Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
മാസങ്ങളോളം ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായ വനിതാതൊഴിലാളികളെ നാട്ടിലെത്തിച്ചു.

മാസങ്ങളോളം ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായ വനിതാതൊഴിലാളികളെ നാട്ടിലെത്തിച്ചു.

റിയാദ്: കമ്പനിയുടെ നിരുത്തരവാദിത്വത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായ മൂന്ന് മലയാളി വനിതകളെ എംബസിയുടെ ഇടപെടലി ലൂടെ നാട്ടിലേക്കെത്തിച്ചു.ആറ് മാസങ്ങൾക്ക് മുൻപാണ് റിയാദിലെ ഒരു കോൺട്രാക്റ്റിങ്ങ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്ന ആലപ്പുഴ, പത്തനംതിട്ട ജില്ലക്കാരികളായ മൂന്ന് പേർക്ക് ജോലി നഷ്ടമായത്. ഇവരടക്കം നേപ്പാൾ, ശ്രീലങ്ക, പാകിസ്ഥാന്‍ എത്തിവിടങ്ങളിൽ

Gulf
സൗദിയിൽ സുരക്ഷാ പരിശോധന വ്യാപകം; ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 19,000ത്തിലേറെ പ്രവാസികൾ

സൗദിയിൽ സുരക്ഷാ പരിശോധന വ്യാപകം; ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 19,000ത്തിലേറെ പ്രവാസികൾ

റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളില്‍ അധികൃതര്‍ നടത്തിയ സുരക്ഷാ പരിശോധന കളില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ 19,024 പ്രവാസികള്‍ അറസ്റ്റിലായതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിസ, തൊഴില്‍, അതിര്‍ത്തി രക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനാണ് ഇത്രയേറെ പേര്‍ സുരക്ഷാ ഏജന്‍സികളുടെ നേതൃത്വത്തില്‍ നടത്തി യ റെയിഡില്‍ പിടിയിലായത്. നേരത്തേ അറസ്റ്റിലായി

Gulf
ഈ രാജ്യത്തിനായി നിങ്ങൾ ചെയ്യുന്ന എല്ലാത്തിനും നന്ദി; ഈദ് അൽ ഇത്തിഹാദ്; സ്വദേശികൾക്കും പ്രവാസികൾക്കും സ്വന്തം കൈപ്പടയിലെഴുതിയ സന്ദേശവുമായി യുഎഇ പ്രസിഡന്റ്

ഈ രാജ്യത്തിനായി നിങ്ങൾ ചെയ്യുന്ന എല്ലാത്തിനും നന്ദി; ഈദ് അൽ ഇത്തിഹാദ്; സ്വദേശികൾക്കും പ്രവാസികൾക്കും സ്വന്തം കൈപ്പടയിലെഴുതിയ സന്ദേശവുമായി യുഎഇ പ്രസിഡന്റ്

അബുദാബി: 53-ാമത് ദേശീയ ദിനമായ ഈദ് അല്‍ ഇത്തിഹാദിനോടനുബന്ധിച്ച് രാജ്യത്തെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ സന്ദേശമയച്ചു. കൈപ്പടയില്‍ എഴുതി എക്സില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു, ''യുഎഇയിലെ ജനങ്ങളോട്, ഈദ് അല്‍ ഇത്തിഹാദിന്റെ

Gulf
മുസ്ലീം ലീഗ് ശബ്ദമില്ലാത്തവർക്കൊപ്പം നിന്ന പ്രസ്ഥാനം-ഹസീം ചെമ്പ്ര

മുസ്ലീം ലീഗ് ശബ്ദമില്ലാത്തവർക്കൊപ്പം നിന്ന പ്രസ്ഥാനം-ഹസീം ചെമ്പ്ര

റിയാദ് : അധസ്ഥരുടേയും, ശബ്ദമില്ലാത്തവരുടേയും അവകാശ പോരാട്ടങ്ങളിൽ നിർണായക പങ്കുവഹിച്ച പ്രസ്ഥാനമാണ് മുസ്ലിം ലീഗ് എന്ന് ഹസീം ചെമ്പ്ര അഭിപ്രായപ്പെട്ടു,റിയാദ് കെഎംസിസി തിരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഗ്നൈറ്റ് -24 മണ്ഡലം സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം ബത്ത്ഹ യിലെ അപ്പോളോ ഡിമൊറോ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിന് റിയാദ്

Gulf
കിയോസ് റിയാദ് ഫെസ്റ്റ് 2024′ ഓണാഘോഷം സംഘടിപ്പിച്ചു

കിയോസ് റിയാദ് ഫെസ്റ്റ് 2024′ ഓണാഘോഷം സംഘടിപ്പിച്ചു

റിയാദ് : കണ്ണൂർ എക്സ്പാട്രിയേറ്റ്സ് ഓർഗനൈസഷൻ (കിയോസ്‌) കിയോസ്‌ ഫെസ്റ്റ് 2024എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂളിൽ നടന്ന ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു .വിഭവ സമൃദ്ധമായ സദ്യയോടെ തുടങ്ങിയ ആഘോഷ പരിപാടികള്‍ രാവേറെ നീണ്ടുനിന്നു ചെയർമാൻ ഡോക്ടർ സൂരജിൻറ്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം

Gulf
എടപ്പ റിയാദ്, പുതിയ ലോഗോ പ്രകാശനം നടത്തി.

എടപ്പ റിയാദ്, പുതിയ ലോഗോ പ്രകാശനം നടത്തി.

റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ് എടപ്പ, കാലാനു സൃതമായ മാറ്റങ്ങൾ വരുത്തിയ പുതിയ ലോഗോയുടെ പ്രകാശനം നടത്തി. റിയാദിലെ എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയാണ് എടപ്പാ റിയാദ്. മലാസിലെ ചെറീസ് റെസ്റ്റോ റന്റ് ഹാളിൽ പ്രസിഡന്റ് കരിം കാനാമ്പുറത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങിൽ ചെയർമാൻ അലി ആലുവ

Gulf
പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ കുടുംബ യാത്ര സംഘടിപ്പിച്ചു

പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ കുടുംബ യാത്ര സംഘടിപ്പിച്ചു

റിയാദ്: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ മെമ്പേഴ്സിനും ഫാമിലിക്കും വേണ്ടി “PPAR ഫാമിലി ടൂർ 2024” എന്ന പേരിൽ വൺഡേ ടൂർ സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അമ്പതോളം പേര് പങ്കെടുത്ത ട്രിപ്പ്, റിയാദിൽ നിന്ന് ബസ്സിൽ പുറപ്പെട്ട ടീം ഖസബ് ഉപ്പു പാടം, ശഖ്‌റ ഹെറിറ്റേജ് വില്ലേജ്, തർമിദ

Gulf
ഒ ഐ സി സി  റിയാദ്, ‘സുരക്ഷ’ പദ്ധതി രണ്ടാംഘട്ടം മലപ്പുറം ജില്ലാതല ഉദ്ഘാടനം.

ഒ ഐ സി സി റിയാദ്, ‘സുരക്ഷ’ പദ്ധതി രണ്ടാംഘട്ടം മലപ്പുറം ജില്ലാതല ഉദ്ഘാടനം.

റിയാദ് : ഓ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി നടപ്പിലാക്കി വരുന്ന ഇൻഷുറൻസ് പദ്ധതിയായ 'സുരക്ഷ' യുടെ രണ്ടാം ഘട്ടത്തിന്റെ മലപ്പുറം ജില്ലാതല ഉൽഘടനം എ ഐ സി സി അംഗംവും മുൻ കൊല്ലം ഡി സി സി പ്രസിഡന്റുമായ അഡ്വക്കേറ്റ് ബിന്ദു കൃഷ്ണ നിർവഹിച്ചു.

Gulf
കോണ്‍ഗ്രസ്‌ നേതാവ് അഡ്വ. ബിന്ദു കൃഷ്ണ റിയാദില്‍ എത്തി , പ്രവര്‍ത്തകരുടെ ഊഷ്മള സ്വീകരണം, ഓ ഐ സി സി വനിതാവേദി സംഘടിപ്പിക്കുന്ന സ്ത്രീവാദത്തിന്റെ രാഷ്ട്രീയം “ബിന്ദു കൃഷ്ണക്കൊപ്പം” ഇന്ന് വൈകീട്ട്

കോണ്‍ഗ്രസ്‌ നേതാവ് അഡ്വ. ബിന്ദു കൃഷ്ണ റിയാദില്‍ എത്തി , പ്രവര്‍ത്തകരുടെ ഊഷ്മള സ്വീകരണം, ഓ ഐ സി സി വനിതാവേദി സംഘടിപ്പിക്കുന്ന സ്ത്രീവാദത്തിന്റെ രാഷ്ട്രീയം “ബിന്ദു കൃഷ്ണക്കൊപ്പം” ഇന്ന് വൈകീട്ട്

റിയാദ്:എ ഐ സി സി അംഗവും മുൻ മഹിളാ കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷയുമായ അഡ്വ. ബിന്ദു കൃഷ്ണക്ക് റിയാദിൽ ഊഷ്മള സ്വീകരണം .റിയാദ് ഒ.ഐ.സി.സി വനിതാ വേദി ഇന്ന് റിയാദ് ബത്ഹയിലെ ഡി പാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന സ്ത്രീവാദത്തിന്റെയും രാഷ്ട്രീയ ചിന്തകളുടെയും പുതിയ കാഴ്ചപ്പാടുകൾ ചർച്ച ചെയ്യുന്ന "അഡ്വ.

Gulf
പ്രവാസി വെൽഫെയർ റിയാദ് ദശവാർഷികാഘോഷം ‘സ്പർശം’

പ്രവാസി വെൽഫെയർ റിയാദ് ദശവാർഷികാഘോഷം ‘സ്പർശം’

റിയാദ്: പ്രവാസി വെൽഫെയർ ദശവാർഷികാഘോഷം 'സ്പർശം' തിളക്കമാർന്ന പരിപാടികളോടെ കൊണ്ടാടി. മലസിലെ അൽയസ്മിൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് വെൽഫെയർ പാർട്ടി കേരള സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. പരസ്പര സൗഹൃദവും സാഹോദര്യവും ഊട്ടിയുറപ്പിക്കാൻ ഇത്തരം സദസ്സുകൾ പ്രചോദനമാകുമെന്ന് റസാഖ് പാലേരി അഭിപ്രായപ്പെട്ടു. ആടുജീവിതം സിനിമയിലെ

Translate »