ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദോഹ: മധ്യേഷ്യൻ മേഖലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഇറാഖ്, ഇറാൻ, ലബനൻ, ജോർദാൻ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചും ക്രമീകരിച്ചും ഖത്തർ എയർവെയ്സ്. നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാഖ്, ഇറാൻ, ലബനൻ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നതായി ഖത്തർ എയർവേയ്‌സ് അധികൃതർ അറിയിച്ചു.
കുവൈത്ത് സിറ്റി: വിദ്യാഭ്യാസം, തൊഴിൽ, വിവാഹം എന്നിവയിലൊക്കെ പൂർണമായ സർക്കാർ പിന്തുണ ഉണ്ടായിരുന്നിട്ടും, കുവൈറ്റിലെ പകുതിയോളം പൗരന്മാരും അവിവാഹിതരായി തുടരുന്നുവെന്ന് റിപ്പോർട്ട്. പുതിയ ഔദ്യോഗിക സ്ഥിതിവിവ രക്കണക്കുകൾ പ്രകാരം, 1.065 ദശലക്ഷത്തിലധികം പൗരന്മാരുള്ള ജനസംഖ്യയിൽ 409,201 കുവൈറ്റ്-215,000 പുരുഷന്മാരും 194,000 സ്ത്രീകളും അവിവാഹിതരാണ്. നേരത്തെയുള്ള വിവാഹങ്ങളെ സംബന്ധിച്ചുള്ള അപ്രതീക്ഷിത
റിയാദ്: ഗാസയിൽ ഇസ്രായേൽ ആക്രമണം തുടരുന്നത് അന്താരാഷ്ട്ര സുരക്ഷക്ക് ഗുരുതരമായ ഭീഷണി സൃഷ്ടിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. റഷ്യയിലെ കസാനിൽ ബ്രിക്‌സ് പ്ലസ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള തലത്തിൽ സംഘർഷങ്ങളും പിരിമുറുക്കങ്ങളും വർധിക്കുന്നതിൽ സൗദി അറേബ്യക്ക് ആശങ്കയുണ്ട്. ആഗോള വെല്ലുവിളികളെ
റിയാദ്: മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് സൗദിയിൽ ഏകീകൃത ചാർജിങ് പോർട്ട് ആക്കാനുള്ള നടപടികൾക്കായി ഒരുങ്ങുന്നു. 2025 ജനുവരി 1 മുതൽ ഈ നിയമം നിലവിൽ വരും. കമ്മ്യൂണിക്കേഷൻസ് ആൻഡ് സ്പേസ് ടെക്‌നോളജി കമ്മീഷനും സൗദി സ്റ്റാൻഡേർഡ്‌സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷനും ചേർന്നാണ് പുതിയ നിയമം
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനം നീളുമ്പോള്‍ മകനെ ഒരു നോക്ക് കാണാന്‍ ഉമ്മ നാട്ടില്‍ നിന്ന് സൗദിയിലെത്തുന്നു ഇതു സംബന്ധിച്ച് നേരത്തെ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും ഇതുമായി ബന്ധപെട്ടുള്ള സ്ഥിരീകരണം കുടുംബം 24 ന്യൂസിലൂടെ വെളിപെടുത്തിയി രിക്കുകയാണ്, അബ്ദുല്‍ റഹീമിന്‍റെ സഹോദരനും
റിയാദ്: കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പതിനാലാമത് എഡിഷൻ പ്രവാസി സാഹിത്യോസവ് ഒക്ടോബർ 25 വെളളിയാഴ്ച്ച നടക്കും.ആർ എസ് സി റിയാദ് സോൺ സാഹിത്യോത്സവ് മത്സരങ്ങൾക്കാണ് നാളെ( വെള്ളിയാഴ്ച) രാവിലെ 7മണിക്ക് മലാസ് ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂളിൽ തുടക്കമാകുന്നത്.കലാ,സാഹിത്യ രംഗത്ത് പ്രവാസി വിദ്യാർത്ഥി യുവജനങ്ങൾക്കിടയിലെ സർഗ്ഗാത്മക
റിയാദ് : സൂപ്പര്‍ സ്‌പെഷ്യലൈഷന്‍ നേടിയ അതിവിദഗ്ധ ഡോക്ടര്‍മാര്‍ അടക്കം 2,645 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗദിയില്‍ ഇതുവരെ പ്രീമിയം ഇഖാമ അനുവദിച്ചതായി ആരോഗ്യ മന്ത്രി ഫഹദ് അല്‍ജലാജില്‍ അറിയിച്ചു. പ്രീമിയം ഇഖാമ അനുവദിക്കു ന്നതില്‍ മുന്‍ഗണന നല്‍കുന്ന അസാധാരാണ കഴിവുകളുള്ള, 56 രാജ്യങ്ങളില്‍ നിന്നു ള്ള, 152 ഹെല്‍ത്ത്
തായിഫ്: തായിഫ് ശുതുബ ഏരിയയിൽ നിന്ന് കെ.എം.സി.സി സെൻട്രൽ കമ്മറ്റിയി ലേക്ക് തിരഞ്ഞടുക്കപ്പെട്ട നേതാക്കൾക്ക് സ്വീകരണവും ഏരിയ സെൻട്രൽ കമ്മറ്റി തല നേതൃ സംഗമവും നടത്തി. സെൻട്രൽ കമ്മറ്റി ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ട കോയ കടലുണ്ടിക്കും വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുത്ത സലാം മുള്ളമ്പാറക്കും എക്സികുട്ടീവ് അംഗമായി തിരഞ്ഞെടുത്ത ഫൈസൽ
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അമേരിക്കന്‍ വിദേശ മന്ത്രി ആന്റണി ബ്ലിങ്കനും റിയാദില്‍ ചര്‍ച്ച നടത്തുന്നു. റിയാദ് : ഗാസയിലെയും ലെബനോനിലെയും പുതിയ സംഭവവികാസങ്ങള്‍ അടക്കം മേഖലാ സംഘര്‍ഷങ്ങളും ഇക്കാര്യങ്ങളില്‍ നടത്തുന്ന ശ്രമങ്ങളും വെടിനിര്‍ത്തല്‍ ശ്രമങ്ങളും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍
ദുബായ്: അബുദാബിയില്‍ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ടുമലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. പത്തനംതിട്ട വള്ളിക്കോട് സ്വദേശി അജിത് (40), പാലക്കാട് സ്വദേശി രാജ്കുമാര്‍ (38) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് അപകടം. അല്‍ഗ്രീം ഐലന്‍ഡ് എന്ന ദ്വീപ് മേഖലയിലെ സിറ്റി ഓഫ് ലൈറ്റ്‌സ് എന്ന കെട്ടിടത്തിലെ