Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Latest News
സൗദിയില്‍ ഇന്‍ഡസ്ട്രിയല്‍ ലൈസന്‍സുള്ള വ്യവസായ സ്ഥാപനങ്ങളെ ലെവിയില്‍ നിന്ന് ഒഴിവാക്കി, പ്രവാസികള്‍ക്ക്  ആശ്വാസം

സൗദിയില്‍ ഇന്‍ഡസ്ട്രിയല്‍ ലൈസന്‍സുള്ള വ്യവസായ സ്ഥാപനങ്ങളെ ലെവിയില്‍ നിന്ന് ഒഴിവാക്കി, പ്രവാസികള്‍ക്ക് ആശ്വാസം

റിയാദ്: സൗദിയില്‍ ഇന്‍ഡസ്ട്രിയല്‍ ലൈസന്‍സുള്ള വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളി കളുടെ ഇഖാമ പുതുക്കുമ്പോള്‍ ലെവി നല്‍കേണ്ടതില്ല പുതിയ തിരുമാനം കൈകൊണ്ടത് കിരീടാവ കാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയോഗമാണ്. ഈ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമായമായ തിരുമാനമാണ് പുറത്തുവന്നിരിക്കുന്നത് നേരത്തെ

Gulf
“അഹ്‌ലൻ പൊന്നാനി” വാര്‍ഷിക സംഗമം ഡിസംബര്‍ 19ന്, സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യ അതിഥിയാകും

“അഹ്‌ലൻ പൊന്നാനി” വാര്‍ഷിക സംഗമം ഡിസംബര്‍ 19ന്, സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യ അതിഥിയാകും

പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ ഭാരവാഹികള്‍ റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ റിയാദ്: ജി സി സിയിലും വിദേശ രാജ്യങ്ങളിലടക്കം പ്രവര്‍ത്തിച്ചുവരുന്ന പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF). സംഘടിപ്പിക്കുന്ന “അഹ്‌ലൻ പൊന്നാനി” വാര്‍ഷിക സംഗമം ഡിസംബര്‍ 19ന് ഉമ്മുൽ ഹമാമിലെ ഡൽഹി പബ്ലിക് സ്കൂളിൽ നടക്കുമെന്നും കലാ സാംസ്കാരിക സാഹിത്യ

Gulf
ബെസ്റ്റ് വേ കൾച്ചറൽ സൊസൈറ്റി കലണ്ടർ പ്രകാശനം

ബെസ്റ്റ് വേ കൾച്ചറൽ സൊസൈറ്റി കലണ്ടർ പ്രകാശനം

സൗദി അറേബ്യയിൽ പതിനഞ്ചോളം പ്രവിശ്യയിൽ പ്രവർത്തിക്കുന്ന ബെസ്റ്റ് വേ കൾച്ചറൽ സൊസൈറ്റി എന്ന സംഘടന 2026 ലെ കലണ്ടർ പ്രകാശനം സിറ്റി ഫ്ളവർ ഹൈപ്പർ മാർക്കറ്റ് റിയാദിൽ വെച്ച് നടന്നു. നൗഷാദ് (മാർക്കറ്റിംഗ് മാനേജർ സിറ്റിഫ്ലവർ ) സൻഹ ഫസിർ വിജില ബിജു, രാധിക ടീച്ചർ, അനസ് (സ്റ്റോർ

Gulf
കലണ്ടർ പ്രകാശനം ചെയ്തു.

കലണ്ടർ പ്രകാശനം ചെയ്തു.

തുടർച്ചയായ 16 -മത് പുതുവർഷ കലണ്ടർ നവോദയ പുറത്തിറക്കി. റിയാദിലെ എസ് ടി കാർഗോയുടെ സഹകരണത്തോടെയാണ് ഇത്തവണത്തെ കലണ്ടർ പുറത്തിറങ്ങുന്നത്. 2010 മുതൽ നവോദയ എല്ലാവർഷവും സൗദിയിലെയും കേരളത്തിലെയും വിശേഷദിവസങ്ങൾ ഉൾപ്പെടുത്തിയുള്ള കലണ്ടർ പുറത്തിറക്കുന്നുണ്ട്. എസ് ടി കാർഗോ റിയാദ് ബ്രാഞ്ച് മാനേജർ നൂറുദ്ദീനാണ് കലണ്ടറിന്റെ പ്രകാശന കർമ്മം

Gulf
ജിദ്ദയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം വിപുലമാക്കി ലുലു

ജിദ്ദയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം വിപുലമാക്കി ലുലു

സൗദിയിലെ മുൻനിര റീട്ടെയ്ൽ ലൈഫ്സ്റ്റൈൽ ​ഗ്രൂപ്പായ സെനോമിയുമായി സഹകരിച്ച് അസീസ് മാളിൽ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു. ജിദ്ദ : റീട്ടെയ്ൽ സാന്നിദ്ധ്യം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാ​ഗമായി, സൗദി അറേബ്യയിലെ മുൻനിര റീട്ടെയ്ൽ ലൈഫ്സ്റ്റൈൽ ​ഗ്രൂപ്പായ സെനോമി അസീസ് മാളിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു. സൗദി അറേബ്യയിലെ 72ആമത്തേതും

Gulf
പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍

പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍

ദുബായ്: പ്രമുഖ പ്രവാസി വ്യവസായിയും ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ചെയര്‍മാനുമായ വി.പി മുഹമ്മദലിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ (GPA) ചെയര്‍മാന്‍ സലാം പാപ്പിനിശ്ശേരി ആവശ്യപ്പെട്ടു. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഗുണ്ടാസംഘത്തിലെ പ്രധാന കണ്ണികളെ പിടികൂടാത്തത് ആശങ്കാജനകമാണ്. ഇക്കാര്യത്തിൽ അടിയന്തര

Gulf
പ്രവാസി മലയാളി ഫൗണ്ടേഷൻ 2026 ലേ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു.

പ്രവാസി മലയാളി ഫൗണ്ടേഷൻ 2026 ലേ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു.

റിയാദ്: റിയാദിലേ അറിയപ്പെടുന്ന ജീവകാരുണ്ണ്യ -കലാ- സാംസ്‌കാരിക സംഘടനയായ പ്രവാസി മലയാളി ഫൌണ്ടേഷൻ ഒ എഫ് എൽ ഇന്റർനാഷണൽ ലോജിസ്റ്റിക്ക്സിന്റെ സഹകരണത്തോടെ പുറത്തിറക്കുന്ന 2026 ലേ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു. ഒ എഫ് എൽ ഓഫീസിൽ നടന്ന ചടങ്ങിൽ ഒ എഫ് എൽ മാനേജിങ് ഡയറക്ടർ റഫീഖ്

Gulf
സാങ്കേതിക പരിശീലന പരിപാടി സംഘടിപ്പിച്ച് കെ ഇ എഫ്

സാങ്കേതിക പരിശീലന പരിപാടി സംഘടിപ്പിച്ച് കെ ഇ എഫ്

റിയാദ്: കേരള എഞ്ചിനിയേഴ്സ് ഫോറം റിയാദ് ചാപ്റ്ററിന്റെ സാങ്കേതിക പരിശീലന പരിപാടി സംഘ ടിപ്പിച്ചു .റിയാദിലെ ഹോളിഡേ ഇൻ ഹോട്ടലിൽ വെച്ച് നടന്ന പരിപാടിയിൽ നിരവധി ഫോറം അംഗങ്ങൾ പങ്കെടുത്തു.. ഇലക്ട്രിക്കൽ മാനുഫാക്ച്യർ ആയ ഹിമെൽ കമ്പിനിയുടെ സംയുക്ത അഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്. ഇലക്ട്രിക്കൽ ഡിസൈനിന്റെ അടിസ്ഥാനകാര്യങ്ങളെക്കു റിച്ചുള്ള

Gulf
കേരളത്തിന്റെ മത നിരപേക്ഷതക്ക് വിലപറഞ്ഞവർക്കുള്ള ചുട്ട മറുപടി – സഊദി കെഎംസിസി

കേരളത്തിന്റെ മത നിരപേക്ഷതക്ക് വിലപറഞ്ഞവർക്കുള്ള ചുട്ട മറുപടി – സഊദി കെഎംസിസി

റിയാദ്:ഭരണ തലത്തിൽ മുച്ചൂടും പരാജയപ്പെട്ട ഇടതുപക്ഷം കുറുക്ക് വഴിയിലൂടെയുള്ള വിജയത്തി നായി മലയാളിയുടെ മതനിരപേക്ഷതക്ക് വിലപറഞ്ഞതിന്റെ ഷോക് ട്രീറ്റ്മെന്റാണ് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ഫലമെന്ന് സഊദി കെഎംസിസി നാഷനൽ കമ്മിറ്റി. അവിസ്മരണീയമായ ഈ കുതിപ്പിൽ യു ഡി എഫിനെ പിന്തുണച്ച കേരളത്തിലെ വോട്ടർമാർക്കും പ്രവാസ ലോകത്ത് യു

Gulf
സഊദി കെഎംസിസി സുരക്ഷ പദ്ധതി: പ്രചാരണ കാമ്പയിൻ ഇന്ന് അവസാനിക്കും  

സഊദി കെഎംസിസി സുരക്ഷ പദ്ധതി: പ്രചാരണ കാമ്പയിൻ ഇന്ന് അവസാനിക്കും  

റിയാദ് : സഊദി കെഎംസിസി നാഷണൽ കമ്മിറ്റിയുടെ 2026 വർഷത്തേക്കുള്ള സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ അംഗത്വ പ്രചാരണ കാമ്പയിൻ ഇന്ന് (ഡിസംബർ 15ന് ) അവസാനിക്കുമെന്ന് നാഷനൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കാമ്പയിൻ സമാപിക്കുന്നതിന്റെ അവസാന മണിക്കൂറുകളിൽ പ്രവാസികൾ കൂട്ടമായി ചേരുന്നുണ്ടെന്നും പൊതുസ്വീകാര്യത കൈവന്ന പദ്ധതിയിൽ അംഗത്വമെടു ക്കാൻ

Translate »