ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: ഗൾഫ് സഹകരണ കൗൺസിൽ അഥവാ ജിസിസി രാജ്യങ്ങളിലെ പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാർക്ക് ഉംറ നിർവഹിക്കുന്നതിന് മക്കയിലെ വിശുദ്ധ മസ്ജിദ് സന്ദർശിക്കുന്നതിനുള്ള വഴികൾ കൂടുതൽ ലളിതമാക്കിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ജിസിസി നിവാസികൾക്ക് ഉംറ തീർഥാടനം കൂടുതൽ പ്രാപ്യമാക്കുന്നതിനാണ് പുതിയ സംവിധാനങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നതെന്ന് മന്ത്രാലയം
സൗദി കിരീടാവ കാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഫയല്‍ ചിത്രം റിയാദ്: ഗാസയിലും ലെബനനിലും അടിയന്തര വെടിനിര്‍ത്തലിന് സൗദി കിരീടാവ കാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. സൗദി തലസ്ഥാനമായ റിയാദില്‍ നടന്ന പലസ്തീന്‍ രാഷ്ട്രത്തിനായുള്ള ആഹ്വാനങ്ങള്‍ പുതുക്കുന്ന അറബ് ലീഗിന്‍റെയും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്‍റെയും ഉച്ചകോടിയിലാണ് (അറബ്,
റിയാദിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ജീവകാരുണ്യ രംഗത്തെ നിറസാനി ധ്യവും റിയാദിലെ മലയാളികളുടെ സമൂഹിക സംസ്കാരിക കലാ കായിക പ്രവർത്ത നത്തിന്റെ തുടക്കക്കാരിൽ ഒരാളുമായിരുന്ന സത്താർ കായംകുളം ഓര്‍മ്മയായിട്ട് ഒരു വര്‍ഷം ആകുന്നു, 2023 നവംബര്‍ 15നാണ് അദ്ദേഹം വിട പറഞ്ഞത്. സത്താര്‍ കായംകുളത്തെ അനുസ്മരിക്കാന്‍ അദ്ദേഹം ചെയര്മാന്
റിയാദ്: കൊല്ലം ടി.കെ.എം എന്‍ജിനീയറിങ് കോളേജ് സൗദി അലൂമിനി ചാപ്റ്റര്‍ റിയാദില്‍ സംഘടിപ്പിക്കുന്ന ‘ഇന്റര്‍ എഞ്ചിനീയറിംഗ് കോളേജ് ബാഡ്മിന്റണ്‍’ ചാമ്പ്യന്‍ ഷിപ്പ് ‘ടി.കെ.എം സ്മാഷ് 24 സീസണ്‍ 1’ ന്റെ ലോഗോ പ്രകാശനം കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രന്‍ റിയാദില്‍ നിര്‍വഹിച്ചു. ടൂര്‍ണ്ണമെന്റ് സ്‌പോണ്‍സർമാരായ എം.എ.ആർ പ്രോജക്ട്‌സ്, ഇ.എം.എസ്
റിയാദ്: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് സൗദി ചാപ്റ്റർ അംഗങ്ങളുടെ മക്കളിൽനിന്ന് വിദ്യാഭ്യാസ മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്‌കാരങ്ങൾ നൽകി അനുമോദിച്ചു. റിയാദ് എക്സിറ്റ് 18 ലെ വനാസ ഇസ്തിറാഹയിൽ നടന്ന ചടങ്ങിൽ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് പ്രശംസാ ഫലകം കൈമാറി. യാസീൻ സിറാജുദ്ധീൻ,
സാമൂഹ്യരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന പ്രവാസി വ്യവസായി ഷാജു വാലപ്പന് ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഭാരതീയ ദളിത് സാഹിത്യ അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചു. പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി ഷാജു വാലപ്പൻ നടത്തുന്ന പ്രവർത്തനങ്ങളെ മാനിച്ചാണ് അവാർഡ്. 2024 ഡിസംബർ 08 ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. മൊറാർജി
റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ പ്രവാസി സുരക്ഷാ പദ്ധതിയുടെ രണ്ടാംഘട്ടത്തിലെ പദ്ധതിക്ക് തുടക്കമായി. ബത്ഹ സബർമതി ഓഫീസിൽ നടന്ന ഒ.ഐ.സി.സി രണ്ടാംഘട്ട പ്രവാസി സുരക്ഷ അംഗത്വ ഫോറത്തിന്റെ വിതരണോത്ഘാടനം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് ഒ.ഐ.സി.സി പത്തനംതിട്ട ജില്ല പ്രസിഡന്റ് കെ.കെ
കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി സമരസമിതി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പില്‍ നൂറു ശതമാനവും വിശ്വാസമുണ്ട്. ആ ശുഭാപ്തി വിശ്വാസത്തോടെയാണ് പോകുന്നത്. സമരം പിന്‍വലിക്കുന്ന കാര്യം തല്‍ക്കാലം തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സമരസമിതി നേതാക്കള്‍ പറഞ്ഞു. കൊച്ചിയില്‍
പത്തനംതിട്ട ഓ ഐ സി സി സംഘടിപ്പിച്ച മാധ്യമ സംസ്ക്കാരം മൂല്യവും മൂല്യച്ചുതിയും സിമ്പോസിയം സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് അബ്ദുള്ള വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്യുന്നു റിയാദ്: മാധ്യമ സംസ്കാരത്തിന്റെ മൂല്യങ്ങളുടെ പ്രാധാന്യത്തെ ആസ്പദമാക്കി റിയാദ് ഒ. ഐ. സി. സി, പത്തനംതിട്ട ജില്ലാ കമ്മിറ്റി നടത്തിയ സിമ്പോസിയത്തില്‍ റിയാദിലെ
റിയാദ് : പാലക്കാട് നിയോജകമണ്ഡലം ഉപതിരഞ്ഞെടുപ്പ് കൺവൻഷൻ ഒഐസിസി പാലക്കാട് ജില്ലാ കമ്മിറ്റി നവംബർ 15 ന് വൈകീട്ട് 6 മണിക്ക് സബർമതിയിൽ സംഘടിപ്പിക്കുമെന്ന് ജില്ലാ അദ്ധ്യക്ഷൻ ശിഹാബ് കരിമ്പാറ, കൺവൻഷൻ കൺവീനർ ഷാജഹാൻ ചളവറ എന്നിവർ അറിയിച്ചു. കണ്‍വന്‍ഷന്‍ റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ