Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Bahrain
ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് കെഎംസിസിയുടെ രക്തദാന ക്യാമ്പ്

ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് കെഎംസിസിയുടെ രക്തദാന ക്യാമ്പ്

ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കെഎംസിസി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹ്‌റൈൻ ആരോഗ്യ വകുപ്പുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന 41 ആമത് ജീവസ്പർശം സമൂഹ രക്തദാന ക്യാമ്പ് ഡിസംബർ 13ന് വെള്ളിയാഴ്ച്ച രാവിലെ 7 മുതല്‍ 1 മണി വരെ സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ വെച്ച് നടക്കും. 2009ലാണ്

Gulf
അലിഫ് സോക്കർ കപ്പിൽ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന് കിരീടം

അലിഫ് സോക്കർ കപ്പിൽ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന് കിരീടം

റിയാദ്: പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അലിഫ് ഇന്റർനാഷണൽ സ്‌കൂൾ സംഘടിപ്പിച്ച അലിഫ് സോക്കർ കപ്പ് ’24ൽ ചാമ്പ്യന്മാരായി ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ.റിയാദിലെ എട്ട് പ്രമുഖ സി ബി എസ് ഇ സ്‌കൂളുകളിലെ ഫുട്‌ബോൾ ടീമുകളാണ് മത്സരത്തിൽ മാറ്റുരച്ചത്. അലിഫ് ഇന്റർനാഷണൽ സ്‌കൂൾ ടൂർണമെന്റിലെ റണ്ണറപ്പായി.സൗദി അറേബ്യയിലെ പ്രമുഖ ഫുട്‌ബോൾ

Gulf
18 വർഷത്തെ സൗദി ജയിൽ വാസത്തിന് അറുതി? അബ്ദുൽ റഹീമിന്റെ കേസിൽ ഇന്ന് വിധി

18 വർഷത്തെ സൗദി ജയിൽ വാസത്തിന് അറുതി? അബ്ദുൽ റഹീമിന്റെ കേസിൽ ഇന്ന് വിധി

റിയാദ്: സൗദി പൗരന്റെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസിൽ കോടതി ഇന്ന് വിധി പ്രസ്താവിക്കും. ഇന്ത്യൻ സമയം വൈകീട്ട് മൂന്നു മണിയ്ക്കാണ് റിയാദ് ക്രിമിനല്‍ കോടതി വിധി പ്രസ്താവിക്കുക. ഞായറാഴ്ച നടന്ന സിറ്റിങ്ങിനൊടുവില്‍ വിധി

Gulf
സൂപ്പർ കപ്പ് സീസൺ 1 ഫിക്സ്ചർ പ്രകാശനം ചെയ്‌തു.

സൂപ്പർ കപ്പ് സീസൺ 1 ഫിക്സ്ചർ പ്രകാശനം ചെയ്‌തു.

റിയാദ് : റിയാദിലെ ബത്ത ഗുറാബി, കേരള മാർക്കറ്റ് ഏരിയയിലെ കൂട്ടായ്മ ആയ ഫൗണ്ടേഷൻ ഓഫ് റിയാദ് മാർക്കറ്റ് അഡ്‌വെന്റർസ് (ഫോർമ) കൂട്ടയ്മ സംഘടിപ്പിക്കുന്ന ഒന്നാമത് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫിക്സ്ചർ പ്രകാശനം നെസ്റ്റോ ബത്ത വില്ലാജിയോ ബ്രാഞ്ച് മാനേജർ നിർവഹിച്ചു. ബത്തയിലെ ഗുറാബി, കേരള മാർക്കറ്റ്, ഫറസ്‌ദഖ്

Gulf
സി​റി​യ​യു​ടെ സു​ര​ക്ഷ ഇ​സ്ര​യേ​ൽ അ​ട്ടി​മ​റി​ക്കുന്നു​- സൗ​ദി

സി​റി​യ​യു​ടെ സു​ര​ക്ഷ ഇ​സ്ര​യേ​ൽ അ​ട്ടി​മ​റി​ക്കുന്നു​- സൗ​ദി

റി​യാ​ദ്​: സി​റി​യ​യു​ടെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും ഐ​ക്യ​വും വീ​ണ്ടെ​ടു​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളെ ഇ​സ്ര​യേ​ൽ അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്ന് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​രോ​പി​ച്ചു. ഗോ​ലാ​ൻ കു​ന്നു​ക​ളി​ലെ കരുതൽ മേഖല പി​ടി​ച്ചെ​ടു​ത്തും മ​റ്റ്​​ സി​റി​യ​ൻ ദേ​ശ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടും ഇ​സ്രയേ​ൽ അ​ധി​നി​വേ​ശ സേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ൾ അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യ ലം​ഘ​ന​മാ​ണെ​ന്ന്​ മ​ന്ത്രാ​ല​യം കു​റ്റ​പ്പെ​ടു​ത്തി. സി​റി​യ​യു​ടെ സു​ര​ക്ഷ,

Gulf
ഖത്തർ ദേശീയ ദിനം; ആഘോഷങ്ങൾക്ക് തുടക്കമായി, ഡി​സം​ബ​ർ 18 വ​രെ സാം​സ്കാ​രി​ക ത​നി​മ​യും പൈ​തൃ​ക​വും വെളിപ്പെടുത്തുന്ന ക​ലാ​പ​രി​പാ​ടി​ക​ളും പ്ര​ദ​ർ​ശ​ന​ങ്ങ​ളും; വൈവിധ്യമാർന്ന പരിപാടികൾ

ഖത്തർ ദേശീയ ദിനം; ആഘോഷങ്ങൾക്ക് തുടക്കമായി, ഡി​സം​ബ​ർ 18 വ​രെ സാം​സ്കാ​രി​ക ത​നി​മ​യും പൈ​തൃ​ക​വും വെളിപ്പെടുത്തുന്ന ക​ലാ​പ​രി​പാ​ടി​ക​ളും പ്ര​ദ​ർ​ശ​ന​ങ്ങ​ളും; വൈവിധ്യമാർന്ന പരിപാടികൾ

ദോഹ: ദേശീയ ദിനമാഘോഷിക്കാനൊരുങ്ങി ഖത്തര്‍. ദേശീയ ദിന പരിപാടികളുടെ വിളംബരമായി ദര്‍ബ് അല്‍ സാഇയില്‍ ഇന്നാണ് ആഘോഷങ്ങള്‍ കൊടിയേറുന്നത്. ഡിസംബര്‍ 18നാണ് ഖത്തര്‍ ദേശീയ ദിനം. ഡിസംബര്‍ 18 വരെ ഉം​സ​ലാ​ലി​ലെ ദ​ർ​ബ് അ​ൽ സാ​ഇ വേ​ദി​യി​ൽ ആഘോഷ പരിപാടികൾ സംഘടി പ്പിക്കും. ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണി

Gulf
മുങ്ങിയ മലയാളി ജീവനക്കാരന് വേണ്ടി ഒമാൻ പൗരൻ്റെ കാത്തിരിപ്പ് 15 വർഷം പിന്നിടുന്നു, നഷ്ടമായത് മൂന്നരക്കോടി.

മുങ്ങിയ മലയാളി ജീവനക്കാരന് വേണ്ടി ഒമാൻ പൗരൻ്റെ കാത്തിരിപ്പ് 15 വർഷം പിന്നിടുന്നു, നഷ്ടമായത് മൂന്നരക്കോടി.

മസക്ക്റ്റ്: മണി എക്സ്ചേഞ്ച് സ്ഥാപനത്തിൽ നിന്ന് ഒന്നേമുക്കാൽ ലക്ഷം ഒമാനി റിയാലുമായി (ഇന്ത്യൻ രൂപയിൽ ഇന്നത്തെ മൂന്നേമുക്കാൽ കോടിയിലധികം) മുക്കിയ സംഭവത്തിൽ മലയാളി ജീവനക്കാര നെത്തേടിയുള്ള ഒമാനി പൗരന്റെ അന്വേഷണം 15 വർഷം പിന്നിടുന്നു. സ്റ്റീവ് എന്ന മലയാളിയാണ് സംഭവം പുറത്തായതിന് പിന്നാലെ പാസ്പോർട്ട് പോലും ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.

Gulf
ഡ്രൈവിങ് ലൈസൻസ് നിയമങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി ഒമാൻ; ഇന്ത്യൻ ഡ്രൈവിങ് ലൈസൻസുള്ള സന്ദർശകർക്ക് ഒമാനിൽ വാഹനമോടിക്കാം; ഇളവുകളുമായി അധികൃതർ

ഡ്രൈവിങ് ലൈസൻസ് നിയമങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി ഒമാൻ; ഇന്ത്യൻ ഡ്രൈവിങ് ലൈസൻസുള്ള സന്ദർശകർക്ക് ഒമാനിൽ വാഹനമോടിക്കാം; ഇളവുകളുമായി അധികൃതർ

മസ്‌ക്കറ്റ്: ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് മാത്രമുള്ള സന്ദര്‍ശകര്‍ക്കും ഇനി മുതല്‍ ഒമാനില്‍ വാഹനങ്ങള്‍ ഓടിക്കാം. നിലവിലെ ഡ്രൈവിങ് ലൈസന്‍സ് നിയമങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിക്കൊണ്ടുള്ള റോയല്‍ ഒമാന്‍ പോലീസിന്റെ (ആര്‍ഒപി) പുതിയ തീരുമാനത്തെ തുടര്‍ന്നാണിത്. പുതുക്കിയ നിയന്ത്രണങ്ങള്‍ പ്രകാരം ഒമാന്‍ സന്ദര്‍ശിക്കുന്ന വിദേശ വിനോദസഞ്ചാരികള്‍ക്ക് അവരുടെ സ്വദേശത്തെ ഡ്രൈവിംഗ്

Gulf
വിശ്വാസയോഗ്യമല്ലാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്; സ്വകാര്യ ഫോട്ടോകളും വീഡിയോകളും ഫോണിൽ സൂക്ഷിക്കരുത്, ദുരുപയോഗം ചെയ്യപ്പെട്ടേക്കാം; മുന്നറിയിപ്പുമായി  അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ്.

വിശ്വാസയോഗ്യമല്ലാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്; സ്വകാര്യ ഫോട്ടോകളും വീഡിയോകളും ഫോണിൽ സൂക്ഷിക്കരുത്, ദുരുപയോഗം ചെയ്യപ്പെട്ടേക്കാം; മുന്നറിയിപ്പുമായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ്.

അബുദാബി: സ്വകാര്യ ഫോട്ടോകൾ, വീഡിയോകൾ തുടങ്ങിയവ സ്മാർട്ട് ഫോണുകളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് (എഡിജെഡി). താമസക്കാരോട് അവരുടെ സ്വകാര്യത സംരക്ഷിക്കാനും സൈബർ ചൂഷണത്തിന് ഇരയാകുന്നത് ഒഴിവാക്കാനും ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. കൂടുതൽ ഫീച്ചറുകളുമായി അപ്‌ഗ്രേഡ് ചെയ്ത സ്മാർട്ട്‌ഫോണുകളുടെ പുതിയ മോഡലുകൾ

Gulf
ദുബൈ വാക്ക് ” എവിടേക്കും കാൽനടയായി എത്താവുന്ന നഗരമായി മാറാൻ ദുബൈ

ദുബൈ വാക്ക് ” എവിടേക്കും കാൽനടയായി എത്താവുന്ന നഗരമായി മാറാൻ ദുബൈ

ദുബൈ: എവിടേക്കും കാൽനടയായി എത്താവുന്ന നഗരമായി മാറാൻ ദുബൈ തയാറെടുക്കുന്നു. ഇതിനായി ദുബൈ വാക്ക് എന്ന പേരിൽ ഭരണാധികാരി ശൈഖ് മുഹമ്മദ് വൻ പദ്ധതി പ്രഖ്യാപിച്ചു. 3,300 കിലോമീറ്റർ നടപ്പാതകളും, 110 നടപ്പാലങ്ങളും അടങ്ങുന്നതാണ് പദ്ധതി. ദുബൈ ഫ്യൂച്ചർ മ്യൂസിയം, അൽറാസ് എന്നിവിടങ്ങളിൽ നിന്നാണ് ദുബൈ വാക്ക് പദ്ധതിക്ക്

Translate »