Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
ഫോർക’ മുൻ ചെയർമാൻ സത്താർ കായംകുളത്തെ അനുസ്മരിച്ചു.

ഫോർക’ മുൻ ചെയർമാൻ സത്താർ കായംകുളത്തെ അനുസ്മരിച്ചു.

റിയാദ്: പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോർകയുടെ മുൻ ചെയർ മാനും, സാമുഹിക സാസ്കാരി ക രംഗത്തെ സജീവ സാനിധ്യമായിരുന്ന സത്താർ കായകളം അനുസ്മരണ പരിപാടി മലാസിലെ അൽ മാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.ഫോർക ജനറൽ കൺവീനർ ഉമ്മർ മുക്കം ആമുഖ പ്രഭാഷണം നടത്തി. വൈസ് ചെയർമാൻ സൈദ് മീഞ്ചന്ത

Gulf
ഔദ്യോഗിക ചിഹ്നങ്ങളും മതചിഹ്നങ്ങളും വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്; കര്‍ശന വിലക്കുമായി സൗദി

ഔദ്യോഗിക ചിഹ്നങ്ങളും മതചിഹ്നങ്ങളും വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്; കര്‍ശന വിലക്കുമായി സൗദി

റിയാദ്: രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങളും ലോഗോകളും മതപരവും വിഭാഗീ യവുമായ ചിഹ്നങ്ങളും വാണിജ്യപരമായി ഉപയോഗിക്കുന്നതിന് കര്‍ശന നിരോധനം ഏര്‍പ്പെടുത്തി സൗദി അറേബ്യ. വാണിജ്യ മന്ത്രി ഡോ. മജീദ് അല്‍ ഖസബിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. ദേശീയ ചിഹ്നങ്ങളു ടെയും മത ചിഹ്നങ്ങളുടെയും പവിത്രത സംരക്ഷിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ

Gulf
മുഖ്യമന്ത്രിയുടേത് ആർ. എസ്. എസ് നിലപാട്: റിയാദ് മലപ്പുറം ജില്ല കെഎംസിസി

മുഖ്യമന്ത്രിയുടേത് ആർ. എസ്. എസ് നിലപാട്: റിയാദ് മലപ്പുറം ജില്ല കെഎംസിസി

റിയാദ് : പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ മുഖ്യമന്ത്രി നടത്തി യ പ്രസ്താവന ആർ. എസ്. എസ് ന്റെ നിലപാടാണെന്നും അങ്ങേയറ്റം തരം താണതെന്നും റിയാദ് മലപ്പുറം ജില്ല കെഎംസിസി അഭിപ്രായപെട്ടു. ഇത്തരം പ്രസ്താവനകൾ മുഖ്യമന്ത്രി പദവിക്ക് നിരക്കാത്തതും മതേതര കേരളത്തിന് അംഗീകരിക്കാൻ കഴിയാത്തതുമാണെന്നും യോഗം വിലയിരുത്തി.പിണറായി

Gulf
ഒഐസിസി ബാലവേദി രൂപീകരണം: നിരവധി കുട്ടികള്‍ പങ്കെടുത്തു.

ഒഐസിസി ബാലവേദി രൂപീകരണം: നിരവധി കുട്ടികള്‍ പങ്കെടുത്തു.

റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലവേദി രൂപീകരണ ഉൽഘാടനം നടന്നു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് ബാലവേദി ചുമതലയുള്ള സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അമീർ പട്ടണത്ത് അധ്യക്ഷനായി. ബാലവേദിയുടെ രൂപികരണ ഉൽഘാടനം റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുളള വല്ലാഞ്ചിറ നിർവ്വഹിച്ചു.

Gulf
ചരിത്ര നഗരമായ തബാബിലെ അബൂ നുഗ്ത കോട്ടകള്‍ 2024ലെ മികച്ച ടൂറിസം വില്ലേജുകളുടെ പട്ടികയില്‍ ഉള്‍പെടുത്തി യുഎന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍; സൗദി ടൂറിസത്തിന് മികച്ച നേട്ടം

ചരിത്ര നഗരമായ തബാബിലെ അബൂ നുഗ്ത കോട്ടകള്‍ 2024ലെ മികച്ച ടൂറിസം വില്ലേജുകളുടെ പട്ടികയില്‍ ഉള്‍പെടുത്തി യുഎന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍; സൗദി ടൂറിസത്തിന് മികച്ച നേട്ടം

റിയാദ്: സൗദിയിലെ അസീര്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ചരിത്ര നഗരമായ തബാബിലെ അബൂ നുഗ്ത കോട്ടകള്‍ 2024ലെ മികച്ച ടൂറിസം വില്ലേജുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി യുഎന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍. സൗദി അറേബ്യന്‍ ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബിന്റെ സാന്നിധ്യത്തില്‍ കൊളംബിയയിലെ കാര്‍ട്ട ജീനയില്‍ നടന്ന ചടങ്ങിലാണ്

Gulf
ഒ ഐ സി സി  സത്താർ അനുസ്മരണവും ജീവകാരുണ്യ ഫണ്ട് വിതരണവും

ഒ ഐ സി സി സത്താർ അനുസ്മരണവും ജീവകാരുണ്യ ഫണ്ട് വിതരണവും

റിയാദ് : ഒഐസിസിയെ വളർത്തുന്നതിൽ മുഖ്യപങ്ക് വഹിക്കുകയും റിയാദിലെ കലാസാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന സത്താർ കായംകുളത്തിന്റെ ഒന്നാം ചരമവാർഷിക ദിനവും ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഫണ്ട് വിതരണവും ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലാസില്‍ സംഘടിപ്പിച്ചു. വർക്കിംഗ് പ്രസിഡണ്ട് കമറുദ്ദീൻ താമരക്കുളം അധ്യക്ഷത വഹിച്ചു.സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അബ്ദുള്ള

Gulf
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ റിയാദ്: ശിശുദിനാഘോഷവും, ചിൽഡ്രൻസ് ക്ലബ് രൂപീകരണവും

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ റിയാദ്: ശിശുദിനാഘോഷവും, ചിൽഡ്രൻസ് ക്ലബ് രൂപീകരണവും

റിയാദ് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സൗദി റിയാദ് ഘടകം വനിതാ കമ്മിറ്റി യുടെ നേതൃത്വത്തിൽ ശിശു ദിനം ആഘോഷിച്ചു.നവംബർ 14 രാത്രി 7.30 മുതൽ റിയാദ് ബിലാദിയ റിസോർട്ടിൽ വെച്ച് നടന്ന ശിശുദിനാഘോഷത്തിൻറ ഭാഗമായി വിവിധ തരം മത്സരങ്ങളും കലാപരിപാടികളും കുട്ടികൾക്കായി ഒരുക്കിയിരുന്നു. വിദ്യാർത്ഥികൾക്ക് അവരുടെ

Gulf
പാലക്കാട് നിയമസഭാമണ്ഡലത്തിൽ യുഡി എഫ് വിജയം സുനിശ്ചിതം; റിയാദിലും തെരഞ്ഞെടുപ്പ് ചൂട്.

പാലക്കാട് നിയമസഭാമണ്ഡലത്തിൽ യുഡി എഫ് വിജയം സുനിശ്ചിതം; റിയാദിലും തെരഞ്ഞെടുപ്പ് ചൂട്.

റിയാദ് ഒഐസിസി പാലക്കാട്‌ ജില്ലാ കമ്മറ്റി കൺവെൻഷൻ സംഘടിപ്പിച്ചു .ഉപ തിരഞ്ഞെടുപ്പ് ആവേശം വാനോളംമുയർത്തി റിയാദിലെ കൺവെൻഷനിൽ രാഹുൽ മക്കൂട്ടത്തലിന് വോട്ടഭ്യർത്ഥിച്ചുകൊണ്ട് കെഎംസിസി യുടെയും ഒഐസിസി യുടെയും നേതാക്കൾ സംസാരിച്ചു.ബത്ത സബർമതി ഓഫീസിൽ ചേർന്ന കൺ വെൻഷൻ റിയാദ് ഒഐസിസി പാലക്കാട്‌ ജില്ലാ പ്രസിഡന്റ്‌ ഷിഹാബ് കരിമ്പാറ അധ്യക്ഷത

Gulf
നെഹ്‌റുവിന്റെ പേരുപോലും മോദിയെ അസ്വസ്‌ഥമാക്കുന്നു; ആധുനിക ഭാരതത്തെ പടുത്തുയർത്തിയത് നെഹ്റുവിന്റെ ദീർഘവീക്ഷണങ്ങൾ: റിയാദ് ഒ.ഐ.സി.സി

നെഹ്‌റുവിന്റെ പേരുപോലും മോദിയെ അസ്വസ്‌ഥമാക്കുന്നു; ആധുനിക ഭാരതത്തെ പടുത്തുയർത്തിയത് നെഹ്റുവിന്റെ ദീർഘവീക്ഷണങ്ങൾ: റിയാദ് ഒ.ഐ.സി.സി

റിയാദ്: രാജ്യത്തിന്റെ സമസ്‌ത മേഖലകളിലും നെഹ്‌റുവിന്റെ കൈയൊപ്പ്‌ പതിഞ്ഞിട്ടുണ്ടെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ. ഭരണഘടനയുടെ രൂപീകരണത്തിലും, വിദേശ നയതന്ത്ര രംഗത്തും, വിദ്യാഭ്യാസ നയങ്ങളിലും, കാര്‍ഷിക വ്യവസായ ബഹിരാകാശ ശാസ്‌ത്ര സാങ്കേതിക രംഗത്തും, നയങ്ങളിലുമെല്ലാം നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള കാഴ്‌ച്ചപ്പാടുകളുടെ പ്രതിഫലനങ്ങളുടെ ഫലമാണ് ഇന്ന് നമുക്ക്

Gulf
ജോലിക്ക് പോകുന്നതിനിടെ വാഹനാപകടം: കുവൈറ്റിൽ മലയാളി ഹോം നേഴ്സ് മരിച്ചു

ജോലിക്ക് പോകുന്നതിനിടെ വാഹനാപകടം: കുവൈറ്റിൽ മലയാളി ഹോം നേഴ്സ് മരിച്ചു

കൊല്ലം: കുവൈറ്റിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. കൈതക്കോട് വേലംപൊയ്ക മിഥുൻ ഭവനത്തിൽ ജയകുമാരി (51) ആണ് മരിച്ചത്. കുവൈറ്റിൽ ഹോം നേഴ്സായി ജോലി നോക്കുകയായിരുന്നു. ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. രാവിലെ പതിനൊന്നരയോടെ കുവൈത്തിലെ ഫർവാനിയയിൽ വച്ചാണ് അപകടമുണ്ടായത്. ജയകുമാരി യാത്ര ചെയ്തിരുന്ന ടാക്സി മറ്റൊരു വാഹനവുമായി

Translate »