ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദുബായ്: ഇ.പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്ന് ഡി.സി ബുക്ക്‌സ്. പൊതുരംഗത്ത് നില്‍ക്കുന്നവരെ ബഹുമാനിക്കുന്നുവെന്ന് സ്ഥാപനമുടമ രവി ഡി.സി അറിയിച്ചു. ഡി.സി ബുക്ക്‌സ് പ്രസാധകര്‍ മാത്രമാണെന്നും അദേഹം പറഞ്ഞു. ഇ.പി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ 'കട്ടന്‍ ചായയും പരിപ്പുവടയും ഒരു
റിയാദ് കാസര്‍ഗോഡ് ജില്ലാ കെ എം സി സി സംഘടിപ്പിക്കുന്ന "കൈസെന്‍" എന്ന പേരില്‍ 2024 നവംബർ 15 മുതൽ 2025 ഫെബ്രുവരി 14 വരെ നീണ്ടു നില്‍ക്കുന്ന ത്രൈമാസ ക്യാമ്പയിന്‍ വിവിധ പരിപാടികളോടെ നടത്തുമെന്ന് കെ എം സി സി ജില്ലാ ഭാരവാഹികള്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍
ബുറൈദ: കൊല്ലം കടയ്ക്കൽ സ്വദേശികളായ ദമ്പതികളെ സൗദിയിലെ അൽ ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപം ഉനൈസയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കടയ്ക്കൽ ചിതറ ഭജനമഠം പത്മവിലാസത്തിൽ മണിയുടെ മകൻ ശരത് (40), ഭാര്യ പ്രീതി (32) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശരത്തിനെ മുറിയിൽ തൂങ്ങി മരിച്ച
കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ഓടയില്‍ വീണ് വിദേശ സഞ്ചാരിക്ക് പരിക്കേറ്റ സംഭവ ത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എന്താണ് കൊച്ചിയെക്കുറിച്ചും കേരളത്തെക്കുറിച്ചും പുറംലോകം ചിന്തിക്കുകയെന്ന് ചോദിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞ ആഴ്ചയാണ് കാനയില്‍ വീണ് ഫ്രഞ്ച് പൗരന്
അനുജന്‍ റഹീമിനെ സഹായിച്ച റിയാദ് നിയമ സഹായസമിതിക്ക് നന്ദി പറഞ്ഞ് ജേഷ്ഠന്‍ നസീര്‍ സംസാരിക്കുന്നു റിയാദ്: അബ്ദുറഹീം പുറത്തുവരുമ്പോള്‍ അതിന്റെ ക്രെഡിറ്റ് തങ്ങള്‍ക്ക് വേണ്ടെന്നും എട്ടുകാലി മമ്മൂഞ്ഞികള്‍ അതെടുത്തോട്ടെയെന്നും റഹീമിനെ നാട്ടിലെ ത്തിക്കുക യാണ് തങ്ങളുടെ ലക്ഷ്യമെന്നും റഹീമിന്റെ സഹോദരന്‍ നസീറിനെയും അമ്മാവന്‍ അബ്ദുല്‍ മജീദിനെയും സാക്ഷിനിര്‍ത്തി റിയാദ്
റിയാദ് : റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരുന്ന കൊല്ലം കരുനാഗപ്പള്ളി ആദിനാട് വീണാഭവനിൽ വേണു (58) നിര്യാതനായി. വീണാഭവനിൽരാഘവന്റെയും കുഞ്ഞുലക്ഷ്മിയുടെയും മകനാണ്. ' കഴിഞ്ഞ 24 വർഷമായി ബുറൈദ ഉനൈസയിലെ ഒരു കമ്പനിയിൽ പ്ലമ്പറായി ജോലി ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ നെഞ്ചുവേദന അനുഭവപ്പെട്ട തിനെ തുടർന്ന്
റിയാദ്: ഇന്ത്യൻ സിനിമയെന്നാൽ ഹിന്ദി സിനിമയാണെന്ന പൊതുബോധത്തിൽ പ്രാദേശിക ഭാഷാസിനിമകളെയെല്ലാം ആസൂത്രിതമായി പാർശ്വവൽക്കരിക്കുകയാണ് ചെയ്തതെന്ന് പ്രശസ്ത ചലച്ചിത്ര നിരൂപകൻ വി കെ ജോസഫ് അഭിപ്രായപ്പെട്ടു. റിയാദിലെ ചില്ലയുടെ ചലച്ചിത്ര സംവാദത്തിന് ആമുഖപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇന്റർനാഷണൽ ഫെഡറേഷൻ ഫോർ ഫിലിം ക്രിട്ടിക്സ് ഇന്ത്യാ ചാപ്റ്ററിന്റെ അദ്ധ്യക്ഷനായ അദ്ദേഹം സൗദി
റിയാദ്: പ്രമുഖ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ജോസഫ് അതിരുങ്കലിൻറെ നോവൽ 'മിയ കുൾപ്പ'യുടെ പ്രകാശനം നവംബർ 16 -ന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നടക്കും. ചിന്ത പബ്ലിഷേർസ് ആണ് പ്രസാധകർ. നിങ്ങൾ ജീവിച്ചു മരിച്ചു, പക്ഷേ ചെയ്ത അത്ഭുതമെന്ത് ? എന്ന ടി.വി കൊച്ചു ബാവയുടെ കഥയുടെ തലക്കെട്ടിൽ
ഷാര്‍ജ : പ്രവാസി ഗ്രന്ഥകാരനായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയ മന്ത്രങ്ങള്‍ എന്ന പുസ്തക പരമ്പരയുടെ ഏഴാം ഭാഗത്തിന്റെ പ്രകാശനം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ നടന്നു.റൈറ്റേര്‍സ് ഫോറം ഹാളില്‍ നടന്ന ചടങ്ങില്‍ സഫാരി ഗ്രപ്പ് മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ ആണ് പുസ്തകം പ്രകാശനം ചെയ്തത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും
റിയാദിലെ പ്രാദേശിക കൂട്ടായ്മയായ കൊച്ചി കൂട്ടായ്മ റിയാദ് 22o ആം വാർഷിക ത്തോടനുബന്ധിച്ചു ഈ വരുന്ന നവംബരര്‍ 22നു മലസിലെ അൽമാസ് ഹാളിൽ വെച്ച് അണിയിച്ചൊരുക്കുന്ന സുഹാനി രാത് സീസൺ 3 എന്ന മ്യൂസിക്കൽ നൈറ്റ് ഷോയുടെ പോസ്റ്റർ പ്രകാശനം റിയാദില്‍ നടന്നു ബിസിനെസ്സ് പ്രമുഖന്‍ സലാം പി