ്പിക്കുകയും ചെയ്തു കൊണ്ട് സമൂഹത്തി ന്റെ സൗഹാർദ്ദവും സഹവർത്തിത്വവും നശിപ്പിക്കുന്ന പ്രവണതക്ക് അന്ത്യം കുറിക്കാൻ സൗഹൃദ കേരളം എന്ന ആശയത്തെ ഊട്ടിയുറപ്പിക്കുന്ന ചരിത്ര പാഠങ്ങള്‍ യു പി, ഹൈസ്‌കൂൾ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണമെന്ന് സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ റിയാദ് സംഘടിപ്പിച്ച
സൗദിയിൽ പ്രിയദർശിനി പബ്ലിക്കേഷന് തുടക്കംകുറിച്ചുകൊണ്ട് റിയാദിൽ കെപിസിസി ജന സെക്രട്ടറിയും പിയദർശനി പബ്ലിക്കേഷൻ വൈസ് ചെയർമാനുമായ അഡ്വ: പഴകുളം മധു സംസാരിക്കുന്നു റിയാദ് : കേരള പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശനി പബ്ലിക്കേഷസിന്റെ സൗദി ചാപ്റ്ററിന് തുടക്കമായി. പ്രവാസികൾക്കിടയിൽ എഴുത്തും വായനയും സജീവമാക്കുയും സാംസ്കാരിക സാഹിത്യ