ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവവുമായി ബന്ധപ്പെട്ട മന്ത്രിയുടെ വിവാദ പ്രസ്‌താവന ചർച്ചയാവുന്നതിനിടെ വിഷയത്തിൽ പ്രതികരിച്ച് നടിയും നർത്തകിയുമായ ആശ ശരത്. താൻ കഴിഞ്ഞവർഷം കലോത്സവത്തിന് നൃത്തരൂപം ചിട്ടപ്പെടുത്താൻ ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്ന് ആശ ശരത് വ്യക്തമാക്കി. വലിയ അഭിമാനത്തോടെയാണ് സംസ്ഥാന സർക്കാരിന്റെ ക്ഷണം സ്വീകരിച്ചതെന്നും ആശ ശരത്
മനാമ: കെ.എം.സി.സി ബഹ്‌റൈൻ തിരൂർ മണ്ഡലം കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്: അഷ്‌റഫ് കുന്നത്ത് പറമ്പിൽ തിരൂർ, ജനറൽ സെക്രട്ടറി: എം. മൗസൽ മൂപ്പൻ തിരൂർ, ട്രഷറർ: അബ്ദുൽ ജാസിർ കന്മനം, ഓർഗനൈസിങ് സെക്രട്ടറി: മുഹമ്മദ് റമീസ് പഴംകുളങ്ങര, വൈസ് പ്രസിഡന്റുമാർ: എം. മൊയ്‌ദീൻ ബാവ മൂപ്പൻ ചെമ്പ്ര,
ദുബൈ: നഗരത്തിലെ പ്രധാന ഗതാഗത ഇടനാഴിയിൽ പുതിയ മേൽപാലംകൂടി തുറന്നു. ശൈഖ് റാശിദ് റോഡിനെ ഇൻഫിനിറ്റി ബ്രിഡ്ജുമായി ബന്ധിപ്പിക്കുന്ന മൂന്നു വരിയുള്ള പാലത്തിന്‍റെ നിർമാണമാണ് പൂർത്തിയായത്. ഇതോടെ ഗതാഗത കുരുക്കിന് പരിഹാരമാകുമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ശൈഖ് ഖലീഫ ബിൻ സായിദ് ഇന്‍റർസെക്ഷൻ മുതൽ
റിയാദ്: റഫായ ജംഷിയിൽ ഹ്യദായാഘാതം മൂലം മരണമടഞ്ഞ കൊല്ലം പാരിപ്പള്ളി കല്ലു വാതുക്കൽ പാമ്പുറം തേജസിൽ പരേതരായ നടരാജന്റേയും സതീദേവിയുടേയും മകൻ അനിൽ നടരാജന്റെ (57) മൃതദേഹം നാട്ടിൽ സംസ്കരിച്ചു. റിയാദിൽ നിന്ന് 500 കിലോമീറ്റർ അകലെ റഫായ ജംഷിയിലുള്ള കൃഷി സ്ഥലത്ത് കുഴുത്തു വീണ അനിലിനെ ഉടൻ
റിയാദ്: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത കൗൺസിൽമാരുടെ മീറ്റിന് തുടക്കം. ബത്ഹ അപ്പോളാ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന. സമ്മേളനത്തിൽ സെൻട്രൽ കമ്മിറ്റി ഉപദേശക സമിതി ചെയർമാൻ കുഞ്ഞി കുമ്പള ഉൽഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു.
കണ്ണൂർ കുറുവ വായനശാലക്ക് സമീപം സരോജിനി നിവാസിൽ പരേതരായ സി.എച്ച് ഭാരതന്റെയും കെ പി സരോജിനിയുടെയും മകൻ സി .എച്ച് .ഉദയഭാനു ഭരതൻ ( 60 ) റിയാദ് ബദിയയിൽ ഹൃദയാഘാതം മൂലം മരിച്ചത് . ഭാര്യ: ദീപ്തി സഹോദരങ്ങൾ: ലതിക, ജയകുമാർ, ശാലിനി, മധുസൂദനൻ ഇന്നലെ രാത്രിയുള്ള
റിയാദ് : ഒന്നര പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന റിയാദിലെ അറിയപ്പെടുന്ന ചിന്തകനും സാമ്പത്തിക വിദക്തനുമായ സിബിൻ കരുവാരകുണ്ടിനു മലബാർ വില്ല പ്രവാസി കൂട്ടായ്മ യാത്രയപ്പ് നൽകി. ഹമീദ് മച്ചിഞ്ചേരി സജീർ കൊണ്ടോട്ടി,ഹബീബ് കൊണ്ടോട്ടി,ഷാഹിദ് നിലമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യാത്രയപ്പ് ചടങ്ങിൽ,സമദ്,നൗഷാദ്,അൻവർ, അഷ്‌റഫ്, ഷാരൂഖ്,
കൊച്ചി: കുവൈറ്റിലെ ബാങ്കിൽ നിന്ന് 700 കോടി രൂപ തട്ടിയ മലയാളികൾക്കായി അന്വേഷണം. 1425 മലയാളികൾക്ക് എതിരെയാണ് അന്വേഷണം. ഗൾഫ് ബാങ്ക് ഓഫ് കുവൈറ്റിൽ നിന്ന് വൻ തുക ലോൺ എടുത്ത ശേഷം മറ്റ് രാജ്യങ്ങളിലേക്ക് കടന്നെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് കേരളത്തില്‍ പത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കുവൈറ്റിൽ
റിയാദ് : കേളി കുടുംബ വേദിയുടെ നേതൃത്വത്തിൽ സിനിമാ പ്രദർശനവും നിരൂപണവും ചർച്ചയും ലക്ഷ്യം വെച്ചുകൊണ്ട്, 'സിനിമാ കൊട്ടക' എന്നപേരിൽ ഒരു പുതിയ സംരംഭത്തിന് ഇന്ന് തുടക്കം കുറിക്കും. ദേശ ഭാഷാ വ്യത്യസമന്യേ കാമ്പുള്ള നല്ല സിനിമകള്‍ പ്രത്യേകിച്ച് സ്ത്രീ പക്ഷ സിനിമകൾക്ക് മുൻതൂക്കം നൽകി ഒരുക്കുന്ന പരിപാടിയിൽ
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രമോഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച 29ാമത് പാർട്ണർഷിപ് ഉച്ചകോടിയുമായി ബന്ധപ്പെട്ട് ന്യൂഡൽഹിയിലെത്തിയ ബഹ്‌റൈൻ വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദേൽ ഫഖ്റു ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തി. വികസന മേഖലകളിൽ പങ്കാളിത്തമുള്ള സർക്കാറുകൾക്കിടയിൽ പ്രാദേശികവും