ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കുവൈത്ത് സിറ്റി : വ്യാമഗതാഗത രംഗത്ത് പുതിയ ചുവടുവെപ്പുമായി കുവൈത്ത് എയർവെയ്‌സ് ആദ്യമായി A- 330 - 900 NEO എയർ ബസ് വിമാനങ്ങൾ സ്വന്തമാക്കി. ഈ ഇനത്തിൽ പെട്ട ഏറ്റവും പുതിയ വിമാനങ്ങൾ ഇന്ന് കുവൈത്തിൽ എത്തി.ബൗബിയാൻ' എന്ന് പേരിട്ടിരിക്കുന്ന ഈ വിമാനങ്ങൾ ഫ്രാൻസിലെ ടുലൂസിലുള്ള നിർമ്മാണ
ബഹ്റൈനിലെ ഇന്ത്യൻ സമൂഹവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ കൂടികാഴ്ച്ച നടത്തി. മനാമ ക്രൗൺ പ്ലാസ ഹൊട്ടലിൽ വെച്ച് നടന്ന പരിപാടിയിൽ ഇന്ത്യയും ബഹ്റൈനുമായുള്ള ദീർഘകാലത്തെ ബന്ധം സദൃഢമായി തുടരുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മനാമ ഡയലോഗിൽ പങ്കെടുക്കാനായി എത്തിയ വിദേശകാര്യമന്ത്രി ഇത് രണ്ടാം തവണയാണ് ബഹ്റൈൻ സന്ദർശിക്കുന്നത്. നിലവിൽ
റിയാദിൽ കോഴിക്കോട് ജില്ലാ കെ.എം.സി.സി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 12ന് റിയാദ്: കാല്‍ പന്ത്കളിയിലെ കോഴിക്കോടന്‍ ആവേശം ഉള്‍ക്കൊണ്ട് റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി സ്‌പോര്‍ട്‌സ് വിംഗ് സംഘടിപ്പിക്കുന്ന മണ്ഡലം തല സെവൻസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 12, 20 തീയതികളിൽ റിയാദിലെ അല്‍ - വാദി
റിയാദ് : സൗദിയിൽ സാംസങ് പേ സേവനം ആരംഭിക്കുന്നു. രാജ്യത്തിൻറെ ഡിജിറ്റൽ പെയ്‌മെന്റ് സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മൊബൈൽ പെയ്‌മെന്റ് സംവിധാനമായ സാംസങ് പേ സൗദിയിൽ ആരംഭിക്കുന്നത്. സൗദിയിൽ സാംസങ് മൊബൈൽ ഉപഭോക്താക്കൾക്ക് ഇതുവഴി ഡിജിറ്റൽ പെയ്‌മെന്റ് നടത്തുവാൻ സാധിക്കും. ദേശീയ പെയ്‌മെൻറ് സംവിധാനമായ മദ വഴിയാണ് സാംസങ്
ദോഹ: ദോഹ മെട്രോയിലെ യാത്രക്കാരുടെ എണ്ണം 20 കോടി കടന്നു. അഞ്ചര വർഷം കൊണ്ടാണ് മെട്രോയിൽ ഇത്രയും പേർ യാത്ര ചെയ്തത്. 2019 മെയ് മാസത്തിലാണ് ദോഹ മെട്രോ യാത്ര തുടങ്ങുന്നത്. 2023 ജനുവരി ആയപ്പോഴേക്ക് യാത്രക്കാരുടെ എണ്ണം 10 കോടിയിലെത്തി. ഏതാണ്ട് മൂന്നര വർഷമാണ് പത്ത് കോടിയിലെത്താൻ
മസ്കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി സ്ത്രീ മരിച്ചു. സുഹാറിലുണ്ടായ വാഹനാപകടത്തില്‍ ആലപ്പുഴ മാന്നാര്‍ കുളഞ്ഞിക്കാരാഴ്മ ചെറുമനകാട്ടിൽ സൂരജ് ഭവനത്തിൽ സുനിതാ റാണി (44) ആണ് മരിച്ചത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ആഷ്‍ലി മറിയം ബാബു (34) എന്ന യുവതിക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച സഹം സുഹാര്‍ റോഡിലാണ്
ദോഹ: പ്രവാസി മലയാളി ഖത്തറില്‍ മരിച്ചു. തിരുവനന്തപുരം പേട്ട പാൽകുളങ്ങര സ്വദേശി വിപിൻ തുളസീ ജയ (34) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. വക്രയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. താഴശ്ശേരി തുളസി കൃഷ്ണൻകുട്ടി- ജയാ സുകുമാരി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്.
ع / عام / أكثر من 4700 كجم بضائع مصادرة في سوق الخضار المركزي بالدمام 19 رمضان,1443 هـ(واس) റിയാദ്: കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ 9,529 പ്രവാസികളെ സൗദിയില്‍ നിന്ന് നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പുറത്താക്കപ്പെട്ടവരില്‍ ഇന്ത്യക്കാരും ഉല്‍പ്പെടും. താസമ നിയമങ്ങള്‍, തൊഴില്‍
കുവൈത്ത് സിറ്റി : ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി ഡിസംബർ 21 നു കുവൈത്ത് സന്ദർശിക്കും ഡിസംബർ മൂന്നാം വാരം നിശ്ചയിച്ച സൗദി അറേബ്യൻ സന്ദർശനത്തിന് ഇടയിലാണ് മോദിയുടെ കുവൈത്ത് സന്ദർശനം. കുവൈത്ത് അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹമദ് അൽ സബാഹ് ഉൾപ്പെടേ കുവൈത്ത് ഭരണ
കുവൈത്ത് സിറ്റി: ആഹ്ലാദ പ്രകടനങ്ങള്‍ ഉള്‍പ്പെടെ റോഡുകളിലൂടെയും തെരുവുകളിലൂടെയും നടത്തുന്ന മാര്‍ച്ചുകളില്‍ പങ്കെടുക്കുന്ന പ്രവാസികള്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി. അത്തരം പ്രകടനങ്ങളില്‍ പങ്കെടുക്കുന്നവരെ കുവൈറ്റില്‍ നിന്ന് 'ഭരണപരമായ നാടുകടത്തലിന്' വിധേയരാക്കുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. സിറിയയില്‍ ബശ്ശാറുല്‍ അസദ് ഭരണകൂടത്തെ പുറത്താക്കിയ വിമത സേനയുടെ നടപടികളില്‍