റിയാദ്: പ്രവാസജീവിതത്തിന്റെ വിരാമം കുറിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഥാദിഖ് ഇസ്‌ലാമിക് കാൾ ആൻഡ് ഗൈഡൻസ് സെന്റർ മലയാള വിഭാഗം പ്രബോധകൻ അബ്ദുശഹീദ് ഫാറൂഖിക്ക് ആർ.ഐ.സി.സി യാത്രയയപ്പ് നൽകി. ആൽമദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആർ.ഐ.സി.സിയുടെ ഉപഹാരം ചെയർമാൻ ഉമർ ഫാറൂഖ് വേങ്ങര സമ്മാനിച്ചു. കൺവീനർ ഉമർ ശരീഫ്
റിയാദ് : കഴിഞ്ഞ രണ്ടുമാസത്തിലേറെയായി കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടന്നുവന്ന പ്രഥമ ക്രിക്കറ്റ് ടൂർണമെന്റായ 'സഫാമക്ക - കേളി മെഗാ ക്രിക്കറ്റ് 2022' ന് ആവേശോജ്ജ്വല സമാപനം. സുലൈ എം.സി.എ ഗ്രൗണ്ടിൽ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ ടീം പാരമൗണ്ട് - ആഷസ് ക്ലബ്ബിനെ 23 റൺസിന്
റിയാദ് : റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ മുൻ ബ്രസീലിയൻ കളി ക്കാരനും ഫുട്ബോൾ രാജാവ് എന്നും അറിയപ്പെടുന്ന പെലെയുടെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു ബത്തയിലെ ലുഹാ മാർട്ട് ഓഡിറ്റോറിയത്തിൽ റിഫ എക്സിക്യൂട്ടീവ് മെമ്പർമാരുടെ സാന്നിധ്യത്തിൽ ആയിരുന്നു യോഗം റിഫ പ്രസിഡണ്ട് ബഷീർ ചേലേമ്പ്ര അനുശോചന പ്രസംഗം
റിയാദ്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 138 -ാം സ്ഥാപക ദിനം ഒ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആഘോഷിച്ചു. ലോകത്തിനും ജനാധിപത്യത്തിനും മാതൃകയായ ഈ പ്രസ്ഥാനം നിലനില്‍ക്കേണ്ടത് ഇന്ത്യക്ക് മതമല്ല ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ലോക ജനതക്കും കൂടി അനിവാര്യമാണെന്ന് ചടങ്ങില്‍ സംബന്ധിച്ചവര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 138 -ാം
റിയാദ്: പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെയും ജെണ്ടർ ന്യുട്രാലിറ്റിയുടെയും പേരിൽ വിദ്യാർത്ഥി സമൂഹത്തെ അരാജകത്വത്തിലേക്ക് തള്ളിവിടരുതെന്ന് റിയാദ് ഇസ്‌ലാ മിക് സ്റ്റുഡന്റസ് കോൺക്ലേവ് റിസ്‌കോൺ ആവശ്യപ്പെട്ടു. എല്ലാവര്ക്കും തങ്ങളുടെ വിശ്വാസങ്ങൾ പുലർത്തിക്കൊണ്ട് തന്നെ പൊതുസമൂഹത്തിൽ ഇടപെടാൻ അവകാശം നൽകുന്ന ഭരണഘടന നിലനിൽക്കുന്ന ഇന്ത്യയിൽ മതനിരാസവും ലൈംഗിക ആരാച കത്വങ്ങളും സർക്കാർ സംവിധാനങ്ങൾ
റിയാദ് /ദവാദമി: വൈവിധ്യമാര്‍ന്ന ധാതുലവണങ്ങളാല്‍ സമ്പന്നം, ചരിത്ര ഗവേഷണങ്ങളുടെ വിളനിലം ,സൗദിഅറേബ്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ചെറുപട്ടണമായ ദവാദാമിയുടെ ചരിത്ര ഭുമികയിലേക്ക് സ്വദേശികളുടെയും പ്രവാസികളുടെയും ജനകീയ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫ്ലവര്‍ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍. കിംഗ് അബ്ദുല്‍ അസീസ് റോഡില്‍ ഫയസ്‌ലിയ
റിയാദ്. ഗൾഫ് മലയാളി ഫെഡറേഷൻ മുഹമ്മദ്റാഫി ഫൗണ്ടേഷൻ മുഹമ്മദ് റാഫി നൈറ്റ് സംഘടിപ്പിച്ചു, ഇന്ത്യ പാകിസ്ഥാൻ ബംഗ്ലാദേശ് സൗദികൾ ഉൾപ്പെടെയുള്ള ആളുകള്‍ റാഫി ഗാനസന്ധ്യ ആസ്വദിക്കാന്‍ എത്തിയിരുന്നു മുഹമ്മദ് റാഫി പാടിപ്പതിപ്പിച്ച മനോഹരങ്ങളായ 30 ഓളം ഗാനങ്ങൾ റിയാദിലെ പ്രേക്ഷക മനസ്സിലേക്ക് പ്രമുഖ ഗായകരായ ജമാൽ ഭാഷയും കുഞ്ഞി
റിയാദ് : വേങ്ങര മണ്ഡലം കെഎംസിസി ' സംഗമം 2022 ' സംഘടിപ്പിച്ചു.ബത്ഹയിലെ അപ്പോളോ ഡിമോറ നടന്ന പരിപാടി നിയോജക മണ്ഡലം ട്രഷറർ അലി അക്ബർ പി കെ ഉൽഘാടനം ചെയ്തു. മലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റും അലിവ് ജനറൽ സെക്രട്ടറിയുമായ ശരീഫ് കുറ്റൂർ മുഖ്യ
റിയാദ് ഈസ്റ്റ് വെനീസ് അസോസിയേഷനും(ഇവ) കൊളംബസ് കിച്ചൻ എക്വിപ്മെന്റ്‌സും ചേർന്ന് നടത്തിയ ഫുടബോൾ പ്രവചന മത്സരത്തിന്റെ നറുക്കെടുപ്പ് ഫലം പ്രഖാപിച്ചു. ഒന്നാം സമ്മാനമായ 55" LED ടെലിവിഷൻ കണ്ണൂർ തലശ്ശേരി സ്വദേശിയായ ദിൽഷാദ് എ.ബി യാണ് കരസ്ഥമാക്കിയത്!അർജന്റീന കപ്പ് നേടും എന്ന് പ്രവചിച്ചവരിൽ നിന്നും നറുക്കെടുപ്പിലൂടെയാണ് ഒരാളെ തെരഞ്ഞെടുത്തത്
ഒഐസിസി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി. ടി.തോമസ്അനുസ്മരണ യോഗം സംഘടിപ്പിച്ചു. രാഷ്ട്രീയത്തിലും പൊതു ജീവിതത്തിലും ഉന്നത മൂല്യങ്ങൾ ഉയർത്തിപിടിക്കുകയും ശക്തമായ നിലപാടുകൾ എടുക്കുകയും ചെയ്ത നേതാവായി രുന്നു പി ടി. തോമസ് എന്നും, പരിസ്ഥിതി വിഷയങ്ങളിലും സ്ത്രീ സുരക്ഷ വിഷയങ്ങളിലും വ്യക്തമായ നിലപാടും കാഴ്ചപ്പാടും ഉണ്ടായിരുന്ന പി