ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: അനധികൃതമായി രാജ്യത്ത് കഴിഞ്ഞിരുന്നയാൾ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ച സംഭവത്തിൽ ഇടപെട്ട് സൗദി കോടതി. ഇയാളുടെ ചികിത്സാ ചെലവുകൾ സർക്കാർ വഹിക്കണമെന്ന് കോടതി ഉത്തരവിട്ടു. അടിയന്തര ചികിത്സ ആവശ്യമായ മെഡിക്കൽ കേസുകൾ യാതൊരു വിവേചനമി ല്ലാതെ ഹോസ്പിറ്റലുകൾ പരിഗണിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. സംഭവം ഇങ്ങനെ,അനധികൃതമായി രാജ്യത്ത്
ലൈംഗികാതിക്രമമോ പ്രായപൂർത്തിയാകാത്തവരുമായുള്ള സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമോ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾക്ക് യുഎഇയിൽ കർശനമായ ശിക്ഷകൾ നടപ്പിലാക്കും. ഇത് ഉൾപ്പെടെ കുറ്റകൃത്യങ്ങളുടെയും ശിക്ഷകളുടെയും നിയമത്തിലെ ചില വ്യവസ്ഥകളിൽ യുഎഇ സർക്കാർ വെള്ളിയാഴ്ച ഭേദഗതികൾ പ്രഖ്യാപിച്ചു. 18 വയസ്സ് തികഞ്ഞിട്ടുണ്ടെങ്കിലും,18 വയസ്സിന് താഴെയുള്ള ഒരു സ്ത്രീയുമായുമായോ അല്ലെങ്കിൽ സ്വവ ർഗ ലൈംഗിക ബന്ധത്തിലോ
റിയാദ് : സൗദിയില്‍ അടുത്ത മാസം മുതല്‍ പാഴ്സല്‍ ഡെലിവറിക്ക് ദേശീയ വിലാസം നിര്‍ബന്ധമാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി വ്യക്തമാക്കി. പാഴ്‌സലുകളുടെ സുഗമമായ ഡെലിവറി ഉറപ്പാക്കുന്ന തിന് ദേശീയ വിലാസം ആക്ടിവേറ്റ് ചെയ്യേണ്ടത് അനിവാര്യമാണെന്ന് അതോറിറ്റി പറഞ്ഞു. ദേശീയ വിലാസം ഉള്‍പ്പെടുത്താത്ത പാഴ്‌സലുകളും കൊറിയറുകളും കൊറിയര്‍ കമ്പനികള്‍ സ്വീകരിക്കുന്നത്
ദുബൈ: മരണാനന്തര നടപടികൾ ഇനി മുതൽ വേഗത്തിലും എളുപ്പത്തിലും പൂർത്തിയാക്കാം. ഇതി നായി ‘ജാബിർ' എന്ന ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ദുബൈ ഹെൽത്ത് അതോറിറ്റി. ഇതോടെ മരണ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള രേഖകൾക്കായി ഒന്നിലധികം സർക്കാർ സ്ഥാപന ങ്ങൾ കയറി ഇറങ്ങുന്നത് ഒഴിവാക്കാൻ കഴിയും. ഓരോ മരണവുമായി ബന്ധപ്പെട്ട
റിയാദ്.ആസന്നമായ തൃതല പഞ്ചായത്തു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി യുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.ഈ തിരഞ്ഞെടുപ്പിൽ മുൻ ഒഐസിസി പ്രവർത്തകർക്ക് അർഹമായ പ്രാധാന്യം കേരളത്തിൽ എല്ലായിടത്തും ലഭിച്ചിട്ടുണ്ട് എന്നുള്ളത് കേരള പ്രദേശ് കൊണ്ഗ്രെസ്സ് കമ്മിറ്റി ഒഐസിസി എന്ന പ്രസ്ഥാനത്തിന് നൽകിയ അംഗീകാരം ആണെന്നു കൺവെൻഷനെ
മനാമ: വാട്‌സ്ആപ്പ് ഹാക്ക് ചെയ്ത ശേഷം പണം തട്ടിയെടുക്കുന്ന സംഭവങ്ങൾ വർധിക്കുന്നതാ യി ബഹ്‌റൈൻ അധികൃതർ. പരിചയക്കാരുടെയും ബന്ധുക്കളുടെയും വാട്‌സ്ആപ്പ് നമ്പറിലൂടെ സന്ദേശം അയക്കുകയും വ്യക്തിഗതവിവരങ്ങൾ ആവശ്യപ്പെടും ചെയ്തേക്കാം. ഇത് തട്ടിപ്പല്ല എന്ന് ഉറപ്പുവരുത്തിയ ശേഷമേ വിവരങ്ങൾ നൽകാൻ പാടുള്ളു എന്നും അധികൃതർ ഓർമ്മപ്പെടുത്തി അടുത്തിടെ ബഹ്‌റൈനിലുണ്ടായ ഒരു തട്ടിപ്പ് ഇങ്ങനെയാണ്,
ദുബൈ: യു എ ഇയിൽ രജിസ്റ്റർ ചെയ്ത വ്യാജസ്ഥാപനങ്ങൾ കണ്ടെത്താൻ വ്യാപക പരിശോധന നടത്തി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. അന്വേഷണത്തിൽ 1300 ലേറെ വ്യാജ കമ്പനികൾ കണ്ടെത്തി. ഈ സ്ഥാപനങ്ങളിൽ 2 ജീവനക്കാർ വരെ ഉണ്ടെന്നാണ് രേഖകളിൽ പറയുന്നത്. എന്നാൽ ജീവനക്കാർക്ക് ജോലിയില്ലാതെ തുടരുകയാണെന്ന് കണ്ടെത്തിയാതായും മന്ത്രാലയം
കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിനെ നിയമിച്ചത് ചോദ്യം ചെയ്ത് ഹര്‍ജി. കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ബി അശോക് ആണ് ഹര്‍ജി നല്‍കിയത്. തിരുവനന്തപുരം ജില്ലാ കോട തിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ പദവിയില്‍ ഇരിക്കെ ദേവസ്വം
റിയാദ്: ഇരുപത്തി ഒൻപത് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന മുൻ കേളി വൈസ് പ്രസിഡണ്ട് മെഹ്റൂഫിനും കേളി കുടുംബവേദി പ്രവർത്തക ലൈല മെഹ്റൂഫിനും കേളി കലാസാസ്കാരി വേദി സനയ്യ 40 എരിയാ കമ്മറ്റിയുടേയും കേളി കുടുംബവേദിയുടേയും സംയുക്താഭി മുഖ്യത്തിൽ യാത്രയയപ്പ് നൽകി. കേളിയുടെ പ്രാരംഭഘട്ടത്തിൽ അംഗത്വത്തിൽ എത്തിയ
റിയാദ് : സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള അൽ-ഖുവയ്യ ജനറൽ ആശുപത്രിയിലേക്ക് രക്തം ആവശ്യപ്പെട്ടതിനെ തുടർന്ന് കേളി അൽഖുവയ്യ യൂണിറ്റ് രക്തദാന ക്യാമ്പിന് നേതൃത്വം നൽകി. കേളി അംഗങ്ങളും പൊതു സമൂഹത്തിൽ നിന്നുള്ളവരും ഉൾപ്പടെ നിരവധി പേരാണ് രക്തം നൽകാൻ എത്തിയത്. റിയാദ് സിറ്റിയിൽ നിന്നും 200 കിലോമീറ്റർ