Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
സ്‌കൂള്‍ ബസ് കാറുമായി കൂട്ടിയിടിച്ച് നാല് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ദാരുണാന്ത്യം

സ്‌കൂള്‍ ബസ് കാറുമായി കൂട്ടിയിടിച്ച് നാല് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ദാരുണാന്ത്യം

ദമാം: സൗദി അറേബ്യയിലെ ജുബൈലില്‍ സ്‌കൂള്‍ ബസ്സും കാറും കൂട്ടിയിടിച്ച് നാല് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ മരിച്ചു. ഗുരുതര പരിക്കേറ്റ രണ്ടുപേര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇരുവാഹനങ്ങളിലെയും ഡ്രൈവര്‍മാരാണ് ചികില്‍സയിലുള്ളത്. ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ അല്‍മത്‌റഫിയ ഡിസ്ട്രിക്റ്റിലെ ഇന്റര്‍ സെക്ഷനു സമീപം ബുധനാഴ്ച വൈകീട്ട് റോയല്‍ കമീഷന്‍ സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ്സും

Gulf
സൗദിയിലിനി തണുപ്പ് കാലം ; വരും ദിനങ്ങളിൽ താപനില കുറയുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം

സൗദിയിലിനി തണുപ്പ് കാലം ; വരും ദിനങ്ങളിൽ താപനില കുറയുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം

റിയാദ്: രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ താപനിലയിൽ വരും ദിവസം ഗണ്യമായ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസമായി സൗദിയിൽ നല്ല കാലാവസ്ഥയാണ്. വരും ദിവസങ്ങളിൽ അൽ ജൗഫ്, തബൂക്ക്, ഹാഇൽ തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ കാറ്റ് ഉണ്ടായിരിക്കും. കാറ്റിന്റെ ശക്തി രണ്ട് ദിവസം

Gulf
ജി എം എഫ് റിയാദ് സെൻട്രൽ കമ്മറ്റി ബാർബിക്യൂ നൈറ്റ് സംഘടിപ്പിച്ചു

ജി എം എഫ് റിയാദ് സെൻട്രൽ കമ്മറ്റി ബാർബിക്യൂ നൈറ്റ് സംഘടിപ്പിച്ചു

റിയാദ്: ജി.എം.എഫ്. സെൻട്രൽ കമ്മറ്റി സംഘടിപ്പിച്ച ബാർബിക്യുനൈറ്റില്‍ നിരവധി കുടുംബങ്ങള്‍ ഒത്തുചേര്‍ന്നു എക്സിറ്റ് 18 ൽ ഇസ്ത റാഹയിൽ വച്ച് നടന്ന പരിപാടിയില്‍ സ്വയം ഭക്ഷണം പാകം ചെയ്തു കഴിച്ചും സംഗീതം ആലപിച്ചും വിത്യസ്തത പുലര്‍ത്തിയ പ്രോഗ്രാം രാവ് ഏറെ നീണ്ടുനിന്നു. പങ്കെടുത്തവര്‍ക്കെല്ലാം നവ്യാനുഭവംമായി മാറി, ആഘോഷപരിപാടിയുടെ ഭാഗമായി

Gulf
കൊച്ചി കൂട്ടായ്മ റിയാദ് മെമ്പർഷിപ് ക്യാമ്പയിൻ ആരംഭിച്ചു

കൊച്ചി കൂട്ടായ്മ റിയാദ് മെമ്പർഷിപ് ക്യാമ്പയിൻ ആരംഭിച്ചു

റിയാദ്.ജീവകാരുണ്യ, സാമൂഹിക രംഗത്ത് 21 വർഷമായി പ്രവർത്തിക്കുന്ന റിയാദിലെ കൊച്ചി കൂട്ടായ്മയുടെ 2023-2024 കാലയളവിലേക്കുള്ള അംഗത്വ ക്യാമ്പിന് തുടക്കമായി. കൊച്ചി കൂട്ടായ്മ പ്രസിഡന്റ് ശ്രീ കെ ബി ഷാജിയുടെ അധ്യക്ഷതയിൽ കൺവീനർ ജലീൽ കൊച്ചി, വൈസ് പ്രസിഡന്റ് റിയാസ് കൊച്ചി എന്നിവർ ചേർന്നു കൊച്ചി കുന്നുംപുറം സ്വദേശിയായ അജ്മൽ

Gulf
ഖത്തർ ചാരിറ്റിയുടെ ശൈത്യകാല കാമ്പയിൻ; 4100 പ്രവാസികൾക്ക് സഹായം, 6 കോടി റിയാൽ ചെലവിട്ടാണ് കാമ്പയിൻ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

ഖത്തർ ചാരിറ്റിയുടെ ശൈത്യകാല കാമ്പയിൻ; 4100 പ്രവാസികൾക്ക് സഹായം, 6 കോടി റിയാൽ ചെലവിട്ടാണ് കാമ്പയിൻ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

ദോഹ: ഖത്തറിലെ 4,100 പ്രവാസി തൊഴിലാളികൾക്ക് ഗുണകരമാകുന്ന ഖത്തർ ചാരിറ്റിയുടെ ശൈത്യകാല കാമ്പയിൻ തുടക്കം. 'ഒരു ഹൃദയം' എന്ന തലക്കെട്ടിൽ 6 കോടി റിയാൽ ചെലവിട്ടാണ് കാമ്പയിൻ നടക്കുന്നത്. ഗാസയിലെ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്കൊപ്പം ആയിരിക്കും ഇത്തവണ പ്രവർത്തനങ്ങൾ. അതുകൊണ്ട് തന്നെ പലസ്തീനിലാണ് കാമ്പയിൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ദുരന്തങ്ങളും

Gulf
റിയാദ് സീസൺ 2023: സന്ദർശകരുടെ എണ്ണം 5 ദശലക്ഷം പിന്നിട്ടു

റിയാദ് സീസൺ 2023: സന്ദർശകരുടെ എണ്ണം 5 ദശലക്ഷം പിന്നിട്ടു

റിയാദ് സീസൺ 2023-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം അഞ്ച് ദശലക്ഷം പിന്നിട്ടതായി സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി (GEA) ചെയർമാൻ തുർക്കി അൽ ഷെയ്ഖ് വ്യക്തമാക്കി. റിയാദ് സീസൺ 2023-ന്റെ ആദ്യ ഒരു മാസത്തെ കണക്കുകൾ പ്രകാരമാണിത്.' ഇതിൽ സ്വദേശികളും, വിദേശികളുമായ സന്ദർശകർ ഉൾപ്പെടുന്നതായി

Gulf
പ്രവാസികള്‍ക്കും ഇനി ആഘോഷരാവ്; ഖത്തർ ടൂറിസത്തിന്റെ ശൈത്യകാല ക്യാമ്പയിനായ ‘ഹയ്യക്കും ഖത്തര്‍’ തുടക്കമായി

പ്രവാസികള്‍ക്കും ഇനി ആഘോഷരാവ്; ഖത്തർ ടൂറിസത്തിന്റെ ശൈത്യകാല ക്യാമ്പയിനായ ‘ഹയ്യക്കും ഖത്തര്‍’ തുടക്കമായി

ഖത്തറില്‍ ഇതാ പുതിയ ക്യാമ്പയിൻ ആരംഭിച്ചു. വിഖ്യാതമായ ശൈത്യകാലം പരമാവധി പ്രയോജനപ്പെടുത്താനാണ് ഖത്തറിന്റെ വൈവിധ്യമാർന്ന ആകർഷണങ്ങളും ഇവന്റ് ലൈനപ്പും ഉൾക്കൊള്ളുന്ന ഒരു പുതിയ ക്യാമ്പയിൻ ഖത്തർ ടൂറിസം (ക്യുടി) ആരംഭിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ‘ഹയ്യക്കും ഖത്തർ’ എന്നാണ് ക്യാമ്പയിന്റെ പേര്. ക്യാമ്പെയ്‌ൻ വീടിന് പുറത്തും സോഷ്യൽ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും

Gulf
സത്താർ കായംകുളം ഓർമ്മകളിൽ’ യവനിക കലാസാംസ്കാരിക വേദി റിയാദ്

സത്താർ കായംകുളം ഓർമ്മകളിൽ’ യവനിക കലാസാംസ്കാരിക വേദി റിയാദ്

റിയാദ് : യവനിക കലാസാംസ്കാരിക വേദിയുടെ സ്ഥാപകരിൽ പ്രധാനിയായിരുന്ന ശ്രീ. സത്താർ കായംകുളത്തിന്റെ വേർപാടിൽ അനുശോചനയോഗം ചേർന്നു. ബത്തയിലെ അപ്പോളോ ഡിമോറയിൽ നടന്ന യോഗത്തിൽ യവനിക ഭാരവാഹികളും, റിയാദിലെ കലാ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്നവരും സത്താറിന്റെ ഓർമ്മകൾ പങ്കുവെച്ചു. സെക്രട്ടറി നാസർ ലൈസിന്റെ ആമുഖപ്രഭാഷണത്തോടുകൂടി

Gulf
ഉനൈസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സഹായ വിതരണം നടത്തി

ഉനൈസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സഹായ വിതരണം നടത്തി

ബുറൈദ/മലപ്പുറം : ഉനൈസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി രണ്ട് ഡയാലിസിസ് മെഷീൻ യൂനിറ്റുകൾ ഉൾപ്പെടെ കേരളത്തിലെ വിവിധ സി.എച്ച് സെന്ററുകൾക്കുള്ള സഹായങ്ങൾ വിതരണം ചെയ്തു. മലപ്പുറം സി.എച്ച് സെന്റർ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മലപ്പുറം സി.എച്ച് സെന്ററിനും കണ്ണൂർ ജില്ലയിലെ പരിയാരം മെഡിക്കൽ

Gulf
കേരളീയ നവോഥാനത്തിന് സാമ്പത്തിക വളർച്ചയുടെ രണ്ടാം നവോഥാനം സമ്മാനിച്ചത് പ്രവാസി മലയാളികള്‍:  കെ.എ. ഷഫീഖ്

കേരളീയ നവോഥാനത്തിന് സാമ്പത്തിക വളർച്ചയുടെ രണ്ടാം നവോഥാനം സമ്മാനിച്ചത് പ്രവാസി മലയാളികള്‍: കെ.എ. ഷഫീഖ്

റിയാദ്: ജാതീയവും സാമൂഹികവുമായ പതിതാവസ്ഥയിൽ നിന്ന് ഉണർന്നെണീറ്റ കേരളീയ നവോഥാനത്തിന് സാമ്പത്തിക വളർച്ചയുടെ രണ്ടാം നവോഥാനം സമ്മാനിച്ചത് പ്രവാസി മലയാളികളാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എ. ഷഫീഖ്. കരയും കടലും കടന്ന് ലോകത്തിന്റെ വിവിധ ദിക്കുകളിലേക്ക് പാലായനം ചെയ്ത മനുഷ്യരുടെ പ്രയത്‌നത്തിന്റെ ഫലമാണ് ഇന്നത്തെ

Translate »