ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : കേളി കലാസാംസ്കാരിക വേദി രക്ഷാധികാരി സമിതി അംഗം, ടി ആർ സുബ്രഹ്മണ്യന് രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. മലാസ് ചെറീസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിന് രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. തൃശൂർ സ്വദേശി യായ ടി ആർ സുബ്രഹ്മണ്യന്റെ
റിയാദ്: പ്രവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രവാസികളുടെയും അവരുടെ കുട്ടികളുടെയും ധാര്‍മ്മിക വിദ്യാഭ്യാസ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് പ്രമുഖ വാഗ്മിയും യുവ പണ്ഡിതനുമായ സിംസാറുല്‍ ഹഖ് ഹുദവി ആവശ്യപ്പെട്ടു. കെ.ഡി.എം.എഫ് റിയാദ് നേതാക്കളുമായി നടത്തിയ അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. കെ.ഡി.എം.എഫ് ഉന്നതാധികാര സമിതി അംഗം
സുഹാർ: ഒമാനിലെ സുഹാര്‍ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിൽ വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് മലയാളി മരിച്ചു. കൊല്ലം, കുണ്ടറ ഉളിയ കോവില്‍ കീച്ചേരി വടക്കേതില്‍ സ്വദേശി സുനില്‍ കുമാര്‍ ആണ് മരിച്ചത്. 47 വയസായിരുന്നു. റദ്ദയിൽ കെട്ടിട നിർമ്മാണ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. അപകടം നടന്ന ഉടൻ
കുവെെറ്റ് സിറ്റി: മലയാളി യുവാവ് കുവെെറ്റിൽ മരിച്ചു. മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി മുക്കൂര്‍ മുണ്ടകത്തില്‍ പരേതരായ കുഞ്ഞുമോന്‍റെയും കുഞ്ഞുമോളുടെയും മകന്‍ ടോണി മാത്യുവാണ് മരിച്ചത്. 44 വയസായിരുന്നു. അല്‍ ഷുക്കൂര്‍ കമ്പനിയിൽ ആണ് ജോലി ചെയ്തിരുന്നത്. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് റിപ്പോർട്ട് മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.
ദുബായ്: ദുബായിൽ വെച്ച് നഷ്ടപ്പെട്ട നായയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം ദിർഹം പാരിതോഷികം പ്രഖ്യാപിച്ച് ദുബായിലെ കുടുംബം. മൂന്ന് വയസ്സുള്ള ഒരു നായകുട്ടിയെയാണ് കാണാതിയിരിക്കുന്നത്. കഡിൽസ് എന്നാണ് ഈ നായയ്ക്ക് പേര് നൽകിയിരിക്കുന്നത്. കൊക്കപ്പൂ ഇനത്തിൽപ്പെട്ട നായയാണ് ഇത് ശനിയാഴ്ച എമിറേറ്റ്സ് എയർലൈൻ ആസ്ഥാനത്തിന് സമീപമുള്ള ആരോഗ്യ
ജിസാൻ: മഹാത്മ ഗാന്ധിജിയുടെ എഴുപത്തിയാറാമത് രക്തസാക്ഷിദിനത്തിൻറെ ഭാഗമായി ജിസാൻ ആർട്ട് ലവേഴ്‌സ് അസോസിയേഷൻ(ജല) ജിസാൻ സിറ്റി വെസ്റ്റ് യൂണിറ്റ് സംഘടിപ്പിച്ച 'ഗാന്ധി സ്‌മൃതി-2024' സമകാലിക ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും നേരിടുന്ന വെല്ലുവിളികൾ സംബന്ധിച്ച ചർച്ചകൾ കൊണ്ട് ശ്രദ്ധേയ മായി. ഗാന്ധി അനുസ്‌മരണ പരിപാടികൾ ജല കേന്ദ്രകമ്മിറ്റി സെക്രട്ടറി സലാം
മസ്‌കറ്റ്: ഒമാനില്‍ പ്രവാസി മലയാളി വീട്ടമ്മ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പാലക്കാട് ആര്യക്കാട് പുടുശ്ശേരി സ്വദേശിനി കൃഷ്ണപ്രിയ വീട്ടില്‍ സ്മിത രതീഷ് (43 ) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. മസ്‌കറ്റിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. ഭര്‍ത്താവ് രതീഷ് പറക്കോട്ട് അല്‍ മയാ ഇന്റര്‍നാഷണല്‍ കമ്പനിയിലെ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക നിലനില്‍പ്പിന് നിര്‍ണായക സംഭാവന നല്‍കുന്ന പ്രവാസികളെ തഴഞ്ഞ് രണ്ടാം പിണറായി സര്‍ക്കാരി ന്റെ നാലാം ബജറ്റ്. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രവാസി ക്ഷേമത്തിനായി ഒന്നും തന്നെ ഇല്ല. പ്രവാസികള്‍ക്കുള്ള രണ്ട് പദ്ധതികളുടെയും ബജറ്റ് വിഹിതത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കുറവാണ് വരുത്തിയിരിക്കുന്നത്.
റിയാദ്: സംസ്ഥാന സർക്കാറിന്റെ 2024 ബഡ്ജറ്റ് പ്രഖ്യാപനം ധനമന്ത്രി കെ.എൻ ബാലഗോപാലന്റെ രണ്ടര മണിക്കൂർ നീണ്ട രാഷ്ട്രീയ കവല പ്രസംഗം മാത്രമാണന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി കുറ്റപ്പെടുത്തി. ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് കൊണ്ട് വന്ന ഓരോ പദ്ധതികളും ഈ സർക്കാറിന്റെ നേട്ടമായി പറയുന്നത് കണ്ടപ്പോൾ മന്ത്രിയോടും
മലപ്പുറം: ന്യൂഡല്‍ഹിയില്‍ നിര്‍മിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ ആസ്ഥാന മന്ദിരമായ ഖാഇദെ മില്ലത്ത് സെന്ററിന് യുഎസ്എ-കാനഡ കെഎംസിസി 11.38 ലക്ഷം രൂപ സംഭാവന നല്‍കി. യുഎസ്എ കെഎംസിസിയും കാനഡ കെഎംസി സിയും സമാഹരിച്ച ഫണ്ട് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഏറ്റുവാങ്ങി.